Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദൂരെ ഒരാൾ 7

ദൂരെ ഒരാൾ 7

Doore Oral Part 7


തിരക്കുകളിലാണ് അതാണ്ഇത്രേം വൈകിയതും പേജ് കുറഞ്ഞതും.. എഴുതാൻ കഴിയുന്നില്ല അതിനുള്ള ഒരു മൂഡ് ഇപ്പോ ഇല്ലന്നെ.. ഒന്നും പ്രതീക്ഷിക്കാതെ വയ്ക്കണം, മുന്നോട്ട് ഞാൻ ഉദേശിച്ചത് പോലെ എഴുതാൻ  കഴിയുന്നില്ല അതുപോലെതന്നെ ജോലി തിരക്കുകളും കൂടി   .

 

അപ്പോ കഥയിലേക്ക്


 

 

“എന്താടി ഉണ്ടക്കണ്ണി നോക്കണേ നീ…. ”

 

എന്റെ ഫോണിലേക്ക് തന്നെ ഉറ്റ് നോക്കുകയാണ് പെണ്ണ് ഇപ്പോളും

 

” എന്തിനായിരിക്കുവോ ഗംഗമോള് വിളിക്കണേ ആവോ… ”

 

ഇടംകണ്ണിട്ട് അവളെ നോക്കിയാണ് ഞനത് പറഞ്ഞത്. കാൾ എടുക്കാൻ പോയതും

 

” നന്ദുട്ടാ…. ”

 

 

ഒരു ശാസനയുടെ ശബ്ദം

അപ്പോളേക്കും ഫോൺ കട്ടായി.. വീണ്ടും ഫോൺ ബെൽ അടിച്ചപ്പോൾ എന്റെ കൈയിൽ നിന്ന് ഫോൺ എടുത്ത് ഒറ്റ ചാട്ടം

 

 

” നിനക്ക് എന്താടി വേണ്ടേ… ഇനി മേലാൽ ഇതിലൊട്ട് വിളിച്ചാൽ നിന്റെ തല… തല ഞാൻ അടിച്ചപൊളിക്കും, വെക്കെടി ഫോൺ… ”

 

 

ഫോൺ കട്ടാക്കി എന്റെ കൈയിലേക്ക് തന്നിട്ട് പിന്നേം എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി

 

ഫോൺ ഒന്നുടെ ശബ്ദം ഉണ്ടാക്കിയപ്പോ പെണ്ണിന് പിടി വിട്ട് പിന്നേം ചാടി എണ്ണിറ്റ് കാൾ എടുത്തതും

 

” എന്റെ പൊന്നു ചേച്ചി തെറി വിളിക്കരുത്… ”

 

 

അവളും ഞാനും ഒന്ന് ഞെട്ടി… ഏഹ് ഇതാര്.. അവൾ ഫോൺ ചെവിയിൽ നിന്ന് മാറ്റി സ്‌ക്രീനിൽ നോക്കി

 

” കുഞ്ചുസ് ”

 

അബത്തം പറ്റിയപോലെ എന്നെ നോക്കിട്ട് ഫോൺ എനിക്ക് തന്ന്. ഞാൻ ഈ നാട്ടുകാരൻ അല്ല എന്നൊരു ഭാവത്തിൽ വേറെ എങ്ങോട്ടോ നോക്കി

ഞാൻ ആയിട്ട് വരുത്തി വച്ചതൊന്നും അല്ലാലോ… അനുഭവിക്കട്ടെ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025