Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ

 

എനിക്ക് അവരെ  നോക്കാൻ  ചമ്മൽ  തോന്നി.  ഞാൻ  അവരെ   ശ്രെദ്ധിക്കാതെ എന്റെ റൂമിലേക്ക് നടന്നു.   പക്ഷെ ആ പെണ്ണ് ഞാൻ  റൂമിൽ കയറുന്നത്  വരെ  എന്നെ നോക്കുന്നത് ഞാൻ  അറിഞ്ഞു.

 

 

 

ആഹ്ഹഹ്ഹ

 

 

ഹാാാാ  ഹാഹ്  ഹ്ഹ്ഹ്

 

 

ആാാാ  ആാാാ ഊൗൗ  ഊൗൗ

 

 

അന്ന് രാത്രി  ഞാൻ   ഉറങ്ങിയിട്ടില്ല. എന്ത് ചെയ്യണം  എന്ന് അറിയാതെ  തിരിഞ്ഞും മറിഞ്ഞും  കിടന്നു. പിന്നെ  അവരുടെ   കമകേളിയുടെ    സിൽകാരശബ്ദങ്ങളും   എന്റെ  ഉറക്കം  കളഞ്ഞു.

 

പിറ്റേന്ന്  ഞാൻ പുറത്തേക്ക്  ഇറങ്ങാൻ  മടിച്ചു. പുറത്ത്  എന്ത് ആണ്‌  നടക്കുന്നത്   എന്ന്  അറിയില്ലല്ലോ.  ഞാൻ  മടിച്ചു മടിച്ചു  ഡോർ പതിയെ  തുറന്നു. തല  ചരിച്ചു  പതിയെ  പുറത്തേക്ക് നോക്കി.   ആ  പെൺകുട്ടി സോഫയിൽ  കിടന്ന് ഉറങ്ങുന്നുണ്ട്. സോഫയിൽ  വിരിച്ചിരുന്ന തുണി കൊണ്ട് അവൾ  പുതച്ചിട്ടുണ്ട്. ആന്റണിയെ അവിടെ ഓകെ നോക്കിയെങ്കിലും  കണ്ടില്ല. ഞാൻ  പതിയെ   റൂമിൽ നിന്നും  പുറത്ത് വന്നു. വാതിൽ ചാരി  തിരിഞ്ഞതും. ഞാൻ  സ്തംഭിച്ചു നിന്ന് പോയി.  എന്റെ റൂമിനോട്‌ ചേർന്നുള്ള ചുമരിൽ  ചേർന്ന് കിടന്ന്  ഉറങ്ങുന്ന ആന്റണി  അയാൾ പൂർണ നഗ്നനാണ്. ഞാൻ  എന്റെ മുഖം  കൈകൊണ്ട് മറച്ചു.  എന്തോ ഒരു ഉൾപ്രേരണയിൽ ഞാൻ  ഒളിക്കണ്ണിട്ട് അയാളെ ഒന്ന് നോക്കി.  നല്ല  ഉറച്ച  ശരീരം. വെളുത്ത നിറം. നെഞ്ചിൽ രോമക്കാട്. അയാളുടെ പാതി  ഉണർന്ന  കുണ്ണ. ഞാൻ  പെട്ടെന്ന് തല  തിരിച്ചു.  ഞാൻ  ആദ്യ മായിട്ട് ആണ്  ഒരു  പുരുഷലിംഗം  നേരിട്ട് കാണുന്നത്.   അതിൽ  ഇന്നലത്തെ അവരുടെ  കുത്തിമറിയാലിന്റെ ബാക്കിപത്രം ഉണങ്ങി ഇരിപ്പുണ്ട്.  ഞാൻ  പെട്ടെന്ന്  തന്നെ വില്ലയുടെ പുറത്ത് ഇറങ്ങി വാതിൽ  അടച്ചു.

 

അന്ന് എനിക്ക് ജോലിയിലും പഠിത്തത്തിലും ശ്രെദ്ധിക്കാൻ  പറ്റിയില്ല.   ഞാൻ  മടിച്ചു മടിച്ച് ആണ്‌   അന്ന്   വില്ലയിലേക്ക്  പോയത്.      വില്ലയുടെ അടുത്ത് എത്തിയപ്പോൾ തന്നെ വലിയ  ശബ്ദത്തിൽ വെച്ചിക്കുന്ന മ്യൂസിക്  കേട്ടു. വില്ലക്ക് പുറത്തും അകത്തും ഉള്ള  എല്ലാ ലൈറ്റും  ഇട്ടിട്ടുണ്ട്.   അകത്ത് എന്താ നടക്കുന്നത്  എന്ന്  അറിയില്ലല്ലേ ഞാൻ  കോളിങ് ബെൽ  അടിച്ചു. പക്ഷെ അനക്കം ഒന്നും  ഇല്ല.  കത് അടപ്പിക്കുന്ന ശബ്ദത്തിൽ  പാട്ട് വെച്ചിരിക്കുക ആണല്ലോ. ഞാൻ  വാതിൽ  തുറന്നു നോക്കി അത് ലോക്ക് അല്ലായിരുന്നു. അകത്ത്  ഒരു  ഇംഗ്ലീഷ് മ്യൂസിക് വീഡിയോയിലെ പോലെ ആണുങ്ങളും പെണ്ണുങ്ങളും  അർഥനഗ്നരായി പാട്ടിനു ചുവട് വെക്കുകയും മദ്യം കുടിക്കുകയും ചെയ്‌തു കൊണ്ടിരിക്കുക ആയിരുന്നു.  ഞാൻ  ചെവി  പൊത്തികൊണ്ട്  അവർക്ക്  ഇടയിലൂടെ  എന്റെ മുറിക്ക് അകത്ത് കയറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025