Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ

 

ഞാൻ ഒരു ആൺകുട്ടി ആണെന്ന് ഓർത്ത് ആണ്‌ അവൻ അങ്ങെനെ പെരുമാറുന്നത്.  പക്ഷെ ദിവസവും  അവന്റെ നഗ്നശാരീരവും  അവന്റെ  കാമകൂത്ത് കാണുന്നത് കൊണ്ടും  എന്റെ ശരീരം   അവന്റെ  സ്പർശനത്തോട്   പ്രതികരിച്ചു തുടങ്ങി.

 

” ആന്റണി…….. ഇപ്പോൾ  മോളി ചേച്ചിയെ വിളിക്കാറുണ്ടോ ”

 

ഇവർ  തമ്മിൽ   എന്റെ കാര്യം  സംസാരിച്ചിട്ടുണ്ടോ എന്ന് അറിയാനാണ് ഞാൻ  അങ്ങനെ  ചോദിച്ചത്.

 

 

” ഏയ്യ് അവൾ  ഞാൻ  വിളിച്ചാൽ  എടുക്കാറില്ല ”

 

 

” വിട്ടുകാരുമായുള്ള പ്രേശ്നങ്ങൾ തീർത്തു   നല്ല രീതിയിൽ ജീവിച്ചു കൂടെ…….. ചേച്ചി  എല്ലാവരോടും നല്ല സ്നേഹം  ആണല്ലോ പിന്നെ  സ്വന്തം അനിയനോട്  കാണാതിരിക്കുമോ ”

 

” സ്നേഹം!!!!  എനിക്ക്  അവളോട്  പിണക്കം  ഒന്നും  ഇല്ല ”

 

 

” ഇങ്ങനെ ഒരു  വള്ളിയും പുള്ളിയും  ഇല്ലാതെ ജീവിക്കുന്നത് കൊണ്ടല്ലേ  ചേച്ചി  മിണ്ടാത്തത് ”

 

” ഞാൻ കുട്ടികാലം മുതൽ   അമിത സ്നേഹം  അനുഭവിച്ചാണ് ഞാൻ  വളർന്നത് . അത് കൊണ്ട് തന്നെ യഥാർത്ഥ സ്നേഹം  ഞാൻ  തിരിച്ചറിയാതെ പോയി. പുറത്ത് കാണിക്കുന്ന സ്നേഹം ഉള്ളിൽ കാണണം എന്നില്ല. എന്റെ അപ്പന്റെ കാശുകണ്ടാണ്   എല്ലാവരും  എന്നോട്  അടുപ്പം  കാണിച്ചത്.  ”

 

 

“അപ്പോൾ  ഇപ്പോൾ  കൂടെ  വരുന്നവരോ   ”

 

” അത്  ചുമ്മാ   ഒരു  എന്റർടൈൻമെന്റ് അല്ലെ ”

 

” അല്ല  അപ്പോൾ ആരോടും  അങ്ങനെ പ്രേതേകിച് ഒരു ഇഷ്ടം  തോന്നിയിട്ടില്ലേ ”

 

 

” ഇഷ്ട്ടം ഓകെ  തോന്നിയിട്ടുണ്ട്.. പക്ഷെ അവളും  മറ്റുള്ളവരെ പോലെ  ആയിരുന്നു…..  പ്രവീണിന്   ആരോടെങ്കിലും   പ്രേമം തോന്നിയിട്ടുണ്ടോ “”

 

 

” ഇല്ല ”

 

” ഈ  ലവ്  മാര്യേജും ആറേൻജ് മാര്യേജും തമ്മിലുള്ള  വ്യത്യാസം  അറിയാമോ ”

 

” ലവ് മാര്യേജ്   നമ്മൾക്ക്  ഒരാളോട്  ഇഷ്ടം തോന്നി  അയലോടെ ജീവിക്കുന്നത്. ആറേൻജ് മാര്യേജ്  വീട്ടുകാർ  നോക്കി കൊണ്ട്  വരുന്നത് “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025