Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധനുമാസ രാവുകൾ 2

ധനുമാസ രാവുകൾ 2

Dhanumasa Raavukal Part 2


ആദ്യ 48 മണിക്കൂറിൽ തന്നെ 6 ലക്ഷം വ്യൂസ്, റീഡേഴ്‌സ് പിക്ക് ൽ ഒന്നാം സ്ഥാനം. എന്റെ ആദ്യകഥയുടെ ഒന്നാം ഭാഗത്തിന് നൽകിയ പിന്തുണക്കു എല്ലാവർക്കും നന്ദി. നിരവധി പേര് അഭിപ്രായങ്ങൾ അറിയിച്ചു. അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തി കഥ മുന്നോട്ട് പോകുന്നതാണ്.
-


പിന്നെ രണ്ട് ദിവസം സാമിന് രാധാമണിയെ ശരിക്കൊന്ന് കാണാൻ പോലും പറ്റിയില്ല. രീത്തമ്മയും വർക്കിയും മുഴുവൻ സമയവും വീട്ടിൽ ഉണ്ടായിരുന്നു എന്ന് മാത്രമല്ല റീത്തമ്മ അടുക്കളയിൽ കൂടുതൽ സമയം ഉണ്ടായിരുന്നു താനും. ഓൺലൈൻ നോക്കിയപ്പോൾ ഷീജയാന്റിയും ഇല്ലായിരുന്നു. ഒന്ന് രണ്ട് മെസ്സേജ് അയച്ചെങ്കിലും റിപ്ലൈ കിട്ടിയില്ല. പിന്നെ വർക്കിയുടെയും രാധാമണിയുടെയും വീഡിയോ വീണ്ടും  കണ്ട് വാണമടിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു സാമിന്. ഇടക്ക് കഴിക്കുന്ന സമയത്തൊക്കെ ഒന്ന് രണ്ട് വട്ടം മുഖാമുഖം വന്നപ്പോൾ അവൾ അവനെ ചുണ്ടുകൾ കൊണ്ട് ആംഗ്യങ്ങൾ കാണിച്ചു പോയി.

അങ്ങനെ ഒന്ന് രണ്ട് ദിവസങ്ങൾക്കു ശേഷം ഇന്ത്യയുടെ ഒരു ടെസ്റ്റ്‌ മാച്ച് കണ്ട് കൊണ്ട് സാം ഹാളിൽ ഇരിക്കുകയായിരുന്നു. റീത്തമ്മ പള്ളിയിൽ ഇടദിവസ പ്രാർത്ഥനക്കായി പോകാനിറങ്ങി. കുറച്ചു കഴിഞ്ഞു രാധാമണി തറ തുടക്കാനുള്ള സാധനങ്ങളും എടുത്തു കൊണ്ട് മുകളിലത്തെ നിലയിലേക്ക് പോയി. (അത് പക്ഷെ സാം കണ്ടില്ല). അര മണിക്കൂർ കൂടി കഴിഞ്ഞു വർക്കി മുറിയിൽ നിന്ന് ഇറങ്ങി വന്നു. ” ടൗണിൽ പോയി വരാം” എന്ന് സാമിനോട് പറഞ്ഞിട്ട് അയാൾ കാർ എടുത്ത് വെളിയിലേക്ക് പോയി.

സാം എഴുനേറ്റ് ഫ്രണ്ട് ഡോർ കുറ്റിയിട്ടിട്ട് അടുക്കളയിലേക്ക് പോയി അവിടെയും ഊണ് മുറിയിലും ഒന്നും രാധാമണിയെ കണ്ടില്ല. അടുക്കള വാതിൽ അകത്തു നിന്ന്  കുറ്റിയിട്ടിരിക്കുന്നതിനാൽ അവൾ വീടിനകത്തു തന്നെയുണ്ടെന്ന് അവനുറപ്പിച്ചു. വർക്കിയുടെ മുറിയിലും റീത്തമ്മയുടെ മുറിയിലും കയറി നോക്കിയെങ്കിലും കണ്ടില്ല. റീത്തമ്മയുടെ മുറിയിലെ ബാത്‌റൂം തുറന്ന അവൻ അവരുടെ വസ്ത്രങ്ങൾ ഭിത്തിയിലെ ചെറിയ ഹാങ്കറിൽ തൂക്കിയിട്ടിരിക്കുന്നത് കണ്ടു. സാം ബാത്‌റൂമിനകത്തേക്ക് കയറി. റീത്തമ്മയുടെ പിങ്ക് കളർ അടിപാവാട… അവൻ അതെടുത്തു.

അതിനടിയിൽ അവരുടെ ചന്ദന കളറിൽ പൂക്കളുള്ള പാന്റീസ് ഒപ്പം ചുവന്ന ഡിസൈനുകളുള്ള ബ്രാ. റീത്താമ്മ പുതിയ മോഡലുകളൊക്കെയാണല്ലോ ഉപയോഗിക്കുന്നത് എന്ന് മനസിലോർത് അവൻ പാന്റീസ് മുഖത്തേക്ക് അടുപ്പിച്ചു. പെൺ പൂറിന്റെ ചൂടിന്റെ മണം….. അതവൻ ആസ്വദിച്ചു മണത്തു. പാന്റീസിന്റെ അകവശത്തു റീത്തമ്മയുടെ പൂറ് വരുന്ന ഭാഗം അവൻ മുഖത്തോട് ചേർത്തു. ആ മാദക ഗന്ധത്തിൽ അവൻ ലയിച്ചു നിന്നു. അവിടെ നാക്ക് കൊണ്ട് നക്കി. റീത്തമ്മയുടെ പൂറാണെന്ന് സങ്കൽപ്പിച്ചു അവൻ ആ ഭാഗം വായിലിട്ട് ചപ്പി. ബ്രാ കൈയിൽ എടുത്തു കപ്പിന്റെ ഭാഗം കൈയിലിട്ട് ഞെക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025