ഞാൻ : ഞാൻ അതിനൊന്നും പറഞ്ഞില്ലല്ലോ
ഷൈനി : എന്റെ അവിടെ നോക്കുന്നദ് എന്ന് പറഞ്ഞില്ലേ
ഞാൻ : എവിടെ നോക്കുന്നുന്ന്
ഷൈനി : ഓ ഒന്നുമറിയാത്ത പോലെ. കള്ളൻ
ഞാൻ : സത്യായിട്ടും എനിക്ക് മനസിലായില്ല എന്താന്ന് അതുകൊണ്ടാ. ഒന്ന് പറയെടോ
ഷൈനി : എന്റെ ബാക്കിൽ നോക്കുന്നുന്ന്
ഞാൻ : ബാക്കിലോ, ബാക്കിൽ എവിടെ
ഷൈനി : ഓ ഇനി അത് എന്താന്ന് നോക്കണ ആൾക്കറിയില്ലെങ്കി അറിയണ്ട ഞാൻ പോവാ
ഞാൻ : പോവല്ലേ. എനിക്കോർമ്മയുണ്ട് എല്ലാം
ഷൈനി : എനിക്കറിയർന്നു കള്ളത്തരം കാണിക്കണതാന്ന്
ഞാൻ : പിന്നെന്തിനാ സഹകരിച്ചേ
