Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡോക്ടറാന്റീടെ മുന്നിൽ തുണിയുരിഞ്ഞ്‌… പിന്നെ

ഡോക്ടറാന്റീടെ മുന്നിൽ തുണിയുരിഞ്ഞ്‌… പിന്നെ

Docterantide Munnil Thuniyurinju Pinne

ഇതൊരു CFNM (Clothed Female Naked Male) കഥയാണ്. നേരത്തെ എഴുതിയ വാത്സല്ല്യ ലഹരി ഈ വകുപ്പിൽ പെടുത്താം. ചില വായനക്കാരുടെ അപേക്ഷ മാനിച്ചെഴുതുന്നതാണ്. വളരെ മൃദുവായ ഫെംഡം കണ്ടേക്കാം, എന്നാലും അതിലല്ല ഊന്നൽ. ഇഷ്ടമില്ലാത്തവർ ഒഴിവാക്കുക.  ഈ വിഷയം ഇഷ്ട്ടപ്പെടുന്ന ചുരുക്കം ചിലർക്കുവേണ്ടി ഒരു കൊച്ചു കഥ.

ഋഷി.

എന്റെ പേര് ബിബിൻ. അച്ഛന് എക്സ്പോർട്ട് ബിസിനസ്സാണ്. അതുകൊണ്ട് എപ്പോഴും അങ്ങു ബിസിയാണ്. എന്നാലും എന്റെ കൂടെ അമ്മയും ഒരു ചുന്ദരി ചേച്ചിയുമുണ്ട്. അമ്മയെന്നു പറഞ്ഞാൽ…. എന്റെ പെറ്റമ്മ പ്രസവത്തിൽ മരിച്ചുപോയി. എനിക്ക് ഒരു വയസ്സാവണേനു മുന്നേ അച്ഛൻ അമ്മയുടെ ഒരകന്ന ബന്ധത്തിലുള്ള മാലിനിയെ കല്ല്യാണം കഴിച്ചു. അന്നുമുതൽ എന്റമ്മയാണ്. എനിക്ക് വേറൊരു അമ്മയില്ല. അമ്മയുടേയും രണ്ടാം വിവാഹമാണ്. ആദ്യത്തെ ഭർത്താവ് ആർമിയിൽ ക്യാപ്റ്റനായിരുന്നു. അതിർത്തിയിൽ വെച്ചു കൊല്ലപ്പെട്ടു. അവർക്കൊരു മോളുമുണ്ടായിരുന്നു. യമുന എന്നാണ് പേര്. എന്നേക്കാളും രണ്ടുവയസ്സിനു മൂത്തതാണ്. ഇപ്പോൾ ഫാഷൻ ഡിസൈനിങ്ങ് അങ്ങു ബറോഡയിൽ പഠിക്കുവാണ്.

അമ്മ ഒരു പ്രസിദ്ധമായ സ്വകാര്യ ആശുപത്രിയിൽ അഡ്മിനിസ്റ്റ്രേറ്ററാണ്. ഞാൻ വേറൊരമ്മ പെറ്റ മോനാണെന്നറിഞ്ഞതു തന്നെ കഴിഞ്ഞ വർഷം പതിനെട്ടു തികഞ്ഞപ്പോഴാണ്. പെറ്റമ്മേടെ പേരിലുള്ള ബാങ്കിലൊള്ള വലിയൊരു  തുക എന്റെ പേർക്ക് ട്രാൻസ്ഫർ ചെയ്തപ്പോൾ. വക്കീലിന്റെ ഓഫീസിൽ നിന്നും അമ്മയോടൊത്ത് കാറോടിച്ചു വരുമ്പോൾ ഞാൻ നിശ്ശബ്ദനായിരുന്നു.

തിരക്കുള്ള നിരത്തുകൾ കഴിഞ്ഞപ്പോൾ അമ്മയെന്റെ നേർക്കു തിരിഞ്ഞിരുന്നു. പലതരം ചിന്തകളിൽപ്പെട്ടലഞ്ഞ ഞാൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ച് യാന്ത്രികമായി കാറു നിയന്ത്രിക്കുകയായിരുന്നു.

ബിബീ! ഗിയർ ഷിഫ്റ്റിൽ വെച്ചിരുന്ന എന്റെ കയ്യിൽ അമ്മയുടെ കയ്യമർന്നു.

ഉം? ഞാനമ്മയെ നോക്കിയില്ല.

നീയാ മാളിലോട്ടു കേറ്. ഞാൻ വണ്ടി തിരിച്ചു.  ഒഴിഞ്ഞയിടത്തിൽ പാർക്കു ചെയ്തു.

എന്താ വാങ്ങണ്ടേ അമ്മേ?

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025