Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡേർട്ടി പിക്ച്ചർ 7

രേഷ്മക്കും ആര്യയ്ക്കും അനൂപിനും വേണ്ട ചായയും അപ്പവും മുട്ടകറിയുമൊക്കെ സിസിലി രേഷ്മ പറഞ്ഞപ്പോഴേ ഉണ്ടാക്കിയിരുന്നു . അത് അവർക്കു വിളമ്പി കൊടുത്തു സിസിലി വീട്ടിലേക്കാണെന്നും പറഞ്ഞു ഇറങ്ങി .

അത് അവർക്കും സന്തോഷം നൽകുന്ന കാര്യം ആയിരുന്നു . അവളെ എങ്ങനെ ഒഴിവാക്കും എന്ന സംശയം രേഷ്മ ആലോചിച്ചിരിക്കെ ആണ് സിസിലി വീട്ടിൽ പോകുകയാണെന്നും പുറത്തു ടൗണിൽ ഒക്കെ പോവേണ്ടതുണ്ടെന്നും ഇങ്ങോട്ട് കയറി പറയുന്നത് .

“ഓ…എന്ന അങ്ങനെ ആവട്ടെ സിസിലി…”
രേഷ്മ ഉള്ളിൽ ചിരിച്ചുകൊണ്ട് തലയാട്ടി അവൾക്ക് സമ്മതം നൽകി.

“മ്മ്..ഉച്ചക്കുള്ളതൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്..നിങ്ങളെടുത്തു കഴിച്ചോളുമല്ലോ അല്ലെ ”
സിസിലി ഭവ്യതയോടെ മൂവരെയും നോക്കി .

അവർ തലയാട്ടി .

അതോടെ സിസിലി അവിടെ നിന്നും അടുക്കള ഭാഗത്തുകൂടി ഇറങ്ങി സ്വന്തം വീട്ടിലേക്കു പോയി . അവൾ വീട്ടിലെത്തി അല്പം കഴിഞ്ഞതും കിച്ചുവിനെ ഫോണിൽ ബന്ധപ്പെട്ടു . അതോടെ ഓരോ ഒഴിവ് കഴിവ് പറഞ്ഞു കിച്ചുവും സ്വന്തം വീട്ടിൽ നിന്നിറങ്ങി ഇറങ്ങി . രേഷ്മക്കും കിച്ചു പോകുവാണെന്നു പറഞ്ഞപ്പോൾ സന്തോഷമായി..ഇനി ഭയപ്പെടാനോ തടസപ്പെടുത്താനോ ആയിട്ട് ആരുമില്ല !ആകെയുള്ള സിസിലിയും കിച്ചുവും പുറത്തു പോയിരിക്കുവാണ് !

മൂവർ സംഘം ഉള്ളിൽ ഊറിചിരിച്ച സമയം !

ആരും കാണാതെ പാത്തും പതുങ്ങിയും കിച്ചു അൽപ നേരത്തിനകം സിസിലിയുടെ വീടിനടുത്തെത്തി .അടുക്കള വാതിൽ തുറന്നിട്ടതിലൂടെ കിച്ചു അകത്തേക്ക് കടന്നു കുറ്റിയിട്ടു സിസിലിയുടെ റൂം ലക്ഷ്യമാക്കി നീങ്ങി . അവനെ കാത്തു ആ മദാലസ അവിടെ കാത്തിരിപ്പുണ്ടായിരുന്നു !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025