Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡബിൾ പ്രൊമോഷൻ 2

തളർച്ചകൊണ്ട് ബോധംകെട്ട് ഉറങ്ങുകയായിരുന്ന ശാലിനിയെ പലവട്ടം കുലുക്കി വിളിച്ചപ്പോഴാണ് അവൾ കണ്ണുതുറന്നത്…

“എയ്… എണീക്ക്….. എന്തൊരു ഉറക്കാടോ… തന്നെ എന്തേലും ചെയ്താപോലും അറിയില്ലല്ലോ….!!” അവൾ കണ്ണുതുറന്നപ്പോ ഞാൻ പറഞ്ഞു….

അവൾ ബെഡിൽ എഴുന്നേറ്റിരുന്ന് ബെഡ്ഷീറ്റ് കൊണ്ട് ശരീരം മറച്ചു…. ഒരല്പം നാണം അവളുടെ മുഖത്ത് പ്രകടമായിരുന്നു….

“ന്നാ… ഒരു ചായ കുടിക്ക് ഉഷാറാവട്ടെ….!!” ഞാനവൾക്ക് നേരെ കപ്പ്‌ നീട്ടി…

“താങ്ക്യൂ….!!” അവൾ നന്ദി പറഞ്ഞ് അത് വാങ്ങി…

“താനൊന്ന് കുളിച്ച് വൃത്തിയാവ്… സമയം മൂന്ന് കഴിഞ്ഞു…. നാലുമണിക്ക് ഓഫീസ് സമയം കഴിയുമ്പോ ഇറങ്ങണ്ടേ…..!!”

അതും പറഞ്ഞ് അവൾ നീട്ടിയ ഒഴിഞ്ഞ ചായക്കപ്പ് വാങ്ങി ഞാൻ പുറത്തേക്ക് നടന്നു… പെട്ടന്ന് പ്രകടമാവാത്ത ഒരു നിരാശാഭാവം ആ വാക്കുകളിൽ ഉണ്ടാവാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു…

പിന്നെ ഞാനാ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ കുളിക്കാൻ കയറി… ഞാൻ അവളെക്കാത്ത് എന്റെ ബെഡിൽ ഇരുന്നു…

ഏകദേശം അരമണിക്കൂർ കഴിഞ്ഞാണ് അവൾ കുളിച്ച് വന്നത്…. വാതിൽ തുറന്ന് റൂമിലേക്ക് വന്നപ്പോൾ അവിടെ ഇരുന്ന എന്നെക്കൊണ്ട് അവളൊരു നിമിഷം നിന്നു…

നെഞ്ചിന് താഴെമുതൽ തുടവരെ മറയുന്ന ഒരു ടവൽ മാത്രമാണ് വേഷം…. നനഞ്ഞ നീണ്ട മുടി… കുളികഴിഞ്ഞ പെണ്ണിന്റെ പ്രത്യേക സൗന്ദര്യം…. ഇതെല്ലാം കണ്ട് കുണ്ണ വീണ്ടും തലപൊക്കി…

“അങ്കം തീരാതെ ഉടവാൾ താഴ്ത്തിയ ചേകവനെ ഇനിയും പ്രലോഭപ്പിക്കാനുള്ള പരിപാടിയാണോ….??” ഞാൻ തമാശയായി അവളോട്‌ ചോദിച്ചു…

“ഉടവാൾ പിന്നേം പൊങ്ങിയല്ലോ….!!” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു…

“പാല് പോവാതെ… അല്ല… ചോര കാണാതെ ഉടവാൾ അടങ്ങില്ല…!!” ഞാൻ പറഞ്ഞു..

ശാലിനി ചിരിച്ചുകൊണ്ട് എന്റെയടുത്ത് വന്ന് എന്റെ മടിയിലിരുന്നു…. അവൾ സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിച്ച് എന്റെ മുഖം പിടിച്ച് കവിളിൽ ഉമ്മവെച്ചു…. ഞാനവളുടെ ഇടുപ്പിൽ കൈചുറ്റി അവളെ ചേർത്ത് നിർത്തി….…

“ഹാപ്പിയാണോ….??” ഞാൻ അവളോട് ചോദിച്ചു…

“ഒരുപാട്….!!” അവൾ പറഞ്ഞു…

ഞാൻ മറുപടിയായി അവളുടെ കൈകൾ എന്റെ കയ്യിലെടുത്ത് ഉമ്മവെച്ചു….

പെട്ടന്ന് അവൾ എന്നെനോക്കി എന്തോ ഓർത്തപോലെ എഴുന്നേറ്റ് പോയി ലിവിങ് റൂമിൽ ഇരുന്ന അവളുടെ ബാഗിൽ നിന്ന് ഫോൺ എടുത്ത് തിരികെ റൂമിൽ വന്നു… എന്നിട്ട് ആരെയോ ഫോൺ ചെയ്തു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025