Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡേർട്ടി പിക്ച്ചർ 4

ഡേർട്ടി പിക്ച്ചർ 4

Dirty Picture Part 4 | Author : Sagar Kottaputam | Previous Part

 

മറുവശത്തു കിച്ചുവിനെ പാട്ടിലാക്കാനുള്ള ശ്രമങ്ങൾ രേഷ്മയും തുടങ്ങിയിരുന്നു . അമ്മയില്ലാത്തപ്പോൾ കിച്ചുവിന്റെ അടുത്ത് വന്നു കിന്നാരം പറയുന്നതും തൊട്ടുരുമ്മുന്നതുമൊക്കെ രേഷ്മ പതിവാക്കി. പക്ഷെ കിച്ചു ഒഴിഞ്ഞുമാറാൻ ശ്രമിച്ചു . അവന്റെ ഉള്ളിലും ചൂട് പിടിച്ചിരുന്നെങ്കിലും അവൻ സ്വയം കണ്ട്രോൾ ചെയ്തു നിൽക്കുവായിരുന്നു.

ഇതിനിടയിൽ സിസിലിയുടെ കൂട്ടും അവനുണ്ട് . ഒരു ആറ്റം ബോംബ് കൂടെ ഉള്ളപ്പോൾ പിന്നെന്തിനാണ് ഒരു നാടൻ കതിന അല്ലെ !

രമേശൻ ഒപ്പമില്ലാത്ത കേടൊക്കെ സിസിലി ഇപ്പോൾ തീർക്കുന്നത് കിച്ചുവിന്റെ മേലാണ് !  സിസിലിയുടെ ചില സെക്ഷ്വൽ ഫാന്ടസികൾക്കും കിച്ചു അടിമപ്പെട്ടു തുടങ്ങിയിരുന്നു . സിസിലിയുടെ നിര്ബന്ധ പ്രകാരം തന്നെ കിച്ചു ഒരു ദിവസം ലീവായി വീട്ടിലിരുന്നു  . കോളേജിൽ പഠിപ്പു മുടക്കാണ് എന്ന് പറഞ്ഞു അവൻ അന്നേ  ദിവസം ലീവ് എടുത്തു വീട്ടിലിരുന്നു .

രേഷ്മയും അമ്മ പ്രഭയും പോയാൽ പിന്നെ സിസിലിയോടൊത്തു വൈകുന്നേരം വരെ കുത്തിമറിയാം എന്ന ചിന്ത അവനെയും പുളകം കൊള്ളിച്ചു തുടങ്ങിയിരുന്നു .

പ്രഭ മടങ്ങിയതോടെ തന്നെ സിസിലി ഉമ്മറ വാതിൽ അടച്ചു കുറ്റി ഇട്ടു . അവൾക്കു അടുക്കളയിൽ കുറച്ചു കൂടി ജോലി ചെയ്തു തീർക്കാൻ ഉണ്ട്. ഒരു ഇളം പച്ച ബ്ലൗസും വെള്ളയും പച്ചയും കലർന്ന സാരിയും ആണ് വേഷം. സാരി സ്വല്പം ഉയർത്തി അരയിലേക്ക് തിരുകി വെച്ചിട്ടും ഉണ്ട് .

പ്രഭ പോയതോടെ കിച്ചുവും മാളത്തിൽ നിന്നു പുറത്തിറങ്ങി . അവൻ സിസിലി അടുക്കളയിൽ നിൽക്കുന്നത് ഹാളിൽ നിന്നെ കണ്ടിരുന്നു .

അവളുടെ സാരി കയറ്റി ഉടുത്തുള്ള നിർത്താം കാരണം കാൽ പാദങ്ങളും കണങ്കാലും ദൃശ്യമായിരുന്നു . കറുത്ത അടിപാവാടയുടെ തുമ്പും ദൃശ്യമാണ് . ചന്തികൾ വിടർത്തിയുള്ള അവളുടെ നിൽപ്പ് കണ്ടപ്പോഴേ കിച്ചുവിന്റെ കുണ്ണ വീർക്കാൻ തുടങ്ങി..അത്തരത്തിലൊരു മാദക തിടമ്പ് ആണ് സിസിലി .

കിച്ചു നേരെ അടുക്കളയിലേക്ക് നെഞ്ചിടിപ്പോടെ നടന്നു . അന്ന് കളി നടന്നതിൽ പിന്നെ കാര്യമായി ഒന്നും ഇതുവരെ നടന്നിട്ടില്ല. ഇപ്പോഴാണ് ഒരു തക്കം കിട്ടിയത്. അവന്റെ കാൽ പെരുമാറ്റം കേട്ടപ്പോഴേ സിസിലി തിരിഞ്ഞു നോക്കി ..

ഗ്യാസ് അടുപ്പിൻമേൽ ഉച്ചക്കുള്ള മീൻ കൂട്ടാൻ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു സിസിലി .

“എന്താടാ കിച്ചു ..”

അവൾ കയിലിൽ സ്വല്പം മീൻച്ചാറു തോണ്ടിയെടുത്തു കൈവെള്ളയിൽ ഇറ്റിച്ചു നക്കി രുചി നോക്കികൊണ്ട് ചോദിച്ചു ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025