Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡോക്ടർ ആന്റി

ചെയ്സ് മുറിക്കാതെ ബോഡി ചെയ്യുന്ന ട്രാൻസ്പോർട്ട് ബസിന്റെ ബോഡി ബായ്ക്ക് ടയറുകളും കഴിഞ്ഞ് പിന്നോട്ട് നീണ്ട് കിടക്കും പോലെ ആ കൊച്ച് സ്റ്റുളിൽ നിന്ന് റീനയുടെ കുണ്ടികൾ പിന്നോട്ട് നീണ്ട് കിടന്നു…!

‘ഹോ! ഈയൊരു തുടയ്ക്ക് തന്നെ തന്റെ ചങ്ക് കൂടിലും വണ്ണമുണ്ടല്ലോ!’

വെള്ള ലെഗിൻസിൽ പൊതിഞ്ഞ റീനാഡോക്ടറുടെ തുടയിലേയ്ക്ക് നോക്കിയ ജോബിൻ അതിശയത്തോടെ മനസ്സിൽ ഓർത്തു….

“ഓ…. അതൊക്കെയൊത്തിരി പൈസയാവില്ലേയാന്റീ…?
വേണ്ടിതങ്ങെടുത്താ മതി…”

“നിന്റെയീ മുൻവശത്തെ കോമ്പല്ലാ അതും മോളിലെ! അതെടുത്താ മോണേം ഒട്ടി…. അതെന്തായാലും ഞാനിപ്പ എടുക്കുന്നില്ല!
നീ പൈസ പിന്നൊള്ളപോലിങ്ങു തന്നാമതി!”

ജോബിൻന്റെ ചോദ്യത്തിന് റീന തീർത്ത് ഇത് പറഞ്ഞപ്പോൾ ജോബിൻ വിഷണ്ണനായി റീനയെ നോക്കി….

“ന്നാപ്പിന്നെന്താന്നാ ആട്ടല്ലാതെന്താ ചെയ്ക?”

“ഞാനല്ല ചെയ്യുന്നേ… വെള്ളിയാഴ്ചയേ ഇനി റൂട്ട്കനാൽ ചെയ്യുന്ന ഡോക്ടർ വരൂ….
ഇപ്പ ഞാൻ ഇടയ്ക്കു വേദനവന്നാ കഴിക്കാനൊള്ള ഗുളിക കുറിച്ച് തരാം!”

ജോബിൻ സമ്മതം മൂളിയതും റീന ഇത് പറഞ്ഞപ്പോൾ ദന്തൽ ചെയറിൽ ചാരിയിരുന്ന ജോബിൻ നിവർന്ന് ചിരിച്ചു…

“അപ്പ ആന്റിക്കീ പല്ലുതേപ്പീരൊക്കെയേ ഒള്ളല്ലേ…?
ചുമ്മാണ്ടല്ലീ ഈച്ചേമാട്ടിയിരിക്കുന്നേ…! ആ സുകുമാരൻഡോക്ടറുടവിടൊക്കെ ഒരു പെരുന്നാളിനൊള്ളയാളാ!”

“ഹഹഹ! ചുമ്മാതല്ലപ്പ നീയെന്റടുത്തോട്ടു വന്നതല്ലേ!
നിന്നെക്കണ്ടപ്പ ഇതെന്തുപറ്റീന്നു ഞാനുവാദ്യം അങ്ങതിശയിച്ചുപോയി!”

റീന ഡോക്ടർ ഇതും പറഞ്ഞ് ചിരിച്ച് സ്റ്റൂളിൽ നിന്നും എണീറ്റപ്പോൾ ജോബിൻ പരിഭവിച്ചു:

“ചുമ്മാണ്ടനാവശ്യം പറയാതാന്റീ.. പള്ളിക്കാര്യമങ്ങു പള്ളീലാ.. ഞാനിങ്ങോട്ടുതന്നാ പോന്നത്!”

റീന കാണാതെ എണീറ്റ് നിന്ന അവരെ ജോബിൻ ഒന്ന് ചുഴിഞ്ഞ് നോക്കി…

റീന ഡോക്ടർക്ക് വയസ്സ് നാൽപ്പത്തി എട്ടായി!
അഞ്ചര അടി പൊക്കം!
നല്ല തടിച്ച ശരീരം!
വയർ നന്നായി ചാടിയിട്ട് ഉണ്ട് എങ്കിലും ആ വയറിന് ഒത്ത വലിച്ച് നിർത്തിയിരിക്കുന്ന വലിയ മുലകളും വലിയ കുണ്ടികളും എല്ലാം കൂടി ആകുമ്പോൾ നല്ല രൂപഭംഗി തന്നെ ആണ്!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025