Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് 24

മാനേജര്‍ക്ക് എന്നെ വിശ്വാസം ഉള്ളത് കൊണ്ടും എന്ത് പ്രശനം വന്നാലും ഡോക്ടര്‍ കോര എന്റെ കൂടെ നില്‍ക്കും എന്നതിനാലും കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട് പോകാന്‍ ഞാന്‍ തീരുമാനിച്ചു.

സാദിക്ക് ഉള്ള കാരണം എനിക്ക് സുമിനയെ ഒത്തു കിട്ടിയില്ല. അതിക ദിവസങ്ങളും സാദിക്ക് ഉച്ച സമയത്ത് ഞങ്ങളുടെ മുറിയില്‍ വരാതായി. അവള്‍ക്ക് മെന്‍സസ് ഉള്ള ദിവസങ്ങളില്‍ മാത്രം അവന്‍ ഞങ്ങളുടെ മുറിയില്‍ കാണും. അതിനാല്‍ സാദിക്ക് ഞങ്ങളുടെ മുറിയില്‍ ഉണ്ടെങ്കില്‍ സുമിനയ്ക്ക് മെന്‍സസ് ആണെന്ന് മനസ്സിലാക്കാനായി. സാദിക്ക് ഉച്ച സമയത്ത് റൂമില്‍ ഉള്ളപ്പോള്‍ നിഷാദ് ഇടയ്ക്ക് അര്‍ഥം വച്ച് കൊണ്ട് അവനോടു പണി മുടക്കാണല്ലേ എന്ന് ചോദിക്കാറുണ്ടായിരുന്നു. അത് കേട്ട അവന്‍ നിഷാദിനോദ് നാണത്തോടെ അതെ എന്ന് പറയുന്നത് ഞാന്‍ കേട്ടിരുന്നു. എന്നാല്‍ ഞാന്‍ ഒന്നും അറിയാത്ത പോലെ അവരുടെ മുന്നില്‍ പെരുമാറി.

സാദിക്കിന്റെ മുല പിടിത്തം കാരണം സുമിനയുടെ ചെറിയ മുലകള്‍ വലുതാകുന്ന പോലെ എനിക്ക് തോന്നി. നല്ല കടി കയറിയ സാദിക്കിന്റെ കയ്യില്‍ കിട്ടിയാല്‍ സുമിനയുടെ മുല വലുതായില്ലങ്കിലെ അത്ഭുദം ഉള്ളു. അവരെ പേടിച്ച കാരണം ഞാന്‍ ഒന്നും അവരോടു ചോദിച്ചില്ല. എന്ന് മാത്രം അല്ല ഒന്നും അറിയാത്ത മണ്ടനെ പോലെ ഞാന്‍ അവരുടെ മുന്നില്‍ അഭിനയിച്ചു. സുമിനയും സാദിക്കും തമ്മില്‍ ഉള്ള കളി ക്ലിനിക്കില്‍ അതിക പേര്‍ക്കും അറിയില്ലായിരുന്നു. പഠിച്ച കള്ളിയായ സുമിനയും അക്കാര്യത്തില്‍ നല്ല രഹസ്യ സ്വഭാവം നിലനിറുത്തി.

ആയിടക്ക് സുമിനയ്ക്ക് നേഴ്സ് ആയിട്ടുള്ള ലൈസെന്‍സ് കിട്ടി. ഹക്കീമിക്കയ്ക്ക് കിടന്നു കൊടുത്തിട്ടാണ് അവള്‍ക്ക് ലൈസെന്‍സ് കിട്ടിയത് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അങ്ങേര്‍ക്ക് നല്ല പിടിപാട് ഉണ്ടായിരുന്നു. അവള്‍ക്ക് ഗാപ്‌ ഉള്ളതിനാല്‍ ലൈസെന്‍സ് കിട്ടുമായിരുന്നില്ല. ഡോക്ടര്‍ കൊരയാണ് എന്നോട് ഇക്കാര്യങ്ങള്‍ എല്ലാം പറഞ്ഞു തന്നത്.

അതിനാല്‍ പൈസ കൊടുത്തും പലര്‍ക്കും കിടന്നു കൊടുത്തും ആണ് അവള്‍ക്ക് ലൈസെന്‍സ് കിട്ടിയത്. ആ സമയത്ത് ലൈസെന്‍സ് കിട്ടാന്‍ എഴുത്ത് പരീക്ഷ ആയിരുന്നു. മണ്ടിയായ അവള്‍ ഒരിക്കലും പരീക്ഷ ജയിക്കുമായിരുന്നില്ല. അത് മാത്രമല്ല ഇംഗ്ലീഷ് വളരെ മോശം ആയ അവള്‍ക്ക് വൈവയും പാസ്‌ ആകുമായിരുന്നില്ല. അവള്‍ക്ക് ലൈസെന്‍സ് കിട്ടിയത് എല്ലാവരും അത്ഭുതത്തോടെ നോക്കി കണ്ടു. കാരണം കാരണം ഒരിക്കലും അവള്‍ക്ക് ലൈസെന്‍സ് കിട്ടില്ല എന്നെല്ലാവരും വിശ്വസിച്ചു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025