Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധ്വനിചേച്ചി 2

ബൗളിലിരുന്ന മോരുകറിയും സാമ്പാറും കയ്യിലെടുത്ത് വല്യമ്മ ചോദിച്ചതിന് തലകുലുക്കി വിട്ടതും അവര് അതുംകൊണ്ടു തിരിഞ്ഞപ്പോഴാണ് ചേച്ചിയുടെ പ്ലേറ്റുമായുള്ള വരവ്.

ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ അടുത്തനിമിഷം രണ്ടുംകൂടി കൂട്ടിയിടിച്ചു. തൽഫലം സാമ്പാറും മോരുകറിയും ചേച്ചിയുടെ വെള്ളടോപ്പിലേയ്ക്കു കോരിയൊഴിച്ചതുപോലെ പടർന്നു കഴിഞ്ഞിരുന്നു.

അമ്മ ഇതെന്തു പണിയാമ്മേ കാണിച്ചത്? ഉടുപ്പു മുഴുവൻ ആക്കിയല്ലോ.. ഇനിയിപ്പൊ ഇതിന്റെ കറ പോവോ?

കയ്യിലിരുന്ന പ്ളേറ്റ് ടേബിളിനു പുറത്തേയ്ക്കു വെച്ച് ദേഷ്യത്തിൽ ചോദിയ്ക്കുമ്പോൾ തന്നെ ചേച്ചി പുറംകൈകൊണ്ട് മുലകൾ മുതൽ വയറുവരെയുള്ള ഭാഗം ടോപ്പിനു മുകളിലൂടെ അമർത്തി തുടച്ചു. ഒന്നു രണ്ടു പ്രാവശ്യം തുടർച്ചയായി തട്ടി തുടച്ചപ്പോൾ ടോപ്പിനുള്ളിൽ കിടന്ന് ആ നിറമുലകൾ കുലുങ്ങി കളിയ്ക്കാൻ തുടങ്ങി. ഇടയ്ക്ക് കഴുത്തു താഴ്ന്ന് മുലവിടവുകൾ പ്രത്യക്ഷമായപ്പോൾ നെഞ്ചിലേയ്ക്ക് വീണ മോരുകറി മുലച്ചാലിലേയ്ക്ക് ഊറി ഒലിയ്ക്കുകയായിരുന്നു.

അതിനു ഞാനറിയുന്നോ നീ പിറകിൽ പതുങ്ങി നിൽക്കുന്ന കാര്യം? ഞാൻ തിരിയുന്നത് കണ്ടൂടായിരുന്നോ? നീ നോക്കി നടക്കണം..

വല്യമ്മയും വിടുന്ന ലക്ഷണമില്ല.

ഓ! ഇപ്പൊ കുറ്റം മുഴുവൻ എനിയ്ക്കായോ? എന്റെ പുറത്തൂടെ കറിമുഴുവൻ കൊണ്ടൊഴിച്ചിട്ട് ഇനി എന്റെ നെഞ്ചത്തു കേറ്..

ടോപ്പിനു പുറത്തൂടെ കൊഴുത്തുരുണ്ട മുലകളിലും പതുപതുത്ത വയറിലുമെല്ലാം അമർത്തി തുടച്ചിട്ടും കറ പടരുന്നതല്ലാതെ പോകുന്നില്ലാന്നു കണ്ടപ്പോൾ ചേച്ചിയ്ക്ക് ദേഷ്യവും സങ്കടവുമൊക്കെക്കൂടി വന്നു.

അടുത്ത ഉപായമെന്ന നിലയ്ക്ക് വെളുത്ത ടോപ്പിന്റെ കാൽമുട്ടുവരെ ഇറക്കമുള്ള മുൻഭാഗത്തെ പാളി വലിച്ചുയർത്തി നെഞ്ചും വയറുമെല്ലാം തുടയ്ക്കാൻ തുടങ്ങി. അതോടെ എന്റെ നില പരുങ്ങലിലായി.

ടോപ്പുയർത്തുമ്പോൾ ആ പതുപതുത്ത വയറിലെ കുഴിഞ്ഞുവിടർന്ന പൊക്കിൾ കാണാമെന്ന് കൊതിച്ചെങ്കിലും സാധിച്ചില്ല. കൊഴുത്തു തുടുത്ത അടിവയറു കാണത്തക്ക വിധത്തിലേ ചേച്ചി ടോപ്പ് പൊക്കിയുള്ളൂ. ശേഷം മുന്നിലേയ്ക്കൊന്ന് കുനിഞ്ഞുനിന്നാണ് തുടച്ചത്. അതോടെ ടോപ്പിന്റെ കഴുത്ത് താഴേയ്ക്കു വരികയും ചുവന്നബ്രായിൽ കുത്തി നിറച്ചതുപോലെ ഞെരുങ്ങിയിരിയ്ക്കുന്ന പെരുംമുലകൾ രണ്ടും പൂർണ്ണമായും ഞാൻ കാണുകയും ചെയ്തു.

നെഞ്ചിൽനിന്നും ഊർന്നിറങ്ങിയ മോരുകറി മുലച്ചാലിനെ മാത്രമല്ല, ബ്രായ്ക്കു പുറത്തേയ്ക്കു തുറിച്ചുനിന്ന മുലക്കൊഴുപ്പിലും ചുവന്ന ബ്രായിലുമെല്ലാം ടെറിട്ടറി രേഖപ്പെടുത്തിയിരുന്നു.

വായിലേയ്ക്കു വെച്ച ഉരുള ഇറക്കണോ തുപ്പണോ എന്നറിയാതെ കണ്ണുതള്ളി ഇരിയ്ക്കുമ്പോഴാണ്, നേർത്ത നീല അടിപ്പാവാടയ്ക്കുള്ളിലെ കൊഴുത്ത തുടകളുടെ മുഴുപ്പിൽ കണ്ണു പതിയുന്നത്. ജനാലയിലൂടെ അകത്തേയ്ക്ക് അരിച്ചുകയറുന്ന സൂര്യപ്രകാശത്തിന് എതിരേ നിന്നിരുന്നതിനാൽ നേർത്ത പാവാടയ്ക്കുള്ളിലെ രണ്ടുകാലുകളും പൂർണ്ണനഗ്നമെന്ന ഭാവത്തോടെ എന്റെ കണ്ണുകൾ ആവാഹിച്ചു. കടഞ്ഞെടുത്തതു പോലുള്ള വാഴത്തുടകൾ മേലെ തമ്മിൽച്ചേരുന്ന ഭാഗം ഞെരിഞ്ഞമർന്നിട്ടുണ്ടെന്നത് വ്യക്തം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025