Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദുര്‍വ്വാസാവ്‌ 3

ദുര്‍വ്വാസാവ്‌ 3

DURVVASSAVU KAMBIKATHA PART-03 BY DURVVASSAVU

Previous parts click here

നാട് തെണ്ടി നടന്നു നടന്നു കാലിന്നടി തേഞ്ഞ ഒരു കാലഘട്ടത്തില്‍ എവിടെയെങ്കിലും ഒന്നിരുന്നാല്‍ തരക്കേടില്ല എന്നൊരു ചിന്ത എന്നില്‍ വിരിഞ്ഞു. ആയിടയ്ക്കാണ് കുന്തിഭോജന്‍ എന്നൊരു നാമം നമ്മുടെ ശ്രദ്ധയില്‍ പെട്ടത്. കണ്ടമാനം ഭുജിക്കുന്നവന്‍ ആയിരിക്കും അതിനാല്‍ തിന്നാന്‍ കിട്ടുന്ന കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാവാന്‍ വഴിയില്ല എന്ന ധൈര്യത്തില്‍ അങ്ങോട്ട്‌ വച്ചടിച്ചു. ഭാവിയില്‍ ഉജ്ജയിനിയിലെ നായിക ഉര്‍വ്വശി എന്നൊരു മാളവിക എന്നൊക്കെ പാട്ട് വരാന്‍ സാധ്യതയുള്ള ആവന്തി എന്ന ദേശത്തിനും വടക്കായി കിടക്കുന്ന ഒരു വെടക്ക് ദേശമാകുന്നു. കുന്തി രാഷ്ട്രം. പോകുന്ന വഴിയില്‍ ശ്രദ്ധയില്‍ പെട്ടതും കുണ്ടികള്‍ മാത്രം. ജനത്തിന് പരക്കെ കുണ്ടി കണ്ടമാനം ആയിരുന്നു. പെണ്ണുങ്ങള്‍ക്ക് തമ്പുരുവിന്റെ കുടം പിന്നില്‍ വച്ചു കെട്ടിയത് പോലെ ആയിരുന്നു സംഭവത്തിന്റെ ഭൂമിശാസ്ത്രം. അവര്‍ നടക്കുമ്പോള്‍ കുണ്ടിയുടെ സീസ്മോഗ്രാഫില്‍ ഒന്പതെ പോയിന്റ്‌ ആറു എന്ന രീതിയില്‍ ആയിരുന്നു പ്രകമ്പനം. കുണ്ടിക്ക് വയ്ക്കല്‍ ആയിരുന്നു ജനത്തിന്റെ പ്രിയ വിനോദം. ജനസംഖ്യ ക്രമാതീതമായി ഉയരുന്നതില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതില്‍ പ്രസ്തുത വിനോദം കാര്യമായ പങ്കുവഹിച്ചിരുന്നു. പലപ്പോഴും അശ്രദ്ധ മൂലം ആണ് കുട്ടികള്‍ ഉണ്ടായിരുന്നത് എന്നതിന് തെളിവായി ഭാവിയില്‍ ഹുയാംഗ്സാങ്ങിന്റെ സഞ്ചാര സാഹിത്യത്തില്‍ എഴുതപ്പെടാന്‍ സാധ്യത ഉള്ള ചില വരികള്‍ ഇവിടെ പകര്‍ത്തി എഴുതുന്നു.
———
കുന്തി രാജ്യത്ത് കേട്ട ചില സംഭാഷണങ്ങള്‍ :
“ഡാ അനക്ക് വീണ്ടും കുട്ട്യായാ?”
“ഒന്നും പറേണ്ട ചങ്ങായീ. കുണ്ടനടിക്കുമ്പോള്‍ സുഖം വരണ വെപ്രാളത്തില്‍ കുന്തം തൊളമാറിക്കേറി അതിന്റകത്താ പോയി. “

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025