Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യയുടെ വിധി 4

 

ശേഷം അവൾ അവളുടെ വലതുകൈ കൊണ്ട് ചുമരിൽ ഉള്ള ഒരു ചിത്രം കാണിച്ചു…അത് കണ്ട അവൻ ഞെട്ടി..ഒരു നർത്തകിയുടെ വസ്ത്രം ധരിച്ചു നൃത്തം ചെയ്യുന്ന ഒരു സ്ത്രീയുടെ ചിത്രം ആയിരുന്നു അതിൽ ഉണ്ടായിരുന്നത്…അത് മഞ്ജു ആണെന്ന് മനസ്സിലാക്കാൻ അവനു അധികം സമയം ആവശ്യം ഇല്ലായിരുന്നു…ആ ചിത്രത്തിൽ ഉള്ള അവളെ അവൻ നോക്കി…ശെരിക്കും ഒരു അപ്സരസ്‌..നീളം കുറവാണ് എങ്കിലും അതിനൊത്ത തടി മാത്രം…വയറു ഒരു തരി പോലും ചാടിയിട്ടില്ല…അവളുടെ ആ ചിത്രം കണ്ടതും അവൻ അവളെ നോക്കി…അവളുടെ കണ്ണിൽ കത്തുന്ന ദേഷ്യം അവൻ കണ്ടു…

 

“..എന്റെ ഭർത്താവിനോടുള്ള ദേഷ്യത്തിനു നിങ്ങൾ എടുത്തത് എന്റെ വലതു കാൽ ആണ്..കരഞ്ഞു പറഞ്ഞിട്ട് പോലും നിങ്ങളുടെ ആൾകാർ ഒന്നു കേൾക്കാൻ പോലും കൂട്ടാക്കിയില്ല….ജീവന് തുല്യം നൃത്തത്തെ സ്നേഹിച്ച എനിക്ക് ഞങ്ങൾ തന്നത് 4 മാസത്തെ ആശുപത്രി വാസം ആണ്..നിന്റെ ആൾകാർ എന്താണ് ചെയ്തത് എന്ന അറിയേണ്ടേ..നോക്ക്…”

 

അതും പറഞ്ഞു അവൾ അവളുടെ ചുരിദാർ പാന്റ് വള്ളി വലിച്ചു.. ആ പാന്റ് താഴേക്ക് ഊർന്നു വീണു..അത് കണ്ടതും അവൻ ആകെ വല്ലാതായി..വെട്ടി കൂടിയ അവളുടെ വലതുകാലിന്റെ ഭാഗത് ഒരു തുടയുടെ പകുതി മാത്രമേ ഉണ്ടായിരുന്നുള്ളു..ആ ഭാഗം തന്നെ തുന്നി കൂട്ടിയ പാടുകൾ കൊണ്ട് നിറഞ്ഞിരുന്നു.. അവളുടെ ഇടത്തുകാലിലും വെട്ടു കിട്ടിയ പാടുകൾ ഉണ്ടായിരുന്നു…

 

“…നോക്ക്..നല്ലോണം നോക്ക്..എന്ത് തെറ്റ ഞാൻ നിങ്ങളോടു ചെയ്‌തത്‌..പറ… “അവൾ അവന്റെ നേരെ വന്നു നിന്നു…അവന് ഒന്നും പറയാൻ സാധിക്കുന്നില്ലായിരുന്നു….

 

“..ടീച്ചർ എനിക്ക് …എനിക്ക് ഒന്നും ഇതിൽ ചെയ്യാൻ കഴിയില്ല…എന്റെ അച്ഛൻ ചെയ്യുന്നത് എനിക് തടയാൻ കഴിയില്ല..അതും പറഞ്ഞു അവൻ തല താഴ്ത്തി..”അവൾ വേഗംതന്നെ അവളുടെ പാന്റ് ധരിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025