Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുര്‍വ്വാസാവ്‌ – രണ്ടാം ഭാഗം

ദുര്‍വ്വാസാവ്‌ – രണ്ടാം ഭാഗം

DURVVASSAVU KAMBIKATHA PART-02 BY DURVVASSAVU

PART-01 CLICK HERE


നിന്റെ ഇന്ദ്രന്റെ ഊമ്പിയ സംശയം മാറിക്കാണുമല്ലോ എന്ന എന്റെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു അവളുടെ മറുപടി.
ഞാന്‍ കൈകുത്തി എഴുന്നേറ്റ് കുട്ടനെ കുളിപ്പിക്കാനായി അടുത്തുതന്നെയുള്ള പൊയ്കയിലെയ്ക്കിറങ്ങി. അവിടെ നിന്ന് തിരിഞ്ഞു
നോക്കുമ്പോഴും മേനക അതെ കിടപ്പാണ് കാലു രണ്ടും അകത്തി വച്ചു ആ പാറപ്പുറത്ത് മലര്‍ന്നുള്ള കിടപ്പ്. താഴെ നിന്ന് നോക്കിയ
എനിക്ക് ഒരുമാതിരി കാഴ്ച്ചയാണ് ലഭിച്ചത്. ശുദ്ധഗതിക്കാരനായ ഞാനതങ്ങ് വിളിച്ചു കൂവുകയും ചെയ്തു.

“മേനൂ ഇവിടെ നിന്ന് നോക്കുബോള്‍ നാമൊരു വെട്ടിപ്പൊളിച്ച ചക്ക കാണുന്നു”

“ശെരിക്ക് നോക്ക് മുനേ ഒലിച്ചിറങ്ങുന്ന പശ അങ്ങയുടെ നിക്ഷേപം ആണ്. എന്നെക്കൊണ്ടൊന്നും പറയിക്കരുത്‌. ആ കരിനാക്ക് കൊണ്ട്
ഓരോന്നെഴുന്നെള്ളിച്ചു എന്റെ സാമഗ്രിക്കെന്തെങ്കിലും കേടു സംഭവിച്ചാല്‍ മുനിയാണെന്നൊന്നും ഞാന്‍ നോക്കില്ല. പറഞ്ഞേയ്ക്കാം.” മേനക
പൊത്തിപ്പിടിച്ച് എഴുന്നേറ്റു പോയ്കയിലേക്കിറങ്ങി. ഏതായാലും നനഞ്ഞു എന്നാല്‍ കുളിക്കാം എന്നമട്ടില്‍ രണ്ടു പേരും കുളിച്ചു
കയറി. കരയ്ക്ക്‌ കയറിയ മേനക വിടാനുള്ള ഭാവമായിരുന്നില്ല. അവള്‍ മുട്ടുകുത്തി നാലുകാലില്‍ നിന്നു.

“മുനേ നമ്മുക്കൊരെണ്ണം ഡോഗി സ്റ്റൈലില്‍ പൂശിയാലോ” മേനക തിരിഞ്ഞുനോക്കിക്കൊണ്ടോതി.

വിരണ്ടു പോയ ഞാന്‍ പറഞ്ഞു “പോന്നു മേനൂ, ച്യവനന്‍ ഉണ്ടാക്കിയ പ്രാശം അടിച്ചാലും ഇനിയൊരു പ്രാവശ്യം എന്നെ കൊണ്ട് വയ്യ.
വല്ല ഫല മൂലാദികളും ഭക്ഷിച്ചു ഞാനൊരു മനുഷ്യരൂപം കൈവരിയ്ക്കട്ടെ. നീ പോയി ഇന്ദ്രനെ മുടിയ്ക്ക്. നിന്റെ ഈ ഡോഗി
സ്റ്റൈലിനോടുള്ള താല്പര്യം കണ്ടു ഞാന്‍ ഒരു വരം നല്‍കുന്നു. ഇനിയൊരു ജന്മം നീ ഏകദേശം ഇതുപോലുള്ള ഒരു പേരോട് കൂടി
വീണ്ടും ജനിക്കയും ഡോഗുകളെ സ്നേഹിക്കയും അവയ്ക്ക് വേണ്ടി വാദിയ്ക്കയും ചെയ്യും.” അനുഗ്രഹിച്ചു മേനകയെ ഓടിച്ചു വിട്ടു
ഞാന്‍ കാട് കയറി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025