Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുബായിലെ മെയില്‍ നേഴ്സ് – 26

ഇടയ്ക്ക് അവള്‍ കുനിയുമ്പോള്‍ കാണുന്ന അവളുടെ മുല വിടവും സല്‍വാറില്‍ മുഴച്ചു നില്‍ക്കുന്ന അവളുടെ മുലകളും ചന്തികളും കണ്ടു കൊണ്ട് ഞാന്‍ എന്റെ ഉള്ളിലെ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇട്ടു. തടിച്ച നല്ല ലക്ഷണം ഒത്ത പഞ്ഞി പോലുള്ള ശരീരം കണ്ടാല്‍ തന്നെ അവളെ കേറി പണ്ണാന്‍ തോന്നി പോകും. പക്ഷെ അവളുടെ അടുത്ത് ഒന്നും വില പോകില്ലായിരുന്നു. നല്ല പോലെ ജോലി ചെയ്തതിനാല്‍ അവളെ മാനേജര്‍ക്കും ഇഷ്ടം ആയിരുന്നു.

ഞങ്ങള്‍ എല്ലാവരും അവളുടെ പുറകെ ആയതിനാല്‍ സുമിനയ്ക്ക് അവളോട്‌ വല്ലാത്ത ദേഷ്യം ആയിരുന്നു. സുമിന മറ്റുള്ളവരുടെ മുന്നില്‍ നല്ല പോലെ ജോലി ചെയ്യുന്ന പോലെ അഭിനയിക്കുമായിരുന്നു. അതിനാല്‍ അവളെ ഞങ്ങളുടെ ബോസിനു ഇഷ്ടം ആയിരുന്നു. ആര് കണ്ടാലും സുമിന നല്ല പോലെ ജോലി ചെയ്യുന്ന പോലെയേ തോന്നു. എന്നാല്‍ സുമിന ഒരു മണ്ടിയും മടിച്ചിയും ആയിരുന്നു. അത് പോലെ സുമിന ചെയ്ത പല തെറ്റുകളും സുനിത ചെയ്തതാനെന്നു പറഞ്ഞു കൊണ്ട് സുമിന സുനിതയെ വഴക്ക് പറഞ്ഞു കൊണ്ടിരുന്നു. സുനിത പാവം ആയ കാരണം തിരിച്ചൊന്നും പറയാതെ അവളുടെ സങ്കടം എല്ലാം ഉള്ളില്‍ ഒതുക്കി.

നസീറ പോയ ശേഷം സുമിന ആയിരുന്നു ക്ലിനിക്കിലെ പൈസ ഒക്കെ നോക്കിയിരുന്നത്. സുമിന ക്ലിനിക്കിലെ പൈസ എടുത്തു തിരുമറി ചെയ്യാറുണ്ടായിരുന്നു. അത് പോലെ മിച്ചം വരുന്ന പൈസ അവള്‍ അടിച്ചു മാറ്റാറുണ്ടായിരുന്നു. അവളും സാദിക്കും ചേര്‍ന്നാണ് അങ്ങനെ പൈസ അടിച്ചു മാറ്റിയിരുന്നത്.

മേനോന്‍ ഉള്ള സമയത്ത് തന്നെ അവരുടെ കള്ളകളി പിടിച്ചിരുന്നു. എന്നാല്‍ അതില്‍ സാദിക്ക് മാത്രം അതില്‍ ബലിയാടായി. അതിനു ശേഷം ആണ് സാദിക്കും സുമിനയും തമ്മില്‍ അകന്നത്. രഹസ്യങ്ങള്‍ പലതും അറിയാനുള്ള കഴിവ് സുനിതയ്ക്ക് ഉണ്ടായിരുന്നു. അത് സുനിതയ്ക്ക് മനസ്സിലായിരുന്നു. ഒന്ന് രണ്ടു മാസം സുനിത സുമിനയുടെ തിരിമറി ആരോടും പറയാതെ നിന്നു.

ഒടുവില്‍ ഒരു ദിവസം കുറച്ചു അതികം പൈസ കുറവ് കണ്ടു. എന്തോ ആവശ്യത്തിനായി സുമിന ആ പൈസ എടുത്ത് ആയിരുന്നു. പക്ഷെ അവള്‍ അതാരോടും പറഞ്ഞില്ല. ആ ദിവസം മാനേജര്‍ റിസപ്ഷനില്‍ ഉള്ള പൈസ നോക്കി. പൈസയുടെ കുറവ് കണ്ട ഞങ്ങളുടെ മാനേജര്‍ ഞങ്ങള്‍ എല്ലാവരോടും നല്ല പോലെ ചൂടായി. ഒടുവില്‍ വേറെ നിവര്‍ത്തി ഇല്ലാത്തത് കാരണം സുനിത ഡ്യൂട്ടി കഴിഞ്ഞ ശേഷം മാനേജറെ വിളിച്ചു കാര്യം പറഞ്ഞു. എന്നാല്‍ അതിനു മുന്‍പ് തന്നെ മാനേജര്‍ അക്കാര്യം അറിഞ്ഞിരുന്നു.

The Author

susan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025