Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് 23

ആ ദിവസങ്ങളില്‍ ഉച്ച സമയത്ത് നസീറ തനിച്ചായിരുന്നു. പലപ്പോഴും ഞങ്ങളുടെ മാനേജര്‍ നസീറയുടെ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ അവരെ കുറിച്ച് ഞങ്ങള്‍ ഒന്നും കേട്ടില്ല. നല്ല കൌശലക്കാരന്‍ ആയ മാനേജരെ എല്ലാവര്ക്കും പേടി ആയിരുന്നു. അങ്ങേര്‍ക്ക് ഉയരത്തിനനുസരിച്ചു നല്ല തടി ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അങ്ങേരെ കൊണ്ട് പാകിസ്ഥാനിയായ കഴപ്പിളകിയ നസീറയെ സുഖിക്കാന്‍ കഴിയുമായിരുന്നില്ല.

ദിവസങ്ങള്‍ കടന്നു പോയി. എന്റെ കുട്ടന്‍ മുഴു പട്ടിണി ആയി. ജോലി വേണം എന്നതിനാല്‍ ഞാന്‍ എന്റെ ആഗ്രഹങ്ങളെ എല്ലാം ഉള്ളി ഒതുക്കി കൊണ്ട് നല്ല കുട്ടിയായി എന്റെ ജോലിയില്‍ മുഴുകി. മാനേജര്‍ കാണാന്‍ വേണ്ടി അയാളുടെ മുന്നില്‍ ഞാന്‍ നല്ല ആത്മാര്‍ഥതയോടെ ജോലി ചെയ്തു. ഞാന്‍ വിചാരിച്ച പോലെ ആയിരുന്നില്ല അയാള്‍. അയാള്‍ ഒരു മണ്ടന്‍ ആയിരുന്നു. ഞാന്‍ ചെയ്യുന്നതെല്ലാം കണ്ടു അയാള്‍ക്ക് എന്നെ ഇഷ്ടമായി. അയാളെ കാണിക്കാനായി ഞാന്‍ പലതും കാണിച്ചു കൊണ്ടിരുന്നു. അതികം താമസിയാതെ ഞാന്‍ അയാളുടെ കണ്ണില്‍ ഉണ്ണിയായി. അത് പോലെ ഡോക്ടര്‍ കൊരയ്ക്കും എന്നെ ഇഷ്ടം ആയിരുന്നു.

മേനോന്റെ കാര്യങ്ങള്‍ ഒക്കെ അയാള്‍ക്ക് നല്ല പോലെ അറിയാമായിരുന്നു. അതിനാല്‍ മാനേജര്‍ക്ക് നസീറയെ ഇഷ്ടം ആയിരുന്നില്ല. ചിലപ്പോള്‍ മാനേജര്‍ അവളെ മുട്ടി നോക്കി കാണും. എന്നാല്‍ അവള്‍ അയാള്‍ക്ക് വഴങ്ങിയിട്ടുണ്ടാകില്ല. അത് കാരണം അവര്‍ തമ്മില്‍ അത്ര സ്വരചേര്‍ച്ച ഇല്ലാതായി.

മേനോന്‍ കല്യാണം ഉറപ്പിച്ച ശേഷം നാട്ടില്‍ നിന്നും തിരിച്ചു വന്നു. അതിനു ശേഷം ലീവ് കഴിഞ്ഞു നിഷാദും എത്തി. അതോടെ ചില പ്രശ്നങ്ങള്‍ തുടങ്ങി. മാനേജര്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് മേനോനെ ഞങ്ങളുടെ മുന്നില്‍ അപമാനിക്കാന്‍ തുടങ്ങി.

നിഷാദും മാനേജറും തമ്മില്‍ നല്ല കൂട്ടായിരുന്നു. അവര്‍ എന്തൊക്കെയോ പ്ലാന്‍ ചെയ്യുന്ന പോലെ എനിക്ക് തോന്നി. തൃശൂര്‍കാരന്‍ ആയ നിഷാദിനെ വിശ്വസിക്കാന്‍ ഒട്ടും കൊള്ളില്ലായിരുന്നു. സ്വന്തം കാര്യം സാധിക്കാന്‍ അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ആള്‍ ആയിരുന്നു അവന്‍. അത് കാരണം ഞാന്‍ നല്ല പോലെ സൂക്ഷിച്ചിരുന്നു.

നിഷാദും രാജമ്മയും തമ്മില്‍ ഇടപാട് ഉള്ളതിനാല്‍ ഞാന്‍ രാജമ്മയില്‍ നിന്നും അകലം കമ്പിക്കുട്ടന്‍.നെറ്റ്പാലിച്ചു. നിഷാദിനെ പേടി ഉള്ള കാരണം രാജമ്മ എന്നോട് മുമ്പത്തെ പോലെ അത്ര അടുത്ത് ഇടപഴുകിയില്ല. എന്ന് മാത്രം അല്ല എന്നോട് ഒരു അകല്‍ച്ച കാണിച്ചു. അവള്‍ മുലയില്‍ മരുന്ന് തേച്ച കാരണം അവളുടെ മുലയില്‍ നിന്നും പാല്‍ വരാതായി. അത് കൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന ബന്ധം നിലച്ചു.

നിഷാദ് വന്ന ശേഷം നിഷാദും രാജമ്മയും ഉള്ള കളി തുടര്‍ന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞാല്‍ നിഷാദ് രാജമ്മയെ അവസാനമേ റൂമില്‍ കൊണ്ട് വിടുകയുള്ളു. കൂടെ നിഷാദും അവളുടെ മുറിയില്‍ പോകും. അതെല്ലാവര്‍ക്കും അറിയുന്ന കാര്യം ആയിരുന്നു.

The Author

susan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025