Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് 23

ഡോക്ടര്‍ കോര : എടാ ഇനി വല്ല കുഴപ്പവും ഉണ്ടോ

ഞാന്‍ : അറിയില്ല. അങ്ങേര്‍ക്ക് ബിസിനസ്‌ ഒക്കെ ഉള്ളതല്ലേ, വല്ല പ്രശ്നവും കാണും

ഡോക്ടര്‍ കോര : എന്തായാലും, ഇനി കുറച്ചു ദിവസത്തേക്ക് അവളെ കിട്ടില്ല.

ഞാന്‍ : അതിനെന്താ, ഡോക്ടര്‍ക്ക് വേറെയും ഇല്ലേ.

ഡോക്ടര്‍ കോര : എടാ എന്നാലും അവള്‍ എനിക്ക് സ്പെഷ്യല്‍ ആണെടാ. അവളുടെ അടുത്ത് നിന്നു കിട്ടിയ സുഖം വേറെ എവിടുന്നും എനിക്ക് ഇത് വരെ കിട്ടിയിട്ടില്ല.

ഞാന്‍ : അതെ ഡോക്ടര്‍ ബിനു എന്നോട് പറഞ്ഞിട്ടുണ്ട്. ഡോക്ടര്‍ കൊരയെ ഒരുപാട് ഇഷ്ടം ആണെന്നു.

ഡോക്ടര്‍ കോര : അതേടാ, അവള്‍ പാവാ. എന്നാ ഞാന്‍ ഇറങ്ങട്ടെ. ആകെ ഒരു മുഷിപ്പ് പോലെ

അതിനു ശേഷം ഞാന്‍ പുറത്തേക്കിറങ്ങി. എന്റെ പുറകെ ഡോക്ടര്‍ കോരയും വെളിയിലേക്കിറങ്ങി.

ആ ദിവസം ഞങ്ങളുടെ ആജാനബാഹു ആയ മാനേജര്‍ ക്ലിനിക്കില്‍ വന്നു കാര്യങ്ങള്‍ എല്ലാം നോക്കാന്‍ തുടങ്ങി. അങ്ങേര് മേനോന്റെ മുറിയില്‍ ആയിരുന്നു ഇരുന്നിരുന്നത്. അങ്ങേരും മേനോനും ആയി എന്തോ പ്രശ്നനങ്ങള്‍കമ്പിക്കുട്ടന്‍.നെറ്റ് ഉള്ള പോലെ എനിക്ക് തോന്നി. അങ്ങേരുടെ പെരുമാറ്റം കണ്ടിട്ട് എന്റെ മനസ്സില്‍ വലിയ എന്തോ ആപത്ത് വരാന്‍ പോകുന്ന പോലെ എനിക്ക് തോന്നി. അങ്ങേര് എന്നെ നല്ല പോലെ ശ്രദ്ധിക്കുന്ന പോലെ എനിക്ക് തോന്നി.

പുതിയ മാനേജര്‍ വന്ന കാരണം നസീറ എന്നോട് സൂക്ഷിക്കാന്‍ പറഞ്ഞു. അവള്‍ക്കും എന്തോ സംശയം ഉള്ള പോലെ എനിക്ക് തോന്നി. അവളും ഞങ്ങളുടെ ബോസും ആയി നല്ല കൂട്ടായിരുന്നു. എന്റെ സമയം തീരെ ശരി അല്ലാത്ത പോലെ എനിക്ക് തോന്നി. മാനേജര്‍ കൂടെ ഉള്ളതിനാല്‍ ഞാന്‍ രാജമ്മയോടും സുമിനയോടും നല്ല പോലെ പെരുമാറി. ക്ലിനിക്കില്‍ വച്ച് ഞാന്‍ രാജമ്മയെയോ സുമിനയെയോ നസീറയെയോ തൊടാതായി.

നസീറ ഉള്ളത് കൊണ്ട് ഞാന്‍ ഉച്ച സമയത്ത് ക്ലിനിക്കില്‍ നില്‍ക്കുന്നത് ശരി അല്ല എന്ന് മാനേജറും പറഞ്ഞു. അത് കാരണം രാജമ്മ നാട്ടിലുള്ള നിഷാദിനോട് പറഞ്ഞു ഉച്ച സമയത്ത് നിഷാദിന്റെ മുറിയില്‍ കിടന്നുറങ്ങാന്‍ എനിക്ക് സൌകര്യം ചെയ്തു തന്നു. അതിനാല്‍ ഉച്ച സമയത്ത് ഞാന്‍ അവരുടെ മുറിയില്‍ പോയി റസ്റ്റ്‌ എടുക്കാന്‍ തുടങ്ങി. എനിക്ക് നസീറയെയും തൊടാന്‍ പോലും പറ്റാതായി. ഡ്യൂട്ടി സമയത്ത് ആരും കാണാതെ അവളുടെ മുല വിടവ് നോക്കി കൊണ്ട് ഞാന്‍ എന്റെ ആശ തീര്‍ത്തു.

The Author

susan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025