Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധന്യ ചേച്ചി

ചേച്ചി പറഞ്ഞു. എടാ എടുത്തോളൂ. ഞാൻ ഇപ്പോൾ വെള്ളത്തിൽ ഇട്ടേനെ.
ഞാൻ ബാത്റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി. ചേച്ചി പാവാട മുട്ട് വരെ പൊക്കി കേറ്റി കുത്തി വച്ചിരിക്കുന്നത് കണ്ടു. ബില്ല് എടുത്ത് ചേച്ചിയെ അടി മുടി നോക്കിയിട്ട് ഞാൻ ബാത്റൂമിൽ നിന്നും പുറത്തേക്ക് പോയി. ചേച്ചി ഡ്രസ്സ് ഒക്കെ അലക്കുവാനായി മെഷീനിൽ ഇട്ടിട്ട് എൻറെ അടുത്തേക്ക് വന്നു. ചേച്ചി എന്റെ ഒപ്പം സെറ്റിയിൽ അടുത്ത് ഇരുന്നു. അപ്പോൾ ഞാൻ കണ്ടു ബനിയന്റെ പുറത്ത് ചേച്ചി ഇട്ടിരുന്ന നീല ബ്രാ യുടെ വള്ളി. ഞാൻ വള്ളിയിൽ പിടിച്ച് ചേച്ചിയുടെ ബനിയന്റെ അകത്തേക്ക് ആക്കി കൊടുത്തു. എനിക്ക് ഒട്ടും തന്നെ പേടി ഉണ്ടായിരുന്നില്ല അതിന് കാരണം ചേച്ചി മനസ്സിൽ ആഗ്രഹിക്കുന്നു ഉണ്ട് എന്നിൽ നിന്നും സെക്സ് സുഖം വേണം എന്ന്. ഞാൻ ചുമ്മാ ചോദിച്ചു ഇപ്പോൾ ഞാൻ മേടിച്ചു തന്ന ബ്രേസിയറും ഷഡ്ഡിയും ആണോ ഉപയോഗിക്കുന്നത്.
പിന്നല്ലാതെ നീ എനിക്ക് മേടിച്ച് തന്ന ബ്രേസിയറും ഷഡ്ഡിയുമാണ് ഞാൻ ഇപ്പോൾ എപ്പോഴും വീട്ടിൽ ഇടാറുള്ളത്. നീ മേടിച്ച് തന്ന ബ്രേസിയറും ഷഡ്ഡിയും ഇടുമ്പോൾ ശരീരത്തിന് നല്ല സുഖമാണ്. എടാ രാജു ആദ്യമായിട്ടാണ് എൻറെ കളർ ബ്രേസിയറും അതെ കളറിലെ ഷഡ്ഡിയും കണ്ടപ്പോൾ എന്നോട് ചോദിച്ചു ഇതൊക്കെ എവിടെ നിന്നും മേടിച്ചു എന്ന്.
ആണോ എന്നിട്ട് ചേച്ചി രാജു ചേട്ടനോട് എന്ത് പറഞ്ഞു.
ഞാൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ എനിക്ക് വേണ്ടി നീ മേടിച്ച് തന്ന താണ് എന്ന് പറഞ്ഞു.
എൻറെ ദൈവമേ രാജു ചേട്ടന് എന്തെങ്കിലും തോന്നി കാണുമോ.
എടാ രാജുവിനെ എന്ത് തോന്നാനാണ്. ഒരു മാസത്തിൽ എന്റെ പിരീടും അത് പോലെ തന്നെ ഗർഭിണി ആകുവാനുള്ള ദിവസം പോലും ഇത്രയും വർഷമായിട്ട് രാജുവിനെ അറിയില്ല. രണ്ടാമത് ഒരു അമ്മ ആകാനുള്ള മോഹം കൊണ്ട് എന്തോരം കഷ്ടപ്പെട്ടിട്ടാണെന്നോ രാജുവിൽ നിന്ന് ഞാൻ രണ്ടാമത് ഗർഭിണി ആയത്. അതെ പറ്റിയൊക്കെ ഞാൻ നിന്നോട് എല്ലാം തുറന്നു പറഞ്ഞിട്ടില്ല. ഞാനും രാജുവും തമ്മിലുള്ള ശാരീരിക ബന്ധത്തെ പറ്റി ആദ്യമായാണ് ഞാൻ ഒരാളുമായി പങ്ക് വച്ചത്. ഇപ്പോൾ എൻറെ രാജുവിനെക്കാൾ വിശ്വാസം എനിക്ക് നിന്നിൽ ഉണ്ട്. അതു കൊണ്ടാണ് എൻറെ കല്യാണ ജീവിതത്തിലെ പോരായ്മകൾ നിന്നോട് തുറന്ന് പറഞ്ഞത്.
ചേച്ചിയുടെ ജീവിതത്തിലെ പോരായ്മകൾ പരിഹരിക്കുവാൻ എന്നെക്കൊണ്ട് കഴിയും വിധം ഞാൻ സഹായിക്കാം. ചേച്ചിയുടെ പിരീഡ് കഴിഞ്ഞിട്ട് ഇപ്പോൾ മൂന്ന് ദിവസം കഴിഞ്ഞില്ലേ. ചേച്ചി ഗർഭിണി ആകുവാനുള്ള ദിവസം ആകുമ്പോൾ പഴയത് പോലെ തന്നെ ഒന്നു കൂടി രാജു ചേട്ടനും ആയി ബന്ധപ്പെടാൻ ശ്രമിക്കണം. അതിനുവേണ്ടി ഞാനും ചേച്ചിയെ സഹായിക്കാം.
ചേച്ചി നാണത്തോടെ,ചി ഒന്ന് പോടാ എന്ന് പറഞ്ഞ് ബാത്റൂമിലേക്ക് പോയി.
അലക്കി കഴിഞ്ഞ തുണികൾ എടുത്തു കൊണ്ട് ചേച്ചി ബാൽക്കണിയിലേക്ക് പോയി. തുണികൾ ഓരോന്നായി ചേച്ചി അഴയിൽ വിരിച്ച് ഇടുവാൻ തുടങ്ങി. ഞാൻ ചേച്ചിക്ക് ബക്കറ്റിൽ നിന്നും ഓരോ തുണികൾ എടുത്ത് കൊടുത്ത് സഹായിച്ചു. ചേച്ചി തുണികൾ വിരിക്കുവാൻ കൈകൾ പോകുമ്പോൾ ബനിയനും പൊങ്ങി അന്നേരം ചേച്ചിയുടെ വയറും പൊക്കിളും എനിക്ക് കാണുവാൻ കഴിഞ്ഞു. തുണിയൊക്കെ വിരിച്ച് കഴിഞ്ഞപ്പോൾ ചേച്ചി എന്നോട് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025