Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാനുരാഗം 13

എൻ്റെ ഇളി കേട്ടതും അവൻ വീണ്ടും തെറിച്ചു…

 

” ഡേയ് കളയടേയ്…ഞാൻ വിളിച്ചത് വേറൊന്നുമല്ല എനിക്ക് അങ്ങോട്ട് വരാൻ എന്തോ വല്ലായിമ…അവളെ ഫേസ് ചെയ്യാൻ എന്തോ പോലെ… ”

ഞാൻ മടിയൊന്നും കൂടാതെ അവനോട് പറഞ്ഞു…കാരണം ഈ തെണ്ടിക്ക് ഒക്കെ അറിയാം…ഞാൻ അവനോട് പറഞ്ഞാർന്നു…

 

” പഫാ… ഉളുപ്പുണ്ടോടേയ് അവന് ഫേസ് ചെയ്യാൻ മടി പോലും…അതിനും മാത്രം അവളാരാ നിൻ്റെ ഭാര്യയോ… പിള്ളാരെ കണക്കെ അവൻ വിളിച്ചിരിക്കുന്നു… ”

എൻ്റെ ഭാഗം കേട്ടതും അവൻ നിന്ന് കലിതുള്ളി…

 

” എടാ നിനക്ക് അറിയുന്നതല്ലേ ഓക്കെ…അതല്ലെ ഞാൻ നിന്നോട് ചോദിക്കുന്നേ… ”

 

” ആടാ മൈരെ അതോണ്ട് തന്നെയാ നിന്നെ ആട്ടിയത്…അവളുടെ വായിന്ന് അങ്ങനെ ഒക്കെ കേട്ടിട്ടും ഒന്നും പറയാണ്ട് വന്നിട്ട് ഇപ്പൊ അവന് ഫേസ് ചെയ്യാൻ മടി പോലും…സത്യത്തിൽ ഇത് നീ തന്നെ ആണോടേയ്… ”

അവനെന്നെ കളിയാക്കുപോലെ പറഞ്ഞതും ഞാനും ഒന്നാലോചിച്ചു…ഒരു വാക്കെങ്കിലും അവളോട് തിരിച്ച് പറയായിരുന്നു… എൻ്റെ അവളോടുള്ള തൊലിഞ്ഞ ഇഷ്ടത്തെ പറ്റിയെങ്കിലും…

 

” എന്താ മൈരേ നീ ചത്തോ… നീ അവിടെ ഇരുന്ന് ചിന്തിച്ച് കൂട്ടാൻ ഒന്നും നിൽക്കണ്ടാ… ഇങ്ങ് പോര്… എന്താലും അവളെ കണ്ട് രണ്ട് പറയണം നിൻ്റെ മനസ്സിലുള്ളതൊക്കെ…അങ്ങനെ അവള് മാത്രം ഇവിടെ ദേവസേന കളിക്കണ്ടാ… ”

മറുതലയ്ക്കൽ എൻ്റെ ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് നന്ദു വീണ്ടും എന്നോട് കാര്യങ്ങൽ പറയാൻ തുടങ്ങി..ആദ്യം ഞാൻ അവനോട് ഇത് പറഞ്ഞപ്പോഴും അവൻ പറഞ്ഞത് ഇതായിരുന്നു നിനക്ക് അവളോട് നിൻ്റെ ഇഷ്ട്ടത്തിൻ്റെ കാര്യവും ഒക്കെ കൂടി രണ്ട് പറഞ്ഞൂടായിരുന്നോന്ന്…

 

” എടാ എന്നാലും ഞാൻ എങ്ങനെ പറയാനാ ഈ അവസ്ഥയിൽ… ”

അവൻ പറഞ്ഞതൊന്നും പക്ഷെ എനിക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല…കാര്യം ഒലക്കേമലെ ദേഷ്യവും വീറും വാശിയും ഒക്കെ ഉള്ള ഒരുത്തൻ ആണേലും സ്നേഹിക്കുന്നവളുടെ മുന്നിൽ ഈ അവസ്ഥയിൽ ഒന്ന് പതറും അത് പ്രണയത്തിന്റെ ഒരു വികൃതി…

 

” നീ വായ കൊണ്ടല്ലാതെ മൂലം കൊണ്ട് പറ മൈരെ അല്ലപിന്നെ… മര്യാദയ്ക്ക് ഇങ്ങ് വന്ന് പറയാനുള്ളതൊക്കെ പറഞ്ഞ് തീർത്തോ… അല്ലെങ്കിൽ അവിടെ മൂഞ്ചിയിരുന്നോ…പിന്നെ വേറൊരു കാര്യം നീ വന്നാലും ഇല്ലേലും ഇന്നിവിടെ ഒരു ജവാൻ്റെ ഫുള്ള് പൊട്ടിക്കും അത് വേറെ കാര്യം… “

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025