Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10

”മോൾക്ക് വേദനിച്ചോ , , ”

”ചെറുതായി ,, ”

”എന്നാ ഇനി പിടിക്കുന്നില്ല ,”

”എങ്കി കൊല്ലും ഞാൻ ചേട്ടനെ ,”

”പിന്നെ വേദനിച്ചൂന്നു പറഞ്ഞത് , ”

”ഈ വേദന ഒരു സുഖല്ലേ ,അത് കൊണ്ട് എനിക്കിഷ്ട്ടാ , മതിയാകും വരെ പിടിച്ചോ…”

”കഴപ്പി തന്നെ ഈ പെണ്ണ് ,”

”അങ്ങനെ പറഞ്ഞാൽ ആർക്കാ ഇല്ലാത്തതു ,അഞ്ജു ചേച്ചിയുടെ ഞാൻ കണ്ടതല്ലേ ,, ഒരു മിനിറ്റ് ചേട്ടാ ,സുലു വീഡിയോ കാൾ ചെയ്യുന്നുണ്ട് ,”

”ഒഴിവാക്ക് മോളെ , ”

ഒഴിവാക്കാനോ ,ഈ മാളുവിന്‌ ഒരു ചുള്ളൻ ചേട്ടനെ കിട്ടിയതിലുള്ള അസൂയ മൂത്തു വിളിക്കുന്നതാ , ”

എന്റെ തടസ്സം വകവയ്ക്കാതെ അവൾ കാൾ അറ്റൻഡ് ചെയ്തു..സ്‌ക്രീനിൽ ചുരുണ്ട മുടിയൊക്കെ അഴിച്ചിട്ടു ഒരു സുന്ദരിക്കുട്ടി , ,

”ഹായ് എവിടെടി നിന്‍റെ ചേട്ടൻ ”

”,ചേട്ടാ…ദേ ഒന്ന് നോക്കിയേ ,അവളൊന്നു കണ്ടോട്ടെ , ”

”അപ്പൊ എന്നെ പറ്റിച്ചതല്ല അല്ലെ , ഹായ് ചേട്ടാ പെണ്ണിന് കഴപ്പിത്തിരി കൂടുതലാ, തീർത്തേക്കണം ,, ”

”ഓ… നിനക്ക് കഴപ്പെന്നൊരു സംഭവമേ ഇല്ലാലോ , ”

”ചൂടാകല്ലേ പെണ്ണെ ,ഞാനൊരു തമാശ പറഞ്ഞതല്ലേ ,ചേട്ടാ ഈ കൊതിച്ചിപ്പാറു ഒരു രണ്ട് ദിവസത്തേക്ക് ശരിക്ക് കാലു ചേർത്ത് നടക്കാത്ത വിധം കൈകാര്യം ചെയ്തേക്ക്.. മുൻപ് ഇവളെന്നെ കുറെ കളിയാക്കിയതാ ,”

”പിന്നെ നിന്നെ പോലല്ലേ ഞാൻ,നോക്കിക്കോ കൂളായിട്ടു നിന്റെയൊക്കെ മുന്നിൽ കൂടി നടന്നു കാണിച്ചു തരാം ,,”

”ഉം ഉം… നാളെ നീ ടോയ്‌ലെറ്റിൽ ഇരിക്കാൻ കൂടി കഷ്ടപ്പെടും നോക്കിക്കോ , ”

”കാണാമെടി… ”

”അത് കാണാം ….ഹ ഹ..അപ്പൊ രണ്ടാളും അടിച്ചു പൊളിക്ക് , ഉപ്പ വരാറായി , വരുമ്പോ കണ്ടില്ലെങ്കി എന്‍റെ ആളിന് അത് മതി ,…..ആ പിന്നെ ഇവിടൊരാൾക്കു നിന്‍റെ ചേട്ടനെ ഒന്ന് കാണണമെന്ന് ,ഉമ്മാാ …..ഇങ്ങു വാ…വാടി ഉമ്മാച്ചി നാണിക്കാതെ ,കേട്ടോടി മാളു നിന്‍റെ സെൽഫി ഞാൻ ഉമ്മായെ കാണിച്ചപ്പോ മൂപ്പത്തിക്ക് നിന്‍റെ ചേട്ടനെ കാണാനൊരു പൂതി ,എന്നിട്ടു എന്നെ കൊണ്ട് വീഡിയോ കാൾ ചെയ്യിപ്പിച്ചിട്ടു കള്ളി മാറി നിൽക്കുന്നത് കണ്ടില്ലേ…ഇങ്ങോട്ടു വാ ഉമ്മാ ,,”

ശരിക്കും വാ പൊളിച്ചു പോയി വെണ്ണചരക്ക് എന്നൊക്കെ പറയുന്നത് ഇതിനെയാണ് ,അത് പോലൊരു ഉരുപ്പടി..

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025