Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യയുടെ വിധി 4

” …നീ എന്താ പറയുന്നത്..അവനുമായിട്ടോ..അതും എന്റെ വയറ്റിൽ ഒരു കുഞ്ഞു അവൻ …ഇല്ല നടക്കില്ല…”

 

“…പിന്നെ ആരു ചെയ്യും പറ.. നീ ദേവട്ടനെകൊണ്ടു ചെയ്യിക്കുമോ…”

 

“..മഞ്ജു നിനക്ക് അറിയില്ലേ…അവനു എന്നോടുള്ള പക …കുട്ടി ഉണ്ടായാൽ അവൻ..”

 

“…അവന്റെ അച്ഛൻ ഒരു രാഷ്ട്രീയകരൻ ആണ്..അയാളുടെ ഇമേജിൽ കോട്ടം തട്ടിക്കാൻ അവൻ ശ്രമിക്കില്ല…”

 

“..എടി എന്നാലും അവനു കിടന്നു കൊടുക്കുക എന്നുവെച്ചാൽ…’

 

‘..പിന്നെ എന്ത് ചെയ്യും ദിവ്യയെ…നീ ഇങ്ങനെ പോയാൽ വീട്ടിൽ നിലക്കാൻ കഴിയും എന്നു നിനക്ക് തോന്നുന്നുണ്ടോ…ഇല്ലാലോ .അതിനു ഇതേ വഴിയുള്ള…അവൻ പറയുന്ന കാര്യങ്ങൾ എല്ലാം ചെയ്യുക..കുട്ടി ആയാൽ അവന്റെ കാര്യം നമ്മുക്ക് ശരിയാക്കാം…”

 

“…വേറെ വഴി ഇല്ലാത്തതുകൊണ്ട് അവൾ അതിനു സമ്മതിച്ചു…”

 

__________________________________

 

രാത്രി ഉള്ള മദ്യ സേവയിൽ ആയിരുന്നു ജിമ്മിയും ഷാരോനും.. ഷാരോൻ അവന്റെ കസിൻ ആയിരുന്നു..ജിമ്മിയുടെ മുറിയിൽ ആയിരുന്നു രണ്ടുപേരും…

 

അപ്പോഴാണ് ജിമ്മിയുടെ ഫോൺ അടിച്ചത്…അവൻ അത് നോക്കിയപ്പോൾ മഞ്ജു എന്നു കാണിച്ചു..അവൻ അത് എടുത്തു ചെവിയിൽ വച്ചു..

 

“..ജിമ്മി വഴക്ക് പറയരുത്..ഒന്നു സംസാരിക്കണം..വീട് വരെ വരാൻ പറ്റുമോ…”

 

“..എടി കൂതിച്ചി മോളെ..ഞാൻ പറഞ്ഞതല്ലേ…”

 

“..പ്ളീസ് ഒന്നു സംസാരിച്ചാൽ മതി..ഒന്നു വാ..”

 

“..ശെരി ഞാൻ വരാം..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025