Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ

 

എന്തായാലും കോളേജ് പരിസരത്ത് നിന്നും കുറച്ചു അകന്നു തന്നെ എല്ലാം നോക്കാൻ ഞാൻ തീരുമാനിച്ചു.  തൽകാലം ഒരു ഹോസ്റ്റലിൽ റൂം എടുത്തു.   കയ്യിലെ പൈസയും തീരാറായി.   അപ്പോഴാണ്  എനിക്ക്   മോളി ചേച്ചിയെകുറിച്ച്  ഓർമ  വന്നത്.   മോളി വർഗീസ്   ഞങളുടെ  സൂപ്പർ സിനിയർ  .കോളേജിലെ ഒരു താരമായിരുന്നു.    ചേച്ചിയും ഞാനും നല്ല കൂട്ട് ആയിരുന്നു. ചേച്ചി പാസ്സ് ഔട്ട് അയി പോയപ്പോൾ  ചേച്ചി അവരുടെ  വില്ലയിൽ വെച്ച് നമ്മുക്ക് എല്ലാം പാർട്ടി തന്നിരുന്നു.  ചേച്ചി ഇപ്പോൾ ഇവിടെ ഉണ്ടോ അതോ പുറത്ത് പോയോ . ഒന്നും അറിയാൻ  വയ്യ  എന്തായാലും ഞാൻ ചേച്ചിയെ വിളിക്കാൻ തീരുമാനിച്ചു.  ഞാൻ എന്റെ ഡയറി എടുത്തു. ചേച്ചിയുടെ നമ്പർ തിരഞ്ഞു. ചേച്ചിയുടെ പേരിന് നേരെ നാല് നമ്പർ ഉണ്ടായിരുന്നു. ഞാൻ ഓരോ നമ്പറിലും ട്രൈ ചെയ്‌തു. ഒടുവിൽ ചേച്ചിയെ ലൈനിൽ കിട്ടി.

 

” ഹലോ  ചേച്ചി ”

 

” പറ മോളെ ”

 

” ചേച്ചി ഞാൻ  ഇപ്പോൾ നിങ്ങളുടെ വില്ലയുടെ അടുത്ത് ഉണ്ട്‌   ഇപ്പോൾ അവിടെ  ആരെങ്കിലും ഉണ്ടാകുമോ ”

 

” എന്റെ ബ്രദർ ഉണ്ടാകും ചിലപ്പോൾ…. എന്താ പ്രവീണ  കാര്യം ”

 

ഞാൻ  ചേച്ചിയോട് കുറച്ച് നാൾ ബാംഗ്ലൂർ നിൽക്കേണ്ടി വരും എന്ന് മാത്രം പറഞ്ഞു .

 

 

” പ്രവീണ   നീ  വേറെ  നോക്കുന്നതായിരിക്കും നല്ലത്  .. എന്റെ ബ്രദർ ഇപ്പോൾ അവിടെ ഉണ്ട്‌   … അവൻ അവിടെ തന്നെ ആണോ താമസം  എന്ന് എനിക്ക് അറിയില്ല…. പക്ഷെ ബാംഗ്ലൂർ ഉണ്ടെങ്കിൽ അവൻ അങ്ങോട്ട്  പോകൻ ചാൻസ്  ഉണ്ട്‌ ”

 

” അപ്പോൾ….. ഇപ്പോൾ  ബ്രദർ അവിടെ  ഇല്ലെങ്കിൽ  ഞാൻ അവിടെ  സ്റ്റേ ചെയ്തോട്ടെ ”

 

ഫ്രീ  അയി  ഒരു വീട് താമസിക്കാൻ കിട്ടിയാൽ  അത്രയും നല്ലത്  എന്ന് വിചാരിച്ചു ഞാൻ  ചേച്ചിയോട്   വീണ്ടും വീണ്ടും ചോദിച്ചു ”

 

” നോക്ക്  പ്രവീണ … ഞാൻ  ഇത്‌  നിന്നോട് എങ്ങനെയ പറയുക…..  എന്റെ അനിയൻ ഒരു സ്പോയിൽഡ് ചൈൽഡ് ആണ്‌… കുടുംബത്തിലെ  ഒരെ  ഒരു  ആൻതരി  ആയത് കൊണ്ട്  ഒരുപാട് കൊഞ്ചിച്ചണ് ഞങ്ങൾ അവനെ വളർത്തിയത്… ഇപ്പോൾ അവന് ഇല്ലാത്ത  ദുശീലങ്ങൾ ഒന്നും ഇല്ല…. ഹോസ്റ്റൽ ലൈഫ്  സെറ്റ് അഗതത് കൊണ്ട് നിന്നെ പോലെ തന്നെ എന്റെ രണ്ട് ഫ്രണ്ട്സ്  അവിടെ താമസിച്ചോട്ടെ എന്ന്  ചോദിച്ചിരുന്നു.. ഞാൻ  അവർക്ക്  വില്ലയുടെ കീയും  കൊടുത്തു…. അവരോട്  അവൻ  വളരെ  മോശമായാണ് പെരുമാറിയത്.. ഒരാളെ  അവൻ സെക്സ്ശുലി അബ്ബൂസും ചെയ്തിരുന്നു   അത് സോൾവ് ചെയ്യാൻ  ഞങ്ങൾ  ഒരു പാട് ബുദ്ദിമുട്ടി……  പിന്നെ  നീ  ഇത്രയും പറയുമ്പോൾ…..  നിനക്ക്  സ്വന്തം റിസ്കിൽ  അവിടെ  നിൽക്കാമെങ്കിൽ  നിൽക്ക് …. ഞാൻ  അവനെ  വിളിച്ചു പറയില്ല പറഞ്ഞാൽ  അവൻ    അങ്ങോട്ട്   ഇടിച്ചു കേറി വരും.. കുറച്ച് നാൾ  അല്ലെ   കീ  കാർ പോർച്ചിൽ തന്നെ  കാണും   എന്തായാലും   നീ  ഒന്നുകൂടെ  ഒന്ന്  ആലോചിച്ചു  തീരുമാനിക്കു “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025