Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡോക്ടറാന്റീടെ മുന്നിൽ തുണിയുരിഞ്ഞ്‌… പിന്നെ

നേരെ നോക്കിയപ്പോഴേക്കും ആന്റി ഫോണിലൂടെ എന്തോ പറഞ്ഞിട്ട് എഴുന്നേറ്റു. നീ ഈ മേശപ്പൊറത്തോട്ടു കേറി നാലു കാലില് നിന്നേ! ഫോണും പേപ്പറുകളുമൊക്കെ ഒരു സൈഡിലേക്ക് നീക്കി വെച്ചിട്ട് ആന്റി വിശാലമായ മേശപ്പുറത്തേക്കു ചൂണ്ടി.

ഞാനൊന്നു ശങ്കിച്ചു നിന്നപ്പോൾ കുണ്ടിയിൽ  പൊള്ളുന്ന രണ്ടടികൾ വീണു… ഞാൻ തുള്ളിക്കൊണ്ട് മേശപ്പുറത്തേക്ക് വലിഞ്ഞുകയറി കൈ കാൽ മുട്ടുകൾ കുത്തി നിന്നു.

എന്താ കുട്ടാ. ലീലേച്ചി നിന്റെ കുണ്ടികളു രണ്ടുമങ്ങു ചൊവപ്പിച്ചല്ലോ! ആന്റി എന്റെ പൊള്ളുന്ന കുണ്ടിത്തൊലിയിൽ തണുത്ത വിരലുകൾ കൊണ്ടു തഴുകി.

ഇവനെ നേരെ നിർത്താൻ ഞാൻ മതി, ഡോക്ടർ! നീ ചേച്ചി പറഞ്ഞാ കേക്കൂല്ലേടാ? ലീലേച്ചിയെന്റെ ചെവിക്കു പിടിച്ചു നോവിക്കാതെ തിരുമ്മി… ഉം… ഞാൻ ചേച്ചിയെ നോക്കി… ഞാൻ പറയണപോലെ കേട്ടോളണം കുട്ടാ! ചേച്ചിയെന്റെ മുഖത്തും കവിളുകളിലും തഴുകിയപ്പോൾ ഞാനാ വിരലുകളിൽ ഒന്നു നക്കി…

മോനു കാലുകളകറ്റി കുണ്ടി പൊറകോട്ടു തള്ളടാ.. ചേച്ചിയെന്റെ ചെവിയിൽ പറഞ്ഞു. ഞാനുടനെ അനുസരിച്ചു.

പെട്ടെന്ന് വാതിൽ തുറന്നു. സുമംഗല! ഇന്നു കടും പച്ചക്കരയുള്ള സെറ്റു സാരിയും ഇളം പച്ചനിറമുള്ള ബ്ലൗസും. നെറ്റിയിലെ ചന്ദനവും കുങ്കുമവും അന്നത്തെപ്പോലെ ഇത്തിരി പടർന്നിരുന്നു.

ആഹാ! ഇവനെ കറക്കാൻ നിർത്തിയോടീ ലീലേ! അവർ ചിരിച്ചു. എന്റെ മുഖം ചൂടു പിടിച്ചു…

ആ അവന്റെ പാലിങ്ങ് കറന്നെടുക്കണം.. ആന്റി പൊറകിൽ നിന്നും പറഞ്ഞു. എന്റെ പിന്നിൽ മൂന്നു പെണ്ണുങ്ങളും കൂടി എന്തൊക്കെയോ താഴ്ന്ന സ്വരത്തിൽ പറയുന്നത് കേട്ടു. ഞാൻ മുഖമിത്തിരി തിരിച്ചപ്പോൾ ലീലേച്ചിയൊന്നു മൂളി. ഞാൻ വിറച്ചുകൊണ്ടു മുന്നോട്ടു നോക്കി നിന്നു.

കണ്ണടയ്ക്കടാ! ലീലേച്ചിയുടെ ശബ്ദം. ഞാൻ കണ്ണുകളിറുക്കിയടച്ചു. മുന്നിലെന്തോ അനങ്ങുന്നതു പോലെ. ഉള്ളിലേക്ക് നുഴഞ്ഞുകയറുന്ന എന്തോ മണം… ഞാൻ മൂക്കുകൾ വിടർത്തി.

ബിബീ! കണ്ണുതുറക്ക്! ഡോക്ടറാന്റി എന്റെ ചെവിയിൽ പറഞ്ഞു. കണ്ണുകൾ തുറന്നപ്പോൾ! ഓഹ്! എന്റെ മുഖത്തിനു തൊട്ടുമുന്നിൽ കോടിനിറമുള്ള, ഇറുക്കിയുടുത്ത  സെറ്റുസാരിക്കകത്ത് വിങ്ങിപ്പൊട്ടുന്ന ആനച്ചന്തികൾ! ആന്റിയുടെ കയ്യെന്റെ കഴുത്തിൽ അമർന്നു. ആന്റിയെന്റെ മുഖം ആ വിടർന്ന ചന്തികളുടെ ഇടുക്കിലേക്കമർത്തി… ആഹ്… പൊള്ളുന്ന ചൂട്… ആ നെയ്ക്കുണ്ടികൾക്കെന്തു മാർദ്ദവം! ആന്റി കഴുത്തിൽ നിന്നും കയ്യെടുത്തു. പക്ഷേ പട്ടിണി കിടന്ന ഒരു മൃഗത്തിന്റെ മുന്നിൽ ചോരപൊടിയുന്ന പച്ചയിറച്ചി വെച്ചാലെങ്ങനിരിക്കും? ഞാനാർത്തിയോടെ ആ കൊഴുത്ത ചന്തിക്കുടങ്ങളുടെ വിരിഞ്ഞ ഇടുക്കിലേക്ക് മുഖമാഞ്ഞമർത്തി… ആ തുണിയിലൂടെ ആഴങ്ങളിൽ നിന്നുമുയർന്ന ആവി എന്നെപ്പൊതിഞ്ഞു…. ഞാൻ ശ്വാസമാഞ്ഞുവലിച്ചു. ആഹ്…. എന്തൊരു മണം… സുമംഗലച്ചേച്ചീടെ, ഇരിക്കുമ്പോൾ വിടരുന്ന കുണ്ടിക്കുടങ്ങളുടെ ഇടുക്കിൽ നിന്നും… എന്റെ ബോധത്തിലാകെ ആ ചന്തികൾ മാത്രം നിറഞ്ഞു… എന്റെ ഭ്രമകല്പനകളിൽ, മനസ്സിന്റെ ഉള്ളറകളിലൊളിച്ചു വെച്ചിലുന്ന സെക്ഷ്വൽ ഫാന്റസികളിൽ ഞാൻ ജീവിക്കയായിരുന്നു…. എന്റെ സിരകളിൽ ചോരയിരമ്പി…

അവന്റെ കുണ്ണ മുഴുത്തല്ലോടീ! ആന്റി പറയുന്നത് ഞാൻ അകലങ്ങളിലെങ്ങുനിന്നോ കേട്ടു.

എന്റെ കമ്പിക്കുണ്ണയിൽ വഴുക്കുന്ന എന്തോ പുരണ്ടു… ആ… എന്തൊരു സുഖം…. ഞാൻ നിന്നെ കറന്നെടുക്കാൻ പോവാടാ മോനൂ…. ആന്റിയെന്റെ ചെവിയിൽ ചുണ്ടുകളടുപ്പിച്ചു മന്ത്രിച്ചു. ഒപ്പം ആ നാവെന്റെ ചെവിക്കുള്ളിൽ നുഴഞ്ഞുകയറി… ആ നീളമുള്ള വിരലുകളെന്റെ കുണ്ണയിൽ പിടിച്ചു തഴുകി…. എന്തൊരു സുഖമായിരുന്നു…. ഞാനാകെ മുട്ടുകാലിൽ നിന്നുലഞ്ഞു…..

എന്റെ കുണ്ടികളിലാരോ തഴുകുന്നു… കുണ്ണയിൽ ആന്റിയുടെ വിരലുകൾ മോളിൽ നിന്നും താഴേക്കു പിഴിയുന്നു… മുന്നിലെന്റെ കണ്ണുകളുടെ മുന്നിൽ നിറഞ്ഞുകവിഞ്ഞൊഴുകുന്ന, സാരിപൊതിഞ്ഞ  കുണ്ടികളിൽ ഞാൻ മുഖമാഴ്ത്തുന്നു…

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025