Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡോക്ടറാന്റീടെ മുന്നിൽ തുണിയുരിഞ്ഞ്‌… പിന്നെ

ഞാൻ തലയാട്ടി.

നീയിവിടെ ഇരുന്നാൽ മതി. ആന്റി സൈഡിലൊരു സിങ്കിൾ സോഫയിലേക്കു വിരൽ ചൂണ്ടി. ഞാനവിടെയമർന്നു. ഇപ്പോൾ വിങ്ങലിത്തിരി കുറഞ്ഞിരുന്നു. ഒന്നു ചാഞ്ഞ് കണ്ണുകളടച്ചു.. പിന്നെ ലതിയാന്റി കുലുക്കി വിളിച്ചുണർത്തുന്ന വരെ സുഖമായൊന്നു മയങ്ങി.

ബിബീ! നിനക്കു നാളെ രാവിലെ വരാമോ? ആന്റിയുടെ കുറച്ചു വേവലാതി പൂണ്ട സ്വരം.

എന്തുപറ്റി ലതിയാന്റീ? എണീറ്റപ്പോഴേക്കും അണ്ടിയിലെ വിങ്ങൽ പിന്നെയും കൂടിയപോലെ!

തമ്പിസാറ് അർജന്റായി സർജറീലോട്ടു പോയി. ഇന്നിനി വരത്തില്ല. നാളെ രാവിലെ ഡോക്ടറുടെ ഓപി യൊണ്ട്. നിനക്ക് എട്ടുമണിക്കത്തെ അപ്പോയിന്റ്മെന്റു തരാം. ഇപ്പോഴിനി ഡോക്ടർ സൂസൻ കോശിയേ ഉള്ളൂ. ഞാൻ മാലിനിച്ചേച്ചിയെ വിളിച്ചാരുന്നു. അപ്പോ നിന്നോടു ചോദിക്കാൻ പറഞ്ഞു…

രാത്രി വേദനയും കടിച്ചുപിടിച്ച് എങ്ങനെ കഴിക്കുമെന്നോർത്തപ്പോൾ കൂടുതലൊന്നും ആലോചിച്ചില്ല. ഡോക്ടർ സൂസൻ കോശി! എന്റെ ഡോക്ടറാന്റി. അമ്മയുടെ അടുത്ത ഫ്രണ്ടാണ്. എത്രയോ തവണ വീട്ടിൽ വന്നിട്ടുണ്ട്. കൊച്ചിലേ ആന്റീടടുത്തായിരുന്നു എപ്പഴും എന്തേലും സൂക്കേടു വരുമ്പോ പോവുന്നത്.

ഞാനമ്മയെ വിളിച്ചു. നന്നായി. ഞാൻ സൂസനെ വിളിച്ചു കാര്യം പറഞ്ഞോളാം. നീ അതു കഴിഞ്ഞ് യൂബറിലിങ്ങു വന്നാ മതി. മേശപ്പുറത്തൂന്ന് ആഹാരമെടുത്തു കഴിച്ചോണം. ഇച്ചിരെ കഴിയുമ്പം ഞങ്ങളിറങ്ങും. പോട്ടേടാ മോനൂ. ധൈര്യമായിട്ടിരിക്ക്. ഉമമമമമമ്മമ്മമ്മ… നീട്ടിപ്പിടിച്ചൊരുമ്മയും. അതിന്റെ ചൂടും നനവും എന്റെ കവിളറിയുന്നതു പോലെ! ഈയമ്മ! ഞാൻ മന്ദഹസിക്കുന്നതു കണ്ട് ലതിയാന്റിയും പുഞ്ചിരിച്ചു. എന്റെ  തോളത്തൊന്നു തട്ടി, സൂസിയാന്റീടെ മുറിയിലേക്കുള്ള വഴി കാണിച്ചുതന്നു. കൂട്ടത്തിൽ ഒരു ടോക്കണും കയ്യിൽത്തന്നു.

ഞാൻ ലിഫ്റ്റിൽ കയറി  രണ്ടാം നിലയിലേക്ക് പോയി. വൈകുന്നേരത്തെ ഓപി അവിടെയാണ്. നന്നായി ലൈറ്റപ്പു ചെയ്ത വൃത്തിയുള്ള വിശാലമായ ഇടനാഴി.  ഒരു വശത്ത് ഭിത്തിയിൽ പടർന്ന വള്ളിച്ചെടി… വെള്ളമൊഴുകുന്ന ശബ്ദം. വാർഡുകളും, എമർജൻസിയുമൊക്കെ താഴത്തും, ഫസ്റ്റ് ഫ്ലോറിലുമൊക്കെയാണ്. ഇതൊരാശുപത്രിയാണെന്ന് പറയത്തേയില്ല.

ഇളം നീലനിറമുള്ള അടഞ്ഞ വാതിലിനു മുന്നിൽ ബോർഡ്….”ഡോ. സൂസൻ കോശി”. വെളിയിലിട്ടിരുന്ന സ്റ്റീലിന്റെ നിരയായുള്ള കസേരകളിൽ ഒരു കൊച്ചു പെൺകുട്ടിയും അവളുടെ അമ്മയുമിരുപ്പുണ്ടായിരുന്നു. ഞാനിരുന്നപ്പോഴേക്കും ഒരു നഴ്സ് തല പുറത്തേക്കിട്ട് അവരെ വിളിച്ചു. ഞാനൊന്നു നോക്കുമ്പഴേക്കും തല പിൻവലിഞ്ഞു. കുറച്ചുനേരമവിടെയിരുന്നു. ഇപ്പോഴും വിങ്ങലുണ്ടായിരുന്നു.

ടിങ്ങ്! മണിയൊച്ച കേട്ട് തല പൊക്കിയപ്പോൾ എന്റെ ടോക്കൺ നമ്പറാണ്. ഓപി സമയം കഴിയാറായെന്നു തോന്നുന്നു. വേറാരുമില്ല. ഞാൻ മെല്ലെയെണീറ്റ് വാതിൽ തുറന്നു.

ബിബീ!  ചിരിച്ചുകൊണ്ട് ഡോക്ടറാന്റി മേശയ്ക്കു പിന്നിൽ നിന്നുമെണീറ്റു. സാധാരണ ആശുപത്രിയിൽ ധരിക്കുന്ന കോട്ടഴിച്ചു പിന്നിലെ ഹാങ്ങറിലിട്ടിരുന്നു. ആന്റിയൊരു വെളുത്ത സ്ലീവ്ലെസ് ബ്ലൗസും കുഞ്ഞിപ്പൂക്കളുള്ള ഒരിളം നീലസ്സാരിയുമുടുത്ത് മേശ ചുറ്റി എന്റെയടുത്തേക്ക് നടന്നു. എന്നെക്കാളും ഇത്തിരി പൊക്കം കുറവാണ്. മുടിയിൽ അങ്ങിങ്ങായി വെള്ളിക്കമ്പികൾ. ആന്റി ശരിക്കും കൊഴുത്തിരുന്നു. ഇത്രേം വലിയ മൊലകളായിരുന്നോ!  അരക്കെട്ടിന്റെയൊരു വീതി! തടിച്ച, ഒഴുക്കുള്ള മേൽക്കൈ. കടും മറൂൺ നിറമുള്ള ഫ്രെയിമുള്ള കണ്ണടയിൽ വെളുത്തു സുന്ദരിയായ ആന്റിയൊരു സ്കൂൾ ഹെഡ്മിസ്റ്റ്രസ്സിനെപ്പോലെ തോന്നി.

ഞാനൊന്നു ചിരിക്കാൻ ശ്രമിച്ചു.

നീയങ്ങു വളർന്നല്ലോടാ! ആന്റിയെന്റെ തോളത്തു കൈകൾ വെച്ചു. സത്യം പറഞ്ഞാൽ ആദ്യമായാണ് ഞാനാന്റീടെ കൊഴുത്ത മാദകരൂപം ശ്രദ്ധിക്കുന്നത്. ആന്റിയുടെ ചൂട്….ആ ചിരി… കൈകൾ പൊക്കിയപ്പോൾ തെളിഞ്ഞ രോമം മൊത്തം വാക്സു ചെയ്തു വെളുത്തു മിനുത്ത കക്ഷങ്ങൾ… അവിടെനിന്നും ഉയർന്ന മയക്കുന്ന ഗന്ധം….

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025