Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാനുരാഗം 3

” ഡാ ഞാൻ ഇത് എവിടാ… എനിക്കെന്താ പറ്റിയെ… ”

 

അതും പറഞ്ഞ് ഞങ്ങളെ മാറി മാറി അവൻ നോക്കാൻ തുടങ്ങി…

 

” പട്ടായേല് ഒരു കിടപ്പ് ചികിത്സയ്ക്ക് വന്നതാ… എന്ത്യേ… ”

 

കൊടുത്തു ഞാനാ പന്നിക്കൊരു മറുപടി…

 

” കളിയാക്കാതെ കാര്യം പറ മൈരേ… ”

 

അവൻ എന്നെ നോക്കി കനത്തിൽ പറഞ്ഞു

 

” മിണ്ടരുത് മൈരേ വെള്ളോം അടിച്ച് വണ്ടീം കൊണ്ട് പറന്നപ്പൊ വീണതാണെന്ന് നിനക്കിപ്പോ പ്രത്യേകിച്ച് പറഞ്ഞുതരണോ… ”

 

ഞാൻ പറയാൻ പോയത് എനിക്ക് മുന്നേ ശ്രീ പറഞ്ഞു…

 

” ഹേ ആണോ…. എന്നിട്ട് എനിക്ക് എന്തൊക്കെയാ പറ്റിയേ… ഞാനിനി എണീക്വോ ഷാജിയേട്ടാ… ”

 

ആടിലെ സിനിമ ഡയലോഗും പറഞ്ഞവനെന്നെ തോണ്ടികൊണ്ട് ചോദിച്ചു…

 

” മിണ്ടരുത് മൈരേ… അവൻ്റെ ഒരു സിനിമാ ഡയലോഗ്… ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല… കാലിനു ചെറിയ സർജറിയും ചെറിയ മുറിവുകളും മാത്രേ ഉള്ളൂ… ”

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025