Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡേർട്ടി പിക്ച്ചർ 7

കിച്ചുവും സിസിലിയും അന്നേ ദിവസവും എന്ജോയ് ചെയ്യാമെന്നാണ് കണക്കു കൂട്ടിയിരിക്കുന്നത് . കാരണം ആര്യയും അനൂപ്‌മൊക്കെ അവിടെ വരുന്നത് അവർക്കു അറിവില്ലാത്ത കാര്യം ആണ് . ഞായറാഴ്ചയാണെങ്കിൽ പ്രഭ എന്ന കർക്കശക്കാരിയായ കിച്ചുവിന്റെ അമ്മ വീട്ടിൽ ഉണ്ടാകും .

അങ്ങനെ ആ ദിവസം വന്നെത്തി . ആര്യയും അനൂപും കമ്പയിൻ സ്റ്റഡിക്കായി വീട്ടിൽ വരുന്നുണ്ടെന്നും എന്തേലും കഴിക്കാൻ ഉണ്ടാക്കണമെന്ന് രേഷ്മയാണ് സിസിലിയോട് പറഞ്ഞത് .
ആ വിവരം അറിഞ്ഞപ്പോൾ തന്നെ സിസിലി കിച്ചുവിനോടും പറഞ്ഞു . അതുകൊണ്ട് ആ ദിവസത്തെ അവരുടെ ഇടപാടുകൾ സിസിലിയുടെ വീട്ടിലേക്ക് അവസാന നിമിഷം മാറ്റേണ്ടി വന്നു . രമേശൻ സ്ഥലത്തു ഇല്ലാത്തതും അവർക്ക് അനുഗ്രഹം ആണ് .

അങ്ങനെ ആര്യയും അനൂപും രേഷ്മയുടെ വീട്ടിലെത്തി . അവർ സ്‌കൂട്ടറിൽ വന്നിറങ്ങുമ്പോൾ കിച്ചുവും ഉമ്മറത്തുണ്ടായിരുന്നു . കിച്ചുവിനെ അവർക്കും നേരെ തിരിച്ചും നല്ല പരിചയം ഉള്ളതുകൊണ്ട് അവർക്കിടയിൽ അപരിചിതത്വം ഇല്ലായിരുന്നു . ഒരു ബ്രൗൺ കളർ ചുരിദാറും വെള്ള ലെഗ്ഗിൻസും ആയിരുന്നു ആര്യയുടെ വേഷം . അനൂപ് കറുത്ത സ്-ഷർട്ടും നീല ജീൻസും .

അനൂപിനെ ഷേക് ഹാൻഡ് നൽകി കിച്ചു സ്വീകരിച്ചു .

“വാ അനൂപേ…രേഷ്മ പറഞ്ഞിരുന്നു നിങ്ങള് വരുമെന്ന് ”
കിച്ചു അവനെ അടുത്തിരുന്ന കസേരയിലേക്കിരുത്തികൊണ്ട് പറഞ്ഞു . പിന്നെ ആര്യയെ നോക്കി പുഞ്ചിരിച്ചു കാണിച്ചു . കിച്ചുവിനെ പോലെ കൊള്ളാവുന്ന ഒരു ചെറുക്കനെ ആര്യയും അടിമുടി ഒന്ന് നോക്കി വെള്ളമിറക്കി .

അപ്പോഴേക്കും രേഷ്മ അങ്ങോട്ടേക്ക് ഓടിയെത്തിയിരുന്നു .

“ഹാഹ് വാടി വാടി”
രേഷ്മ ഓടിവന്നു ആര്യയുടെ കൈപിടിച്ചുകൊണ്ട് അകത്തേക്ക് ക്ഷണിച്ചു . പതിവ് വീട്ടു വേഷം ആയ ടോപ്പും ഹാഫ് പാവാടയും ആയിരുന്നു രേഷ്മയുടെത് .

രേഷ്മയും ആര്യയും അതോടെ അകത്തേക്ക് നീങ്ങി . അനൂപുമായി പഠിക്കുന്ന വിഷയവും വീട്ടു കാര്യങ്ങളുമൊക്കെ കിച്ചു സംസാരിച്ചിരുന്നു . അപ്പോഴേക്കും സിസിലി ഉമ്മറത്തേക്ക് വന്നു . ഒരു ചുവന്ന സാരിയും അതെ നിറത്തിലുള്ള ബ്ലൗസും അണിഞ്ഞു സ്വല്പം വിയർത്തു ഉമ്മറത്തെത്തിയ സിസിലിയെ കിച്ചുവും അനൂപും ഒരുപോലെ കാമകണ്ണുകളോടെ നോക്കി വെള്ളമിറക്കി .

“വാ മോനെ ..എന്തേലും കുടിക്കാം ..”
അനൂപിനെ സിസിലി ഉപചാരം പൂർവം ക്ഷണിച്ചു . പിന്നെ കിച്ചുവിനെ ഒന്നുമറിയാത്ത ഭാവത്തിൽ നോക്കി ചിരിച്ചു . നല്ല അഭിനയം തന്നെ !

“ആഹ്..എന്നാൽ അനൂപ് ചെല്ല്..എനിക്ക് പുറത്തൊക്കെ ഒന്ന് പോകാൻ ഉണ്ട് ..”
കിച്ചു അവനെ ചായ കഴിക്കാനായി സിസിലിക്കൊപ്പം പറഞ്ഞു വിട്ടു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025