Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡ്രാക്കുള 1

‘ഇവിട്ടൊരു പ്രശ്നവുമില്ല മോളെ..’ എന്നുള്ള ഒറ്റ വാക്കിനാൽ അയാൾ സാന്ത്വനപ്പെടുത്തി..
അങ്ങനെ നാട്ടിൽ വകയിലുണ്ടായിരുന്ന കുറച്ച് സ്ഥലം വിറ്റു കിട്ടിയ ആ കാശു തന്നെ ആ തമിഴന് ഭാനു നീട്ടി..
ദാമോദരേട്ടൻ പറഞ്ഞ പോലെ അന്ന് തന്നെ രജിസ്‌ട്രേഷനും കഴിച്ചു…
കടയിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റും, കൂട്ടത്തിൽ പഫ്സും സമൂസയും പോലുള്ള കുറച്ച് ബേക്കറി സാധനങ്ങളുടെ ഡെയിലി സെയിലിനെകുറിച്ചും അവൾ അയാളോട് പറഞ്ഞു..എല്ലാം ശരിയാക്കി ഒരു രണ്ടു ദിവസത്തിനകം കട സ്റ്റാർട്ട് ചെയ്യാം എന്ന് ദാമോദരേട്ടൻ ഉറപ്പ് നൽകി..

രണ്ടു ദിവസങ്ങൾ കട റെഡിയാക്കേണ്ടുന്ന ആലോചനകളിൽ മുങ്ങി തകൃതിയായി മുന്നേറി..
ഒടുവിൽ ആ നാൾ വന്നെത്തി..
‘അമ്മൂസ് ഷോപ്പ്..’
ഭാനുമതി തന്റെ ജീവിതത്തിൽ തന്റെ നിലനിൽപ്പിനു വേണ്ടി കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിന്റെ ആദ്യ ദിവസം..

ദാമോദരേട്ടൻ കോളേജിലെ പ്രിൻസിപ്പാൾ സാറേ വിളിച്ചാണ് ഉദ്ഘാടനം ചെയ്യിച്ചത്..
സാറു തന്നെ ആദ്യത്തെ ചായയും ഓർഡർ ചെയ്തു..

കടയുടെ ആദ്യ ദിവസങ്ങൾ വലിയ വരുമാനമൊന്നുമില്ലായിരുന്നു..
പുതിയ കടയായത് കാരണം എല്ലാവരും അറിഞ്ഞു വരുന്നല്ലേയുള്ളൂ..
എന്നാൽ പിന്നീട് കടയിൽ തിരക്കായി തുടങ്ങി.. പിള്ളേർക്കായി എല്ലാ വിധം സിഗരറ്റും അതിലും കൂടിയത് വലിക്കുന്നവന്മാർക്കായി പേപ്പറുമെല്ലാം ഭാനു ചേച്ചി കൊണ്ടു വന്നു തുടങ്ങി..
കൂട്ടത്തിൽ കട പിള്ളേർക്കിടയിൽ ഒന്ന് പോപുലർ ആകാൻ വേണ്ടി തൊട്ടറിക്കിലെ ചായ്പ്പിൽ സിഗരറ്റ് വലിക്കാനുള്ള ഒരു കോച്ച് സെറ്റപ്പും ഭാനുമതി ഉണ്ടാക്കിയിട്ടു..
അതിൽ പിന്നെ ഓരോ ബ്രെക്കിനും പിള്ളേർ അമ്മൂസ് ഷോപ്പിൽ കയറിവരാൻ തുടങ്ങി..
പിള്ളേരെല്ലാം പൊതുവെ നല്ലവരായിരുന്നു.. എന്നാൽ കുരുത്തംകെട്ടതുങ്ങളും ഉണ്ടായിരുന്നു കൂട്ടത്തിൽ..

ഒരിക്കൽ ഒരുത്തൻ കടയിൽ കയറി വന്നു.. ആരും അധികമില്ലാത്ത നേരമാണ്‌..
അവൻ ഒരു ചായയ്ക്ക് പറഞ്ഞു.. കൗണ്ടറിനപ്പുറത്തു കസേരയിട്ടു ഇരിപ്പായി..
ചായയിട്ട് അവനു കൊടുക്കാൻ നേരം അവൻ സിബ്ബ് തുറന്നു പിടിച്ചതാണ് ഇരുന്നത്, അവളെ കാണിക്കാണെന്ന വണ്ണം..സിബ്ബ് തുറന്ന് അവൻ അവന്റെ വലിയ സാമാനത്തെ പുറത്തെടുത്തു ഭാനുമതിക്ക് തൊലിച്ചു കാണിച്ചുകൊടുത്തു..
അവൾ ഇതെല്ലാം കണ്ട് പകച്ച് നോക്കാൻ നേരം അവൻ ഒരു പഫ്‌സ് തരാൻ പറഞ്ഞു..
പഫ്‌സ് എടുത്ത് തിരിഞ്ഞപ്പോൾ അവൻ എഴുന്നേറ്റ് നിന്ന് അവന്റെ സമാനം അവർക്ക് മുന്നിലിട്ട് നല്ലവണ്ണം ആട്ടി കാണിച്ച് കൊടുത്തു..
” ചേച്ചി, മുട്ട പഫ്‌സ് എങ്ങനെയുണ്ട്..??

The Author

വെടിക്കെട്ട്‌

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025