Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 8

വല്ലപ്പോഴുംആണ് ആ കുട്ടികൾ ഇങ്ങോട്ട് വരുന്നത്… അതിനിടയിൽ അവന്റെ ഒരു ഊരു ചുറ്റൽ…. അമ്മ ഫോൺ വച്ചു…. ദേ ഇത്ത അമ്മ പോകാൻ സമ്മതിക്കുന്നില്ല…ഇത്ത കെട്ടി പിടുത്തം വിട്ടു. എന്റെ മുഖം ആകെ വിഷമം കൊണ്ടു കറുത്തു.. ഇത്ത എന്നെ സമാധാനപെടുത്തി…. പോട്ടെ സാരമില്ല…. എന്റെ പൊന്നിത്ത ഞാൻ ആ കുരിപ്പ് വരുന്നുണ്ടല്ലോ എന്നു വിചാരിച്ചാണ് മുങ്ങാൻ നോക്കിയത്…. ആരു അശ്വതിയോ ഹ്മ്മ് ഞാൻ മൂളി…. ഇനി അവളുടെ കുറേ കോപ്രായം സഹിക്കണം…. പോടാ അവള് പാവം പെണ്ണല്ലേ…. നല്ലകുട്ടി…. ദേ എനിക്ക് ദേഷ്യം വരുന്നുണ്ടേ ഇത്ത…. ഇടയ്ക്കു എനിക്ക് തോന്നാറുണ്ട് അശ്വതി അവൾക്കു ഒരു അഞ്ചുപൈസയുടെ കുറവുണ്ടോ എന്നു… ചില സമയത്തെ അവളുടെ ഓരോ ചേഷ്ടകൾ കണ്ടാൽ അങ്ങിനെ തോന്നിപോകും… എന്തായാലും പെട്ടു…. മാറിക്കേ ദേ അവര് വരാൻ ആയി….. ഇത്ത എന്റെ രണ്ടു കവിളിലും ഉമ്മ തന്നു എന്നെ വിട്ടകന്നു മാറി നിന്നു…. ദേ അച്ചു അവളോട്‌ ദേഷ്യം ഒന്നും കാണിക്കാൻ നിൽക്കണ്ട…. ഒരുദിവസത്തെ കാര്യമല്ലേ ഉള്ളു അവള് നാളെ അല്ലെങ്കിൽ മറ്റന്നാൾ അങ്ങ് പോകില്ലേ…… മഹ്മ് അതാ ഒരു ആശ്വാസം… പറഞ്ഞു തീർന്നതും ദേ കാർ ഗേറ്റ് കടന്നു വരുന്നു…. ശവം ദേ മുന്നിൽ തന്നെ ഇളിച്ചോണ്ട് ഇരിപ്പുണ്ട്… താര ചേച്ചിയാണ് വണ്ടി ഓടിക്കുന്നത്… കാർ വീടിന്റെ മുൻവശത്തു കൊണ്ടു നിർത്തി…. ഞാൻ മുങ്ങാൻ നോക്കി…. അല്ലെ വേണ്ട…. ഞാൻ ഇപ്പൊ ഇവിടുന്നു മുങ്ങിയാൽ ഈ സാധനം മുകളിലേക്കു കയറി വരും എന്റെ റൂമിൽ…. ഞാൻ കാറിനു അടുത്തേക്ക് ചെന്നു… ഹായ് അച്ചു ചേട്ടാ…. അശ്വതി എന്നെ വിളിച്ചു… എനിക്ക് പെരുവിരലിൽ നിന്നും അരിശം കേറിവന്നു…. ദേ അശ്വതി നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ ചേട്ടാ എന്നു വിളിക്കരുത് എന്ന്… ഞാൻ ഇനിയും വിളിക്കും….എന്തേ….?? ആഹാ നീ ഒന്നുകൂടി വിളിച്ചു നോക്കു അപ്പൊ കാണാം…. അപ്പോൾ പിന്നിലത്തെ ഡോർ തുറന്നു അമ്മ കാറിൽ നിന്നും ഇറങ്ങി അക്കു കുട്ടൻ അമ്മയുടെ തോളത്തു കിടന്നു ഉറങ്ങുന്നുണ്ട്…. അച്ചു….ടാ മോനെ ഒന്നു എടുത്തേ…. ഞാൻ എടുക്കാൻആയി ചെന്നതും അശ്വതി ഇടപെട്ടു…. ഇങ്ങു താ മാമി ഞാൻ എടുക്കാം മോനെ.അവൾ എന്റെ അമ്മയെ മാമി എന്നാണ് വിളിക്കുന്നത്‌. അവൾ ചെന്നു അവനെ അമ്മയുടെ കൈയ്യിൽ നിന്നും വാങ്ങി തോളത്തു ഇട്ടു..ഞാൻ ഒന്നു ചമ്മിയ പോലെ ആയി.ദേ മുറച്ചെറുക്ക എന്തുണ്ട്….. താര ചേച്ചിയുടെ വക അന്വേഷണം വന്നു…. ഹാ ഇതാര് എന്റെ മുറപെണ്ണോ?? ഞാനും തിരിച്ചു ചോദിച്ചു… ദേ ഈ വണ്ടി ഒന്നു എടുത്തു നേരെ ഇട് സാറെ…. ഇവിടം വരെ ഓടിച്ച പാട് എനിക്കറിയാം… താര ചേച്ചി ഡ്രൈവിംഗ് പഠിച്ചു വരുന്നതേ ഉള്ളു…. അമ്മ കുറേ പൊതിയും കെട്ടുംഒക്കെ എടുത്തു വണ്ടിയിൽ നിന്നും ഇറങ്ങി…. അശ്വതിഅക്കുവിനെയും കൊണ്ടു എന്റടുത്തേക്കു വന്നു…. അപ്പൊ ഞാൻ ഇയാളുടെ മുറപെണ്ണല്ലേ??? അവൾ എന്റെ അടുത്തു വന്നു പതിയെ ചോദിച്ചു….. നിന്റെ ഈ ചേട്ടാ വിളി എനിക്ക് അത്രക്ക് സുഖിക്കുന്നില്ല കേട്ടല്ലോ…. ദേ മാമി ഇവൻ പറയുന്നത് കേട്ടോ ഞാൻ ചേട്ടാന്നു വിളിക്കരുത്എന്നു….അവൾ വിളിചോട്ടട നിനക്കെന്താ..? .. വിളിക്കാൻ അവൾക്കു അധികാരം ഉണ്ടല്ലോ…. അമ്മ അവളെ പിന്താങ്ങി… ഇനി അമ്മ വല്ലതും മനസ്സിൽ കണ്ടിട്ടുണ്ടോ ആവോ…. ദൈവമേ…. അങ്ങിനൊന്നും സംഭവിക്കല്ലേ….. ദേ അക്കു കുട്ടാ….ടാ… ഞാൻ അവനെ എണീപ്പിക്കാൻ നോക്കി. അവൻ വിരലും ഉറിഞ്ചി അശ്വതിയുടെ തോളത്തു കിടന്നു ഉറങ്ങുകയാണ്…അമ്മ എനിക്കിട്ടു ഒരു കുത്തു തന്നു ഇനി ആ കൊച്ചിനെ തോണ്ടി ഉണർത്തണം….

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025