Kambikuttan Malayalam

Sex stories Kambikuttan kambikathakal

♥️ധന്യ നിമിഷം♥️(A… pan)

നാളെ തന്നെ വേണം അല്ലെങ്കിൽ നീ ടെൻഷൻ അടിച്ചു മരിക്കും.. പിന്നെ എന്നാ നിന്റെ ഹസ് വരുന്നത്???

ഇ മാസഅവസാനം വരും……. !!!

അപ്പോൾ ഇനി കുറച്ചു ദിവസം കുടിയേയുള്ളു..,
അതിനു മുൻപ് അവനുമായിട്ടുള്ള ഇടപാട് തീർക്കണം, നമുക്ക് പോകാം സമയമൊരുപാടായി……..

മ്മ് പോകാം, ഞാൻ വണ്ടിയെടുത്തു, അവളെ അവളുടെ വീടിനു മുൻപിൽ ഡ്രോപ്പ് ചെയ്തു.
അവൾ കാറിൽ നിന്ന് ഇറങ്ങിയശേഷം……
പിന്നെ ഞാൻ ചോദിക്കാൻ മറന്നു, അവൻ കാണാൻ എങ്ങനെഉണ്ട്????

ഒന്ന് പോടീ… ഞാൻ അതൊന്നും നോക്കിയില്ല….

അല്ല നിന്നെ കണ്ടാൽ ആർക്കായാലും ഒന്നു പ്രേമിക്കാൻ തോന്നും…. നീ ഒരു അസൽ ചാരക്കല്ലേ പെണ്ണെ…..

എടി എന്നെ വെറുതെ ഭ്രാന്ത് പിടിപ്പിക്കല്ലേ…..

‘ഞാൻ ചുമ്മാ ഒരു കോമഡി പറഞ്ഞതല്ലേ… എന്ന ശെരി…, ഓക്കേ ബൈ !!!!

ഞാൻ വണ്ടിയുമെടുത്ത് വീട്ടിലേക്ക് പോയി…….
വീട്ടിലെത്തിയപ്പോൾ അമ്മയും മോനും ടീവി കാണുകയായിരുന്നു….
എന്താ മോളെ താമസിച്ചത്? അമ്മയുടെ ചോദ്യം..

അത് അമ്മേ, ഞാൻ ഇന്ന് നിമിഷയുടെ വീട്ടിൽ ഒന്നു കയറി …….. !!
മോൻ എന്റെ അരികിലേക്ക് ഓടി വന്നു.. ഞാൻ അവനെ എടുത്തു ഒരു ഉമ്മ കൊടുത്തു… അമ്മയുടെ ആദി മോൻ വല്ലതും കഴിച്ചോ….
‘ഇല്ല അമ്മേ ‘….
എന്താ അമ്മേ ഇവനു ഒന്നും കൊടുത്തില്ലേ….
അവനു നീ വന്നിട്ട് മതിന്നു പറഞ്ഞു…..
എടാ കള്ളാ…. ഞാൻ മോനെയും എടുത്തുകൊണ്ട്‌ അടുക്കളയിലേക്ക് പോയി…
അവനു ഞാൻ ചായയും സ്നാക്സ്സും കൊടുത്ത്…… മോൻ പോയി അച്ഛമ്മയുടെ അടുത്ത് പോയിരുന്ന് ടീവി കാണു ചെല്ല്.. അമ്മ കുളിച്ചിട്ടു വരാം…. !!!
കുളിയും കഴിഞ്ഞു വന്ന് ചായ കുടിച്ചിട്ട് അടുക്കളയിൽ കയറി രാത്രിയിലേക്കുള്ള ഭക്ഷണം റെഡിയാക്കി….. മോനു നേരത്തെ തന്നെ ഫുഡ്‌ കൊടുത്തു അല്ലെകിൽ അവൻ ഉറങ്ങും…. പിന്നെ അവനുമയി കുറച്ചു സമയം ചിലവിട്ടു അപ്പോഴേക്കും അവൻ ഉറങ്ങി…. അവനെ കിടത്തിയിട്ട്… ഹാളിൽ വന്നപ്പോൾ അമ്മ ടീവി സീരിയലിൽ മുഴുകി ഇരിക്കുന്നു…… എനിക്ക് ഇതിനോട് വലിയ താല്പര്യമില്ല… അവൻ ഉറങ്ങിയോ മോളെ..
അ ഉറങ്ങി, വല്ലതും കഴിച്ചോ അവൻ……
ചോറ് കൊടുത്തമ്മേ…… അമ്മ വീണ്ടും ടീവി യിലേക്ക് കണ്ണ് നട്ടു…. ഞാൻ മൊബൈലും മെടുത്തു മുകളിലത്തെ നിലയിലേക്ക് പോയി…. ഏട്ടനെ വിളിച്ചു ഓരോ കാര്യങ്ങൾ സംസാരിച്ചു രസിച്ചു നിന്നപ്പോൾ സമയം പോയതറിഞ്ഞില്ല താഴെ നിന്ന് അമ്മയുടെ വിളിവന്നു…… ദാ വരുന്നമ്മേ… ഞാൻ ഏട്ടനോട് ഗുഡ് നെറ്റും പറഞ്ഞു കാൾ കട്ട്‌ ചെയതു…. ഏട്ടൻ രാത്രി വിളിച്ചാൽ എന്നോട് മാത്രമേ സംസാരിക്കുകയുള്ളു… അമ്മയോടും മോനോടും രാവിലെ വിളിക്കുബോഴേ സംസാരിക്കു….. ഞാൻ താഴെക്ക്‌ ഇറങ്ങാൻ തുടങ്ങിയപ്പോളാണ് നിമിഷയുടെ കാൾ വന്നത്… ഞാൻ കാൾ എടുത്തു……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025