ഫാത്തിമ …. അഹ് … മേശപ്പുറത്തിരിക്കുന്നു ………
അപ്പോയെക്കും ശക്തമായി വരാന്തക്ക് ഉള്ളിലേക്ക് നല്ല ഒഴുക്കുണ്ടായിരുന്നു ……. അതിനെ അവഗണിച്ച് അവൻ അകത്തേക്ക് കയറി കുഞ്ഞിന് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഒരു തുണിയിൽ കെട്ടി വളരെ കഷ്ടപ്പെട്ട് പുറത്തെത്തിച്ചു ……… അവൻ ജനലിലൂടെ ബൈക്കിനെ ഒന്നുകൂടി നോക്കി ….. ഓക്കേ അത് സേഫ് ആണ് ……
അവളെയും കൂട്ടി അവൻ റൂമിലേക്ക് നടന്നു ബാപ്പയുടെയും ഉമ്മയുടെയും റൂം പൂട്ടിയിരിക്കുകയാണ് … അവൻ അവിടെ മൊത്തത്തിൽ അതിന്റെ താക്കോൽ തിരഞ്ഞു ……. ഉമ്മയുടെ ഒരു നെറ്റിയെങ്കിലും കിട്ടുമോന്ന് നോക്കാൻ …… അവൻ റൂമിലേക്ക് കയറി അവന്റെ ഒരു ട്രാക്ക്പാന്റും ഒരു ടി ഷർട്ടും അവൾക്ക് കൊടുത്തു …….. പെട്ടെന്ന് ഒന്ന് മേല്കഴുകി ഡ്രസ്സ് മാറ്റ് ഞാൻ ഡെറ്റോൾ എടുത്തു തരാം ….. അവൾ അവന്റെ റൂമിൽ കയറി കതകടച്ചു ……
പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി ഇറങ്ങി …….. അകത്ത് ബ്രാ ഇല്ലായിരുന്നതിനാൽ അവളുടെ നിപ്പിൾ വ്യക്തമായി കാണാമായിരുന്നു …. അവൻ അറിയാതെ അതിൽ നോക്കിനിന്നുപോയി …….അവൾ ചിരിച്ചുകൊണ്ട് അവന്റെ മുഖത്തേക്ക് തോർത്ത് വലിച്ചെറിഞ്ഞു ……. ചിരിച്ചുകൊണ്ടാവാൻ അതുമെടുത്ത് കുളിക്കാനായി റൂമിലേക്ക് കയറി ………. തിരിച്ചിറങ്ങുമ്പോൾ നല്ല ചൂട് ചായ അവൾ അവനായി ഉണ്ടാക്കി വച്ചിരുന്നു …….. നല്ല തണുത്ത കാറ്റ് ഫാത്തിമ എല്ലാ ജന്നലുകളും അടച്ചു ….. അലി കുഞ്ഞിനെ നെഞ്ചോട് ചേർത്ത് അതിനു ചൂട് നൽകി …….. അവനെ നോക്കി ഫാത്തിമ കുറച്ചു സമയം ഇരുന്നു ……. ഇതുപോലെ എന്റെ കുഞ്ഞിനെ മാസ്സിപോലും എടുക്കുന്നത് കണ്ടിട്ടില്ല ……..അലി അവളെ നോക്കി …… പെട്ടെന്നവൾ മുഖം മാറ്റി …….
അലി …… യെന്ത ഒരു പിണക്കം പോലെ ……..?
ഫാത്തിമ ……… നീയെന്നോട് കള്ളം മാത്രമല്ലേ പറയു
അലി ……. പിന്നെ … നിനക്ക് മനസ്സിലായല്ലോ അത് സബീറയാണെന്ന് …. പിന്നെ എന്നെകൊണ്ടെന്തിനാ അത് പറയിപ്പിക്കുന്നത് ………
ഫാത്തിമ ….. അതെന്റെ സംശയമല്ലേ ? നീ പറയുമ്പോൾ എനിക്ക് അത് ഉറപ്പിക്കാമല്ലോ ?
