Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 8

കുളിച്ചു സുന്ദരിയായി കണ്ണിൽ സുറുമയൊക്കെ എഴുതി എന്റെ പെണ്ണ് എന്റെ അരികിൽ.. ആ കിട്ടിയ ചുംബനത്തിനു ആവിശ്യത്തിനേറെ ചൂടുള്ളതായി തോന്നി എഴുനേൽക്കുന്നില്ലേ.. ഇത്തസ്നേഹത്തോടെ എന്റെ കവിളിൽ തഴുകി കൊണ്ടുചോദിച്ചു…ദേ സമയം ആറു ആകാറായി… പോണ്ടെ അച്ചുവിന്… അയ്യോ ഞാൻ ചാടി എണീറ്റു…. കൈലി എല്ലാം വാരി ചുറ്റി ബാത്ത്റൂമിലേക്ക്‌ ഓടി…. എന്തോ മറന്ന പോലെ ഞാൻ തിരിച്ചു വന്നു…. അപ്പോൾ ഇത്ത റൂം അടുക്കി പറക്കുകയായിരുന്നു… ഞാൻ പിന്നിലൂടെ ചെന്നു ഇത്തയുടെ വയറിൽ ചുറ്റി പിടിച്ചു എന്നോട് ചേർത്തു…. കവിളിൽ ഉമ്മ കൊടുത്തു….അതെ മറന്നതല്ല… ഇപ്പൊ റെഡിആയാലേ അമ്മ വരുന്നതിനു മുന്നേ എനിക്കു ഇവിടുന്നു ഇറങ്ങാൻ പറ്റു… വന്നിട്ട് ഇറങ്ങാം എന്നു വച്ചാൽ പിന്നെ നൂറു ചോദ്യം ചോദിക്കും… അവധിയായിട്ടു എവിടെപോകുവാ എന്താ പരിപാടി അങ്ങിനെ നൂറു ചോദ്യങ്ങൾ വരും അമ്മയുടെ വക…. അതോണ്ടാ…. അല്ലാതെ മറന്നതല്ല ഉമ്മ തരാൻ….ഞങ്ങളുടെ പ്രണയം തുടങ്ങിയത് മുതൽ ഉള്ള രീതിയാണ് അത്…. അതിരാവിലെ ഉള്ള ചുംബനം. മഹ്മ്മ് ഇത്ത തല തിരിച്ചു നിന്നു കൊണ്ടു തന്നെ എന്റെ കവിളിൽ ഉമ്മ തന്നു… പോടാ ഞാൻ പരാതി പറഞ്ഞോ ഇല്ലല്ലോ…. വേദനിച്ചോ രാത്രി അവിടെ ചെയ്തത്….ഞാൻ ചോദിച്ചു. കുറച്ചു വേദന എടുത്തു.സാരമില്ല അച്ചു…. സോറി…. ഇനി നമുക്ക് അത് വേണ്ട…. ഞാൻ പറഞ്ഞു….എന്തേ അച്ചൂ…. അച്ചുവിന് സുഖം കിട്ടിയില്ലേ….?? എന്നാലും വേണ്ട ഇന്നലെ വേദന കടിച്ചമർത്തിയതാണ് എന്ന്എനിക്കറിയാം…. മഹ്മ്മ് ഉമ്മ്മ പോ പോയി കുളിക്കു കുട്ടാ..ദേ എല്ലാരും ഇപ്പൊ എത്തും. ദേ കാപ്പി എടുത്തു വച്ചിട്ടുണ്ട്…. വാ…. ഞാൻ കുളിക്കാൻ വേണ്ടി ബാത്റൂമിലേക്കു പോയി…. ഞാൻ കുളിച്ചു ഡ്രെസ്സ്ഒക്കെ ഇട്ടു ബൈക്കിന്റെ ചാവിയും ആയി താഴ്ത്തേക്കു ഇറങ്ങി…. അപ്പോളേക്കും ഇത്ത കാപ്പി എല്ലാം എടുത്തു വച്ചിരുന്നു…. ഞാൻ കഴിക്കാൻ ഇരുന്നു…. ഇത്ത എന്റെ അടുത്തു വന്നിരുന്നു എന്നെ കഴിപ്പിച്ചു.. ദേ അച്ചൂ താമസിക്കരുത്…. നേരത്തെ വരണം… ദേ മറക്കരുതേ അക്കുവിനു ഒരു നിബ്ബിളുംകുപ്പിയും വാങ്ങണം.. പൈസ ഉണ്ടോ അച്ചൂ… മഹ്മ് ഉണ്ടു ഇത്ത ..വേടിക്കാം..ഞാൻ കഴിച്ചു എണീറ്റു കൈ കഴുകി… ദേ സൂക്ഷിച്ചു പോണം സ്പീഡ് ഒന്നും വേണ്ട…. ഇത്ത വന്നു എന്നെ കെട്ടിപിടിച്ചു എന്റെ മാറിലേക്ക് തല ചായ്ച്ചു…അയ്യേ കരയുന്നോ…. അയ്യേ നാണക്കേട്….പോ അച്ചു…ഇത്ത എന്നെ ഒന്നുകൂടെ മുറുകെ പിടിച്ചു.. ഒത്തിരി ദൂരം ഉണ്ടോ..അച്ചൂ ? മഹ്മ് ഒരു ഒരുമണിക്കൂർ ഉണ്ടു… പെട്ടെന്ന് എന്റെ ഫോൺ റിംഗ് ചെയ്തു..ഞാൻ ഫോൺ എടുത്തു…. അയ്യോ അമ്മ വിളിക്കുന്നു.. ഇത്ത കെട്ടിപിടിച്ചു അങ്ങിനെതന്നെ നിൽക്കുകയാണ് എന്നെ…. ഞാൻ ഫോൺ എടുത്തു… ഹാ അമ്മേ ഇറങ്ങിയോ.? .. ദേ എത്തി അച്ചു…. അതെ ഞാൻ ഒന്നു പുറത്തു പോകുവാ…. ഒരു അത്യാവശ്യം ഉണ്ടു… എന്തു അത്യാവശ്യം….. അമ്മയുടെ ശബ്ദം ഉയർന്നു…. വീട്ടിൽ ആരെങ്കിലും വരുമ്പോൾ ആണോ അച്ചൂ നിന്റെ പോക്ക്… ഓഹ് പ്രശ്നം വശളായി… അമ്മേ ഒരു അത്യാവശ്യം ആണ്… എന്തു അത്യാവിശംആണ് അച്ചു… അമ്മയുടെ ശബ്ദം വീണ്ടും കനത്തു…. പോയി എല്ലാം കയ്യിന്നു പോയി…. ദേ ഞാൻ അവിടെ വരുമ്പോൾ അവിടെ കണ്ടോണം കേട്ടല്ലോ…

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025