ഞാൻ എന്റെ ട്രൗസറും ടീഷർട്ടും ഇട്ടു ഫ്രിഡ്ജ് തുറന്നു കുറച്ചു വെള്ളം കുടിച്ചു… അപ്പഴേക്കും ചേച്ചിയും വന്നു ഒരു ബക്കറ്റു വെള്ളവും മഫും എടുത്ത് അവിടെയൊക്കെ വൃത്തിയാക്കി. സമയം 11 മണി ആയിരുന്നു…
എനിക്കൊരു ചായ വേണം എന്ന് പറഞ്ഞപ്പോൾ എനിക്കും വേണം എന്ന് പറഞ്ഞു ചേച്ചി കിച്ചണിൽ പോയി ഞാനും കൂടെ ചെന്നു കഴിക്കാൻ നുള്ള ഫുഡും പ്ളേറ്റും ക്ളാസുമൊക്കെ സെറ്റ് ചെയ്തു…
…. തുടരും
