Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡബിൾ പ്രൊമോഷൻ 2

“മ്മ്മ്മ്…!!” അവൾ മൂളി…

“ശെരിക്കും സുഖിക്കുന്നുണ്ടോ….!!” കുണ്ണ വീണ്ടും ബലമായി തള്ളിക്കയറ്റി ഞാൻ ചോദിച്ചു…

“ഉണ്ട്‌…. നല്ലോണമുണ്ട്….!!” അവൾ കിതച്ചുകൊണ്ട് പറഞ്ഞു…

“ഇനിയും സുഖിക്കണ്ടേ….??”

“വേണം….!!”

“എന്തോരം വേണം…!!”

“സുഖിപ്പിച്ച് കൊല്ലെന്നെ…!!” ശാലിനി ഞരങ്ങിക്കൊണ്ട് പറഞ്ഞു…

അത് പറഞ്ഞുകൊണ്ട് അവളെന്നെ ചേർത്ത് കെട്ടിപ്പിടിച്ചു…. ഞാൻ അടിക്കുന്നതോടൊപ്പം പെണ്ണിന്റെ സ്വരം മാറുന്നതും അവളെന്നെ വലിഞ്ഞ് മുറുക്കുന്നതും കണ്ടപ്പോൾ അടുത്ത പൊട്ടിത്തെറിക്കലിനുള്ള പുറപ്പാടാണെന്ന് എനിക്ക് മനസിലായി….

തൊട്ടടുത്ത നിമിഷം അവൾ കാലുകൾ നേരെയാക്കി…. അവളുടെ പൂറിനുള്ളിൽ ഒരു മർദ്ദം അനുഭവപ്പെട്ടു… അവൾ എന്നെ ശക്തമായി ചേർത്ത് പിടിച്ചു…. ഞാൻ ആ വേഗത്തിൽ ഒന്നുരണ്ട് തവണ കയറ്റിയിറക്കിയതും അവൾ വീണ്ടും വിറച്ചു…..

ശരീരം വലിഞ്ഞുമുറുകിയപോലെ അവളൊന്ന് പിടച്ചു…. ശ്വാസം ആഞ്ഞുവലിച്ചു കിതച്ചു… ശാലിനിയുടെ ഹൃദയമിടിപ്പ് അവളുടെ ശരീരം മുഴുവൻ എനിക്ക് അനുഭവപ്പെട്ടു…. അവൾ എന്നെവിട്ട് കട്ടിലിൽ തളർന്ന് വീണു…

ഞാൻ കയറ്റുന്നത് നിർത്തിയപ്പോൾ, വീണ്ടും എന്റെ കുണ്ണയെ പൂറിൽ വെക്കാൻ പറ്റാത്തത് പോലെ അവൾ അരക്കെട്ട് ചെരിച്ച് എന്റെ കുണ്ണയെ പുറത്താക്കി…. എനിക്ക് അപ്പോഴും പോയിട്ടില്ലായിരുന്നു….

ശാലിനിയെ നോക്കിക്കിടന്ന എന്റെ മുഖത്ത് തലോടിക്കൊണ്ട് വല്ലാത്തൊരു നിർവൃതി ഭാവത്തോടെ അവളെന്നെ നോക്കി….

“എനിക്കിതുവരെ പോയില്ല…..!!” നേരത്തെ അവൾ ചോദിച്ചതിന്റെ മറുപടിയെന്നോണം ഞാനവളുടെ ചെവിയിൽ ഒരു സ്വകാര്യം പോലെ പറഞ്ഞു…. അവൾ ചിരിച്ചു…

“കുറച്ച് നേരം ഞാനൊന്ന് കിടന്നോട്ടെ….??” അവൾ തളർച്ചയോടെ ചോദിച്ചു…

അതിന് മറുപടിയായി ഞാനവളുടെ നെറ്റിയിൽ ഉമ്മകൊടുത്ത് കട്ടിലിൽ നിന്നെഴുന്നേറ്റ് അവളെ എന്റെ ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിച്ചു… ശാലിനി അതേ തളർച്ചയോടെ ചെരിഞ്ഞ് കിടന്നു…

ഞാൻ നേരെ പോയി ഒരു കുളി പാസ്സാക്കി… കുളിക്കുന്നതിനിടക്ക് പലതവണ വാണമടിക്കാനും ഉറങ്ങിക്കിടക്കുന്ന അവളെ വിളിച്ചുണർത്തി പണ്ണാനും പ്രലോഭനം ഉണ്ടായെങ്കിലും ഞാൻ അത് കടിച്ചമർത്തി… കുണ്ണയിൽ തൊട്ടത് പോലുമില്ല…

കുളിച്ച് വൃത്തിയായി ഒരു പാന്റും ഉടുത്ത് ഞാൻ ഇറങ്ങുമ്പോൾ ശാലിനി ഉറക്കംപിടിച്ചിരുന്നു… അവളെ ഇപ്പൊ ശല്യം ചെയ്യണ്ടാന്ന് ഓർത്ത്‌ ഞാൻ നേരെ ലിവിങ് റൂമിലെ സോഫയിൽ ചെന്നിരുന്നു…

 

സമയം പെട്ടന്ന് പൊയ്ക്കൊണ്ടിരുന്നു… ഞാൻ കുളിച്ച് ഇറങ്ങിയപ്പോ തന്നെ 1 മണിയായിരുന്നു… അത്യാവശ്യം നന്നായി വിശന്നതുകൊണ്ട് ഞാൻ നേരെ അടുക്കളയിൽ ചെന്ന് ഫുഡ് ഉണ്ടാക്കി കഴിച്ചു… വൈകിട്ട് മൂന്ന് മണിക്ക് ചായ കുടിച്ച് കഴിഞ്ഞിട്ടും ശാലിനിയുടെ അനക്കമില്ലായിരുന്നതുകൊണ്ട് ഞാൻ അവൾക്കും ഒരു ചായയിട്ട് മുറിയിലേക്ക് ചെന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025