Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12

ആണിന്റെ നോട്ടത്തിന്റെ അർത്ഥമറിയാൻ പെണ്ണിന് പ്രത്യേക കഴിവുണ്ടെന്ന് പറയുന്നത് വെറുതെയല്ല ,ഞാൻ നോക്കുന്നത് കണ്ടു സുലു വശ്യമായി ചുണ്ടുകൾ വിടർത്തി ,നല്ല നിരയൊത്ത പല്ലുകൾ ..

..കയ്യിൽ വേദനിക്കും വിധത്തിൽ ഒരു നുള്ളൽ കിട്ടിയപ്പോഴാണ് മാളു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായത് ,എന്നിട്ടു സുലുവിനെ ഒന്നസൂയപ്പെടുത്താനാകും അധികാരഭാവത്തിൽ എന്റടുത്തേക്ക് വന്നു ഒട്ടി ചേർന്നു നിന്നു ..അതിനിടെ എന്റെ ശ്രദ്ധ പെമ്പിള്ളേരിൽ ആണെന്ന് കണ്ടു സുലുവിന്റെ ഉമ്മച്ചിയുടെ മുഖം ആകെ വാടി ..

”നമുക്ക് ‘പോകാം.. ”

നിരാശയോടെ അവർ തിരിഞ്ഞു മകളോട് മന്ത്രിച്ചു..

”എന്താ ഉമ്മച്ചി ഇത് ,ഇതിനാണോ രാവിലെ മുതൽ എന്നെ കുത്തിയിളക്കിയത് ? ”

”ഓ അത് ഞാനൊരു തമാശയ്ക്ക് ,വീട്ടിലിരുന്നു മടുത്തപ്പോൾ വെറുതെ പുറത്തിറങ്ങാൻ വേണ്ടി …നീ വാ ,പോയിട്ട് വീട്ടിൽ പണിയുണ്ട് ”

”അത് കൊള്ളാലോ ,ഇപ്പൊ അങ്ങനെയായോ .. അർജുൻ ചേട്ടാ കേൾക്കണം , ഇന്നലെത്തെ വീഡിയോ കാളും , മാളു അയച്ചു തന്ന ചേട്ടന്റെ ഫോട്ടോസും കണ്ടപ്പോൾ മുതൽ ഒരാൾ ഇങ്ങളെ കാണാൻ വേണ്ടി കയറു പൊട്ടിക്കുന്നതാ,എന്നിട്ടാണിപ്പോൾ ……. ഏതായാലും വന്നതല്ലേ , നിങ്ങ തമ്മിൽ എന്താന്നു വച്ചാ സംസാരിക്ക് , ഞങ്ങള് സ്വർഗത്തിലെ കട്ടുറുമ്പുകൾ ആകാതെ അപ്പുറത്ത് വെയിറ്റ് ചെയ്യാം…”

”വേണ്ട വേണ്ട ,സുലു ഞാനും വരുന്നു,,”

” ഉമ്മച്ചി ഞാൻ വല്ലതും പറയുവെ, ഇവിടെയിരിന്നെ .. മാളു നീ വാടി.. ”

സുലു അവളുടെ പിന്നാലെ പുറത്തേക്ക് വരാൻ തുടങ്ങിയ ഉമ്മച്ചിയെ എനിക്കഭിമുഖമായുള്ള സീറ്റിൽ പിടിച്ചിരുത്തിയ ശേഷം മാളുവിന്റെ കൈപിടിച്ച് ക്യാബിനു പുറത്തേക്ക് നടന്നു.. ഞാൻ നോക്കുമ്പോൾ അവരാകെ പരിഭ്രമിച്ചു എഴുന്നേൽക്കാൻ നോക്കുകയാണ്.. ഇവർക്കെത്ര പ്രായമുണ്ടാകും മാളുവിന്റെ പ്രായമാണെങ്കിൽ സുലുവിനു ഒരു പതിനെട്ടു ,അങ്ങനെയങ്കിൽ എന്തായാലും മുപ്പത്തിയഞ്ചിനു മേലെ ഉറപ്പാണ് ..എന്നിട്ടാണ് എന്റെ മുന്നിൽ ഇങ്ങനെ ഒരു പതിനെട്ടുകാരിയുടെ പരിഭ്രമത്തോടെ .

”ഉമ്മ ഇരുന്നോളു.. ”

”അത്… അത്.. പിള്ളേര് പറഞ്ഞതൊന്നും കാര്യമാക്കേണ്ട , അവളുമാര് ചുമ്മാ തമാശയ്ക്ക്.. ”

”ഹാ …ഇരിക്കുമ്മാ..”

എനിക്കെന്തോ അവരുടെയാ പരിഭ്രമവും മറ്റും കണ്ടപ്പോൾ ഒരു രസം തോന്നി .. .എഴുന്നേൽക്കാൻ തുടങ്ങിയ അവരുടെ കൊഴുത്ത കൈത്തണ്ടയിൽ പിടിച്ചു സീറ്റിൽ തന്നെയിരുത്തിയപ്പോൾ അവരുടെ മുഖമാകെ ചുവന്നു തുടുത്തു..

”ഉമ്മയെന്തിനാ എന്നെ കാണണമെന്ന് പറഞ്ഞത്,? ”

”അത് ,….. മാളുവിന്റെ ചേട്ടനാണെന്നു പറഞ്ഞപ്പോൾ വെറുതെ ഒന്ന് കാണണമെന്ന് പറഞ്ഞതാ , അതിനു പെമ്പിള്ളേര് വെറുതെ…. ”

”സുന്ദരിയാട്ടോ.. ”

”ങേ.. ”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025