Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യ ചേച്ചി എന്നും എന്റെ വീക്നെസ് 3

ദിവ്യ ചേച്ചി എന്നും എന്റെ വീക്നെസ് 3

Divya Chechi Annum Ente Weakness Part 3

[ Previous part ] [ kambisexstories.cc ]


 

അന്നത്തെ സംഭവത്തിന് ശേഷം ചേച്ചിയെ ഫേസ് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ചേച്ചിക്കു മറിച്ചായിരുന്നില്ല .ഉള്ളിന്റെ ഉള്ളിൽ ഉള്ള കുറ്റബോദ്ധം രണ്ടാളെയും ശരിക്കും ബാധിച്ചിരുന്നു

 

എന്നെ പറ്റി ഉള്ള എല്ലാം ഇമേജും ഞൻ തന്നെ കളഞ്ഞു .അങ്ങനെ രണ്ടു മൂന്ന് ദിവസം പരസപരം അധികം സംസാരിക്കാതെ കടന്നു പോയ്‌ .എനിക്ക് അത് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു ..ചേച്ചി പിന്നെ കൂടുതൽ ശ്രെദ്ദിച്ചായിരുന്നു എന്നോട് ഇടപഴകി ഇരുന്നത് .ഞാനും മാക്സിമം അകൽച്ച വച്ച് തന്നെ നടന്നു .

 

രണ്ടു പേരിലും അത് വളരെ സങ്കടം ഉണ്ടാക്കി .ചേച്ചി തന്നെ മുന്നോട്ടു വന്നു പിണക്കം തീർത്തു …ഡാ മനുവേ കഴിഞ്ഞത് കഴിഞ്ഞു നീ എനിക്ക് സ്വന്തം അനിയൻ ആണ് അത് നീ മറക്കരുത്.ഞൻ തലയാട്ടി സമ്മതിച്ചു ..എന്നാലും എല്ലാ ദിവസവും ചേച്ചിയെ

ജോലിക്കു കൊണ്ട് പോകുന്നതും തിരിച്ചു കൊണ്ട് വരുന്നതും ഞൻ മുടക്കിയിട്ടില്ലായിരുന്നു .

 

അങ്ങനെ ഞങൾ പഴയ പോലെ ആയി …..എല്ലാ കാര്യവും പരസപരം പറഞ്ഞു ….അങ്ങനെ ഒരു ആഴ്ച ആയി …സൺ‌ഡേ റൂം ക്ലീൻ ചെയ്യാൻ തീരുമാനിച്ചു ..കട്ടിൽ എല്ലാം മാറ്റി റൂം ഫുൾ ക്ലീൻ ആക്കി ..ഞൻ ചോദിച്ചു ചേച്ചിക്ക് എൻ്റെ അടുത്ത് കിടക്കാൻ പേടി ഇല്ലെങ്കിൽ നമ്മുക്കു ഈ കട്ടിൽ ഒരുമിച്ചു ഇടാം അപ്പോൾ കുറേക്കൂടി സ്പേസ് കിട്ടും.

 

അത് കേട്ട് ചേച്ചി സമ്മതിച്ചു,അങ്ങനെ രണ്ടാളും കൂടി കട്ടിൽ ഒരുമിച്ചു ഇട്ടു.

 

പിറ്റേദിവസം ജോലി കഴിഞ്ഞു റൂമിൽ വന്നു ചേച്ചി ഡ്രെസ് മാറാൻ ആയി ബാത്‌റൂമിൽ കയറി ലൈറ്റ് ഓൺ ആക്കി .അത് കത്താത്തതു കൊണ്ട് എന്നെ വിളിച്ചു .ഞൻ ചെന്ന് .. നോക്കിയപ്പോൾ ട്യൂബ് അത് കേടായി പോയിരിക്കുന്നു .ഇനി എന്ത് ചെയ്യും ചേച്ചി അകെ വിഷമിച്ചു കാരണം ഡ്രസ്സ് മാറാൻ ആയി വേറെ റൂം അന്നും ഇല്ലാത്തതു തന്നെ കാരണം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025