Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് 24

ലൈസെന്‍സ് കിട്ടിയതോടെ നേഴ്സ് ആയ അവള്‍ക്ക് അഹങ്കാരം വന്നു തുടങ്ങി. അത് വരെ പാവം ആയിരുന്ന അവള്‍ നല്ല അധികാരത്തോടെ സംസാരിക്കാന്‍ തുടങ്ങി. അത് മനസ്സിലാക്കിയ ഞാന്‍ അവളെ എന്റെ പാട്ടിലാക്കാന്‍ തന്നെ തീരുമാനിച്ചു. അതിനായി അവളെയും സാദിക്കിനെയും തമ്മില്‍ തെറ്റിക്കാന്‍ ഞാന്‍ പ്ലാന്‍ ഇട്ടു. ഒന്നും ഇല്ലേലും ഞങ്ങള്‍ ഒരേ ജാതി അല്ലെ. അതിനാല്‍ അവളെ വളയ്ക്കാന്‍ എളുപ്പമായിരുന്നു.

സുമിനയ്ക്ക് ലൈസെന്‍സ് കിട്ടിയ അടുത്ത ദിവസം ഡ്യൂട്ടി കഴിഞ്ഞ സുമിനയെ സാദിക്കിനോട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വിടാന്‍ പറഞ്ഞു. ചില സാധനങ്ങള്‍ വാങ്ങാന്‍ ഉണ്ടെന്നു പറഞ്ഞു ഞാനും അവളുടെ കൂടെ ഇറങ്ങി. ഞങ്ങളെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വിട്ട ശേഷം സാദിക്ക് ജബല്‍ അലിയിലേക്ക് പോയി. സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് സാധനങ്ങള്‍ എടുക്കാന്‍ ഞാന്‍ സുമിനയെ സഹായിച്ചു. അതവള്‍ക്ക് നന്നേ പിടിച്ചു. അവള്‍ക്ക് എന്നോട് സ്നേഹം ഉള്ള പോലെ എനിക്ക് തോന്നി.

സാധാരണയായി സാധനങ്ങള്‍ അവിടുത്തെ ഡെലിവറി ബോയ്‌ അവളുടെ വീട്ടിലേക്ക് എത്തിച്ചു കൊടുക്കാര്‍ ആണു പതിവ്. ആ ദിവസം അയാള്‍ ലീവ് ആയത് കാരണം ആ ദിവസം ഡെലിവറി ഇല്ലായിരുന്നു. അവള്‍ കുറെ സാധനങ്ങള്‍ എടുത്തിരുന്നു. നല്ല ഭാരം ഉള്ളതിനാല്‍ അവള്‍ക്ക് തനിയെ കയ്യില്‍ കൊണ്ട് പോകാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ സങ്കടത്തോടെ നിന്ന അവളെ സഹായിക്കാനായി അവളുടെ പകുതിയില്‍ അധികം സാധനങ്ങള്‍ ഞാനാണ് പിടിച്ചത്. അവളെ സഹായിക്കാനായി അവളുടെ സാധനങ്ങള്‍ ഞാന്‍ കയ്യില്‍ പിടിച്ചത് അവള്‍ക്ക് നന്നേ ബോധിച്ചു. അവളുടെ മുഖം പ്രകാശ പൂര്‍ണം ആയി. ഷോപ്പിംഗ്‌ കഴിഞ്ഞ ഞങ്ങള്‍ അതിനു ശേഷം ഞങ്ങളുടെ റൂമിലേക്ക് നടന്നു.

സുമിന അധികം കട്ടി ഇല്ലാത്ത ഒരു സല്‍വാര്‍ ആയിരുന്നു ഇട്ടിരുന്നത്. അതിലൂടെ അവളുടെ ബ്രാ കാണാമായിരുന്നു. അത് പോലെ ദേഹത്ത് ചെറുതായി ചേര്‍ന്ന് നിന്ന ഡ്രെസ്സില്‍ അവളുടെ ചന്തികള്‍ മുഴച്ചു നിന്നു. ആയിടെയായി അവള്‍ നല്ല പോലെ ഒരുങ്ങി ആണ് വന്നിരുന്നത്. അത് കാരണം അവളെ കാണാന്‍ കുറച്ചു ഭംഗി ഉണ്ടായിരുന്നു.

അവള്‍ക്ക് കാര്യമായ എന്തോ പ്രശ്നങ്ങള്‍ ഉള്ള പോലെ എനിക്ക് തോന്നി. മുന്‍പ് ഞാന്‍ മുല വലുതാകാത്ത കാര്യം പറഞ്ഞപ്പോള്‍ അതിനൊക്കെ ഭാഗ്യം വേണം എന്നാണ് അവള്‍ പറഞ്ഞത്. അത് കാരണം അവളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ചോദിയ്ക്കാന്‍ ഞാന്‍ മുതിര്‍ന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025