Kambikuttan Malayalam

Sex stories Kambikuttan kambikathakal

ധ്വനിചേച്ചി 2

വല്യമ്മയ്ക്കുള്ള മറുപടിയും കൊടുത്തുകൊണ്ട് ചേച്ചിയടുത്തു വന്നു.

അപ്പോൾ ധരിച്ചിരുന്ന വെള്ളയിൽ ചാരനിറത്തിലെ ഹാഷിന്റെ ചിഹ്നമുള്ള ഇറുകിപ്പിടിച്ച ചുരിദാർടോപ്പിന് കാൽമുട്ടിനു മുകളിലായി മാത്രമേ നീളമുള്ളൂ. ടൈറ്റായ ടോപ്പ് അരക്കെട്ടിന്റെ ഭാഗത്ത് വലിഞ്ഞു നിൽക്കുന്നതു കാരണം ആ വലിയ പൊക്കിളിന്റെ ആഴവും വ്യാപ്തിയും പുറത്തു തെളിഞ്ഞിട്ടുണ്ട്. കൂട്ടത്തിൽ ഇടുപ്പിലെ കൊഴുപ്പും അരക്കെട്ടിന്റെ വിരിവുമെല്ലാം ആ ടോപ്പിൽ സുവ്യക്തമായി അറിയാനുണ്ട്. മാത്രവുമല്ല, മുടിയിൽനിന്നും ഇറ്റുവീണ വെള്ളത്തുള്ളികൾ ചേച്ചിയുടെ പേടമാൻ കഴുത്തിലൂടെ വെള്ളത്തുള്ളികൾ നെഞ്ചിലേയ്ക്കും ഇറക്കിവെട്ടിയ ടോപ്പിലൂടെ കാണാവുന്ന കൊഴുത്ത തുടുത്ത മുലവിടവിലേയ്ക്കും ഊർന്നിറങ്ങുന്നുണ്ട്.

കണ്ണുകൾ താഴേയ്ക്കു പതിയുമ്പോൾ ഒരു നീല അടിപാവാടയാണ് അടിയിൽ. ഞൊറിവില്ലാത്ത കണംകാലിനു മുകളിൽമാത്രം ഇറക്കമുള്ള നേർത്ത അടിപ്പാവാടയ്ക്കുള്ളിൽ രാവിലേ ലെഗ്ഗിൻസിൽ കണ്ട മുഴുത്ത വാഴപ്പിണ്ടി തുടകൾ നഗ്നമാണല്ലോ എന്നോർത്തപ്പോൾ കുണ്ണയിൽ വീണ്ടുമൊന്നു മുറുകി. ടോപ്പിന് നീളം കുറവായതിനാൽ നേർത്ത പാവാടയ്ക്കുള്ളിലെ തുടകളുടെ മുഴുപ്പ് അറിയാനുമുണ്ട്.

എടാ.. കറിയൊക്കെ എങ്ങനെയുണ്ട്? എന്റേം അമ്മയുടേം പ്രിപ്പറേഷൻസാ.. കൊള്ളാമോ?

എന്റെയടുത്തായി വന്നുനിന്ന് ചോദിച്ചതിനൊപ്പം ഇടുപ്പിനെ മറച്ചിരുന്ന ടോപ്പിന്റെ ഇടതുഭാഗം ലേശമുയർത്തി പാവാടചൊരുക്കി കെട്ടിന് ഉള്ളിലേയ്‌ക്കിറക്കി.

ഇടതു കാലിന്റെ മുട്ടോളം നഗ്നമാക്കിക്കൊണ്ട് മുകളിലേയ്ക്കു പാവാട കയറുമ്പോൾ കൊഴുത്ത ഇടുപ്പിലെ  തുടിപ്പിലേയ്ക്കാണ് എന്റെ കണ്ണുകൾ ഊഴിയിട്ടത്.

ശേഷം ചേച്ചിയെന്റെ മുന്നിലായി കസേരയിട്ടിരുന്നു.

ആരുടെയൊക്കെ പ്രിപ്പറേഷനെന്ന്?

ചേച്ചിയുടെ ചോദ്യം പെട്ടെന്ന് തിരിച്ചറിഞ്ഞ് ഞാൻ അടിപൊളി ആയിട്ടുണ്ടെന്ന മട്ടിൽ ചിരിച്ചു കാണിച്ചതും വല്യമ്മ ധ്വനിചേച്ചിയെ ചുഴിഞ്ഞുനോക്കി.

ഓ! എല്ലാം നിങ്ങളുടെ തന്നെ തള്ളേ.. എനിയ്ക്കും കൂടി ഇലയിട്..  ഞാനും കഴിയ്ക്കാൻ പോണു..

ചേച്ചിയുടനേ കൊതികുത്തിക്കൊണ്ട് കൈമുട്ട് രണ്ടും ഡയനിങ് ടേബിളിൽ കുത്തി കൈപ്പത്തി താടിയ്ക്കു കൊടുത്ത് ഇരുപ്പായി. അപ്പോൾ വിസ്താരമുള്ള ടോപ്പിന്റെ കഴുത്തിലൂടെ നൂലിറങ്ങാൻ മാത്രം വിടവുള്ള മുലച്ചാലിന്റെ ആഴം പുറത്തേയ്ക്കു തുറിച്ചു. ഒന്നുകൂടി കുനിയുകയാണേൽ മുഴുത്ത കപ്പളങ്ങാ മുലയുടെ നല്ലൊരുഭാഗം പുറത്തു തുറിയ്ക്കുമെന്ന് തോന്നിപ്പോയി.

പിന്നേ.. ഇലയൊക്കെ വേണമെങ്കിൽ വെട്ടിക്കൊണ്ടു വെച്ച് കഴിച്ചോണ്ടാ മതി.. ഞാനാകെ രണ്ടിലയേ വെട്ടിയുള്ളൂ..

ഒഹ്! ഇതെന്തു കഷ്ടാന്ന് നോക്കണേ.. എന്നാ എനിയ്ക്കൊരു പ്ലേറ്റെങ്കിലും എടുത്തു തരോ?

ചേച്ചി കുഞ്ഞു പിള്ളേരെപ്പോലെ വാശിപിടിച്ചപ്പോൾ ഇതൊന്നും കാര്യമാക്കണ്ടെന്ന് എന്നെനോക്കി കണ്ണുകാണിച്ചിട്ട് വല്യച്ഛൻ കഴിച്ചെഴുന്നേറ്റു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025