Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധന്യ ചേച്ചി

രാജു ചേട്ടന് ലീവ് ഇല്ലാത്തതു കൊണ്ട് എങ്ങനെയാണ് എല്ലാം കാര്യവും വിളിച്ചു പറഞ്ഞ് ചേച്ചിക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കണം എന്ന് പറഞ്ഞു. ചേച്ചി നാട്ടിൽ എത്തിയപ്പോൾ ഞാനും അമ്മിണിയും കൂടി ചേച്ചിയെ നല്ലൊരു ഹോസ്പിറ്റലിൽ കാണിച്ചു. കഷ്ടം എന്ന് പറയട്ടെ ഡോക്ടർമാർ വിധി എഴുതി അബോഷൻ ചെയ്തു കളയണം എന്ന്. രണ്ടാമത്തെ കുഞ്ഞ് മരിച്ചു അഴുകിയതു കൊണ്ട് ജീവനുള്ള കുഞ്ഞിനെ ബാധിക്കും എന്ന്. അബോഷൻ ചെയ്തു ആ കുഞ്ഞിനെ കളയാതെ വേറെ ഒരു നിവർത്തിയും ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അബോഷൻ ചെയ്തില്ലെങ്കിൽ കുഞ്ഞ് ജനിക്കുമ്പോൾ വൈകല്യമുള്ള കുഞ്ഞായിരിക്കും എന്നുകൂടി പറഞ്ഞു. ചിലപ്പോൾ അമ്മയ്ക്കും അത് ബാധകമാകും. ഈ ഒരു പ്രസവത്തോടു കൂടി ചിലപ്പോൾ ഗർഭപാത്രം റിമൂവ് ചെയ്യേണ്ടി വരുമെന്നും പറഞ്ഞു. ഞാനും അമ്മിണിയും ഇത് കേട്ടപ്പോൾ ഒരുപാട് സങ്കടപ്പെട്ടു. അമ്മിണി എന്നോട് പറഞ്ഞു.
മോനേ അബോഷനെ പറ്റി എനിക്ക് അവളോട് പറയുവാൻ വയ്യ. മോൻ പറയുമോ ദിവ്യയോട്. മോന്റെ അഭിപ്രായം എന്താണ് അബോഷൻ ചെയ്യണം എന്ന് ആണോ.
പിന്നെ അല്ലാതെ അമ്മിണി ദിവ്യക്ക് ഒരു കുഴപ്പവും ഉണ്ടാകുവാൻ പാടില്ല. ഈ കുഞ്ഞിനെ അബോഷൻ ചെയ്തു കളഞ്ഞാലും ഇനിയും ഗർഭിണി ആകാം അല്ലോ. ഞാൻ എന്തായാലും തീരുമാനിച്ചു അമ്മിണി ഈ കുഞ്ഞിനെ കളയുവാൻ. ഞാൻ ഒന്ന് രാജു ചേട്ടനെ വിളിച്ചു സംസാരിച്ചിട്ട് നമുക്ക് ചേച്ചിയുടെ അടുത്ത് ചെന്ന് പറയാം. ഞാൻ രാജു ചേട്ടനെ ഫോണിൽ വിളിച്ച് ഡോക്ടർമാർ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. രാജു ചേട്ടൻ എന്നോട് പറഞ്ഞു.
സാം എൻറെ സ്ഥാനത്ത് നിന്ന് തീരുമാനങ്ങൾ എടുത്ത് ചെയ്തോളൂ.
ഞാനും അമ്മിണിയും ചേച്ചിയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഞാൻ പറഞ്ഞു കുഞ്ഞിനെ ഹാർട്ട് ബീറ്റ് കുറവാണ് പല പ്രശ്നങ്ങളും ഉണ്ട് ഒന്ന് സ്കാൻ ചെയ്ത് നോക്കിയിട്ടും പറ്റിയില്ലെങ്കിൽ അബോഷൻ ചെയ്യേണ്ടി വരും. ധന്യ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞ ഒഴുകി. ഞാനും അമ്മിണി ചേച്ചിയെ ആശ്വസിപ്പിച്ചു. എന്നിട്ട് അമ്മിണി എന്നോട് പറഞ്ഞു.
മോനെ നാളെ മോളെ ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ടുപോകാൻ ഉള്ളത് അല്ലേ. മോൻ വീട്ടിൽ പോയി മോള് കൊണ്ടുവന്ന ബാഗിൽ നിന്നും കുറച്ച് ഡ്രസ്സുകൾ എടുത്തുകൊണ്ട് വരുമോ.
അതിനെന്താ മമ്മി ഞാൻ പോയി എടുത്തു കൊണ്ടുവരാം. ആട്ടെ എന്തൊക്കെ ഡ്രസ്സുകൾ എടുക്കണം.
മോനെ അവളുടെ രണ്ട് നൈറ്റിയും, ഒരു അടിപ്പാവാടയും, പിന്നെ അവളുടെ ബ്രേസിയറും ഷഡ്ഡിയും എടുക്കണം.
ധന്യ ചേച്ചി മമ്മിയെ വിളിച്ച് എന്തോ പറയുന്നത് കണ്ടു. ഞാൻ മുറിയുടെ വാതിൽക്കൽ നിന്നതു കൊണ്ട് എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല ചേച്ചി മമ്മിയോട് എന്താണ് പറഞ്ഞത് എന്ന്.
അമ്മിണി എൻറെ അടുത്ത് വന്നിട്ട് പറഞ്ഞു. മോൻ എനിക്ക് മേടിച്ച് തന്നതുപോലെ മോൾക്ക് വേണ്ടി വീട്ടിൽ ഇടുവാനുള്ള ബ്രേസിയറും ഷഡ്ഡിയും മേടിക്കണം.
അതിനെന്താ അമ്മിണി ഞാൻ മേടിച്ച് കൊണ്ടുവരാം. ആട്ടെ ചേച്ചിയുടെ സൈസുകൾ എത്രയാണ്.
മോനെ അവളുടെ ബ്രായുടെ സൈസ് 36/B യും, പിന്നെ ഷഡ്ഡി L ഉം ആണ്. പിന്നെ മോൻ വരുമ്പോൾ എൻറെയും നൈറ്റിയും, അടിപ്പാവാടയും, ബ്രേസിയറും, ഷഡ്ഡിയും എടുക്കണം കേട്ടോ.
ചേച്ചിയുടെയും അമ്മിണിയുടെയും ഡ്രസ്സുകൾ എടുക്കുവാൻ വേണ്ടി ഞാൻ വീട്ടിലേക്ക് പോയി. ആദ്യം ഞാൻ അമ്മിണിയുടെ നൈറ്റിയും, അടിപ്പാവാടയും, ബ്രായും, ഷഡ്ഡിയും എടുത്ത് വച്ചു. എന്നിട്ട് ചേച്ചി കിടന്ന മുറിയിലേക്ക് ചെന്നു. ഞാൻ കണ്ടു കസേരയിൽ ചേച്ചി ഇട്ടിരുന്ന നൈറ്റിയും, ബ്രേസിയറും, ഷഡ്ഡിയും വിരിച്ച് ഇട്ടിരിക്കുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025