Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാനുരാഗം 3

 

” എന്നതാ സാധനത്തിൻ്റെ സ്മെൽ ഉണ്ടോ… ”

 

നന്ദു അവനോട് ചോദിച്ചു

 

” ഉണ്ടെടാ നാറി… കൂട്ടുകാരൻ അപ്പുറത്ത് ഓപ്പറേഷൻ തിയേറ്ററിൽ കിടക്കുമ്പോൾ നിങ്ങളൊക്കെ കള്ളും കുടിച്ച് നടപ്പാണല്ലേ…അന്തസുണ്ടോ മൈരേ…അത് പോട്ടെ വല്ലതും ബാക്കിയുണ്ടോ…. ”

 

അതു നന്ദുവിനെ നോക്കി ചോദിച്ചു

 

” നാറി ഞങ്ങൾ ടെൻഷനടിച്ച് ചാവാതിരിക്കാൻ വേണ്ടി കുറച്ച് അടിച്ചതാ… പിന്നെ നിനക്ക് എങ്ങനെ തരാൻ പറ്റും നീ മെഡിസിൻ എടുക്കുന്നതല്ലേ പൊട്ടാ… ”

 

അതുവിൻ്റെ ചോദ്യത്തിന് ശ്രീ മറുപടി നൽകിയതും ഞാനും അഭിയും നന്ദവും ഇതാരാ പറയുന്നേന്നുള്ളർത്ഥത്തിൽ പൊട്ടിച്ചിരിക്കാൻ തുടങ്ങി… എന്നിട്ട് നേരത്തെ അവൻ പറഞ്ഞ കാര്യവും ഞാൻ അതുവിന് പറഞ്ഞുകൊടുത്തു…പിന്നെ അവനും കൂടി ചിരിക്കാൻ തുടങ്ങി അതോടെ ശ്രീ സാറിന് വീണ്ടും ആകാശങ്ങളിലേക്ക് വിസ കിട്ടി…

 

അങ്ങനെ കളിയാക്കലുകളും പഴയ കാര്യങ്ങളും പറഞ്ഞ് എപ്പോഴോ ഉറങ്ങി ആ രാത്രി ഞങ്ങള് തള്ളിനീക്കി….

രാവിലെ ഫോണിലെ അലാറം കേട്ടാണ് ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റത്… ഫോണ് നോക്കുമ്പൊ സമയം 8: 30…ഞാൻ ചുറ്റിലും നോക്കി നാലെണ്ണവും നല്ല കിടപ്പാണ് അലാറം അടിച്ചത് അറിഞ്ഞിട്ട് പോലുമില്ല…

 

“എടാ നന്ദു എഴുന്നേക്കടാ… ”

 

തൊട്ടടുത്ത കിടന്ന നന്ദുവെ ഞാൻ കുലുക്കി വിളിച്ചു

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025