Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധന്യ ചേച്ചി

സാം ഇന്ന് പുറത്തു പോകുമ്പോൾ ഞാൻ ജീൻസും ഷോട്ട് ടോപ്പും ഇട്ടാൽ മതിയോ.
എനിക്ക് അറിയാമായിരുന്നു അമ്മിണി എന്നോട് പറഞ്ഞു ചേച്ചിക്ക് അബോഷൻ കഴിഞ്ഞതുകൊണ്ട് ബ്ലീഡിങ് ഉണ്ട് എന്ന്. ചേച്ചി ബ്ലീഡിങ് ഉണ്ടല്ലോ അപ്പോൾ ജീൻസ് ഇട്ടാൽ പറ്റുമോ.
ബ്ലീഡിങ് ഒക്കെ കുറഞ്ഞ പിന്നെ നീ എനിക്ക് മേടിച്ച് തന്ന വിസ്പർ പട് ഉണ്ടല്ലോ. അല്ലെങ്കിൽ നീ പറ നിനക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഏതാണ് എന്ന്. നിനക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇട്ട് നിന്റെ കൂടെ വരുവാനാണ് എനിക്ക് ഇഷ്ടം.

എൻറെ മനസ്സിലും ധന്യ ചേച്ചിയെ ജീൻസും ടോപ്പും ഇട്ട് നടക്കുന്നത് കാണാനായിരുന്നു കൂടുതൽ ഇഷ്ടം. അതുകൊണ്ട് ഞാൻ പറഞ്ഞു ചേച്ചി ജീൻസും ടോപ്പും തന്നെ ഇട്ടാൽ മതി എന്ന്. ധന്യ ചേച്ചി മുറിയിലേക്ക് പോയി. ചായ കുടിച്ചു കൊണ്ട് ഞാൻ ചേച്ചിയുടെ പുറകെ മുറിയിലേക്ക് ചെന്നു. ചേച്ചി ബാങ്കിൽ നിന്നും ഒരു നീല ജീൻസും പിന്നെ ഒരു ഇളം റോസ് കളറിലെ ഷോട്ട് ടോപ്പ് എടുത്ത് കട്ടിലിൽ ഇട്ടു. പിന്നെ ചേച്ചി കവറിൽ നിന്നും ഒരു വെള്ള ബ്രേസിയറും, ബ്രൗൺ കളറിലെ ഷഡ്ഡിയും എടുത്തു. ചേച്ചി ബ്രേസിയറും ഷഡ്ഡിയും തോർത്തും എടുത്ത് കുളിക്കുവാനായി കുളിമുറിയിലേക്ക് പോയി. ഞാനും എൻറെ മുറിയിൽ പോയി കുളിച്ച് റെഡിയായി വന്നു. ചേച്ചിയുടെ മുറിയുടെ വാതിൽ ചാരി കിടക്കുന്നത് കണ്ടു. ഞാൻ പയ്യെ വാതിലിന്റെ അടുത്ത് ചെന്നിട്ട് വിടവിലൂടെ അകത്തേക്ക് നോക്കി. ധന്യ ചേച്ചി ബ്രേസിയറും ഷഡ്ഡിയും മാത്രം ഇട്ട് നിന്ന് മുടി ഇരുന്നത് കണ്ടു. ഒട്ടും പ്രതീക്ഷിക്കാതെ ചേച്ചിയെ അങ്ങനെ കണ്ടപ്പോൾ എൻറെ ഷഡ്ഡിക്കുള്ളിൽ കുണ്ണ ഉണരാൻ തുടങ്ങി. ബ്രേസിയറും ഷഡ്ഡിയും ഇട്ടു നിൽക്കുന്ന ചേച്ചിയുടെ ശരീരഭംഗി കണ്ട് പാൻസിന്റെ മുകളിലൂടെ കുണ്ണയിൽ പിടിച്ച് അൽപനേരം ആസ്വദിച്ച് നിന്നു. അപ്പോൾ എൻറെ മനസ്സിൽ തോന്നി ചേച്ചി ബ്രേസിയറും ഷഡ്ഡിയും ഇട്ടു നിൽക്കുന്നത് ഞാൻ കണ്ടു എന്ന് ചേച്ചിയെ അറിയിച്ചാലോ എന്ന്. വാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ ചേച്ചിയുടെ റിയാക്ഷനും എന്താണ് എന്ന് എനിക്ക് അറിയാമല്ലോ എന്ന് കരുതി. ഞാൻ മനസ്സിൽ ധൈര്യം സംഭരിച്ച് രണ്ടും കൽപ്പിച്ച് വാതിൽ തള്ളി തുറന്നു അകത്തുകയറി ചേച്ചി റെഡിയായോ എന്ന് ചോദിച്ചു. ധന്യ ചേച്ചി അറിഞ്ഞു ഞാൻ ചേച്ചി ബ്രേസിയറും ഷഡ്ഡിയും ഇട്ട് നിൽക്കുന്നത് കണ്ടു എന്ന്. ചേച്ചി പെട്ടെന്ന് അലമാരിയുടെ സൈഡിൽ ഒളിച്ചിട്ട് ഇങ്ങനെ പറഞ്ഞു.
എടാ സാം ഞാൻ ഡ്രസ്സ് മാറുന്നത് ഉള്ളൂ നീ ഒന്ന് പുറത്തേക്ക് പോയേ.
അയ്യോ സോറി ചേച്ചി ഞാൻ അറിഞ്ഞില്ല. ഞാൻ വാതിൽ അടച്ചിട്ട് അമ്മിണിയുടെ അടുത്തേക്ക് ചെന്നു. ഞാനും അമ്മിണിയും സംസാരിച്ച് ഇരിക്കുമ്പോൾ ധന്യ ചേച്ചി നാണിച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നു. ചേച്ചിക്ക് എൻറെ മുഖത്തേക്ക് നോക്കുവാൻ വല്ലാത്ത നാണം ആയിരുന്നു. ഞാൻ ചേച്ചിയെ മുഖത്തേക്ക് നോക്കിയിട്ട് ചോദിച്ചു, എങ്കിൽ ചേച്ചി നമുക്ക് ഇറങ്ങിയാലോ. ധന്യ ചേച്ചി നാണത്തോടെ എന്നെ നോക്കി തല ആട്ടി. ഞാൻ ചേച്ചിയുടെ മനസ്സ് ഒന്നുകൂടി അറിയുവാൻ വേണ്ടി ചോദിച്ചു കാറിൽ പോകണമോ അല്ലെങ്കിൽ ബൈക്കിൽ പോയാൽ മതിയോ.
സാം നമുക്ക് ബൈക്കിൽ പോകാം. ബൈക്ക് ആകുമ്പോൾ ബ്ലോക്കിൽ പെടാതെ ഒക്കെ പോകാമല്ലോ.
ഞാൻ ബൈക്ക് സ്റ്റാർട്ട് ആക്കിയപ്പോൾ ചേച്ചി വന്ന് ബാക്കിൽ ചരിഞ്ഞ ഇരുന്നു. അമ്മിണി ചേച്ചിയോട് ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025