Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡോക്ടർ ആന്റി

ഡോക്ടർ ആന്റി

Doctor Autnty Author :  Sunil

 

“നീയിത്ര ചെറുപ്പവല്ലേ…. ഈ പല്ലെടുത്തു കളയണ്ടടാ മോനേ….”

തന്റെ ദന്തൽചെയറിൽ ഇരുന്ന പല്ല് എടുക്കാൻ വന്ന ഇരുപത് വയസ്സുകാരൻ ജോബിൻന്റെ വേദനയുള്ള പല്ല് പരിശോധിച്ച ശേഷം ഡോ.റീനാ ജോസഫ് ബി.ഡി.എസ്സ് പുഞ്ചിരിയോടെ പറഞ്ഞു…

വായ് തുറന്ന് പിടിച്ച റീനയുടെ ഗൌസിട്ട കൈകൾ മാറിയതും മുഖം ഉയർത്തിയ ജോബിൻ തന്റെ മുഖത്തിന് തൊട്ടടുത്ത് നിൽക്കുന്ന ആ തുരിശുനീല ചുരിദാറിനുള്ളിൽ പൊതിഞ്ഞ മത്തങ്ങ പോലുള്ള മുലകൾ കണ്ട് ഒന്ന് മിടയിറക്കി.

ഷാൾ മാറ്റി ഇട്ട് ഇരുന്ന റീനയുടെ നീല ചുരിദാറിന്റെ ചതുര കഴുത്തിന് മുകളിലൂടെ തമ്മിൽ തിങ്ങി നിന്ന തുടുത്ത് വെളുത്ത മുലകളുടെ മാംസള ഭാഗങ്ങളും ആ ചാലും നന്നായി വെളിയിൽ കാണാമായിരുന്നു!

സ്ഥലകാലബോധം ഇല്ലാത്ത അനുസരണയില്ലാത്ത ആ ജന്തു ജോബിൻന്റെ പാന്റിനുള്ളിൽ ഒന്ന് അനങ്ങി!

“ഡോക്ടറാന്റിക്കു പല്ലുവേദന വന്നിട്ടൊണ്ടോ..?”

പല്ലെടുക്കാൻ വന്ന് ഇരുന്ന ജോബിൻ ആ തൊട്ടടുത്ത, ഒരു മുഴം മാത്രം അകലത്തിൽ നിന്ന ആ പെരുംമുലകളിലേയ്ക്ക് തുറിച്ച് നോക്കി റീനയോട് ചോദിച്ചു!

“ഇല്ല! ന്തേ….?”

“അതായീയുപദേശം! ഹെന്റമ്മോ…ഒന്നുവരണം പിന്നെപ്പറയില്ല പല്ലെടുക്കെണ്ടന്ന്…!”

ജോബിൻന്റെ വാക്കുകൾ കേട്ട റീന പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു….

“റൂട്ട്കനാൽ ചെയ്തു ക്യാപ്പിട്ടു നിർത്തിയാമതീന്നാ പറഞ്ഞേ…!
എടുത്തായീ പ്രായത്തി കവിളുമൊട്ടി വൃത്തികേടാവില്ലേ? അതാ പറഞ്ഞേ…!”

റീന പറഞ്ഞിട്ട് കൈയ്യിലിരുന്ന ഉപകരണം വെയ്ക്കുവാൻ തിരിഞ്ഞ് തന്റെ മുഖത്ത് നിന്ന് ദൃഷ്ടി മാറ്റിയപ്പോൾ ജോബിൻ ആ ചെറിയ സ്റ്റൂളിൽ ഇരിക്കുന്ന ആ തടിച്ച ശരീരത്തിലേയ്ക്ക് ഒന്ന് പാളി നോക്കി…

ആ ചെറിയ സ്റ്റൂളിൽ റീനയുടെ ആനക്കുണ്ടികളിൽ ഒന്നിന്റെ നാലിലൊന്ന് പോലും കൊള്ളില്ല!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025