Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7

”പോടാ അവന്റെയൊരു നോട്ടം ……പിന്നെ……. ഈ പ്രായത്തിൽ എനിക്കതിന്റെ ആവശ്യമൊന്നുമില്ല ,എന്‍റെ കെട്ടിയോൻ ഉച്ച കഴിയുമ്പോ വരും ,,ഇപ്പോഴും ആളുടെ കരുത്തിനു ഒരു കുറവുമില്ല..എനിക്ക് വേണ്ടതൊക്കെ കൃത്യമായി കിട്ടുന്നുണ്ട് ….. ഇതിപ്പോ എന്‍റെ മോൻ രാവിലെ ചെറിയ കുസൃതി കാണിച്ചു ഇട്ടിരുന്ന പാന്റി മൊത്തം നനഞ്ഞു ,അതൊന്നു മാറ്റി ഞാൻ വന്നേക്കാം…..തിരിഞ്ഞു നോക്കാതെ പോടാ താഴെ ചെന്ന് കാപ്പി കുടിക്കാൻ ഇരിക്കുമ്പോഴേക്കും ഞാൻ ഓടി വരാം….”

ആ തുറന്നുള്ള പറച്ചില് കേട്ട് അന്തം വിട്ട് നിന്ന് പോയി , അമ്മ അലമാരയിൽ നിന്നു ഒരു പാന്റി വലിച്ചെടുത്തു ബാത്ത് റൂമിൽ കയറി വാതിലടച്ചു .

ബാത്‌റൂമിൽ നിന്നിറങ്ങുമ്പോൾ ഒന്ന് കൂടെ ? പക്ഷെ ആ ചിന്തകൾക്ക് വിരാമമിട്ടു ടീച്ചറുടെ ഫോൺ ..

”ഞാൻ അമ്പലത്തിനടുത്തുണ്ട് ,നിന്റെ ബൈക്ക് മതി ..ടൗണിലെ ബ്ലോക്കില് കാറെടുത്താൽ ശരിയാകില്ല .”

ബൈക്കിൽ എണ്ണ കുറച്ചു കുറവാണ് ,വഴിക്ക് നിന്നടിക്കാം ,താഴെയിറങ്ങുമ്പോൾ അമ്മൂമ്മ കൊണ്ട് വന്ന പ്ളേറ്റിൽ നിന്ന് ഒരു കഷ്ണം പുട്ടിന്റെ പാതി പൊട്ടിച്ചു വായിലിട്ട് വെള്ളവും കുടിച്ചു പുറത്തേക്ക് നടന്നു .

”അർജുൻ കഴിച്ചിട്ട് പോടാ …”

അമ്മൂമ്മ പുറകിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു .കേൾക്കാത്ത പോലെ നടന്നു .

ബൈക്കിൽ മുഴുവൻ പൊടിയാണ് ,മുൻപാണെങ്കിൽ രാവിലെ എഴുന്നേറ്റു ബൈക്കൊക്കെ കഴുകി കുട്ടപ്പനാക്കുന്നതാണ് ,ഏതായാലും വൈകിട്ട് വന്നിട്ട് ഒന്ന് കഴുകണം ,

”ചേട്ടാ ……”

തിരിഞ്ഞു നോക്കുമ്പോൾ മനീഷാണ് .അകെ പേടിച്ചരണ്ട മുഖഭാവം .ആ നിൽപ്പ് കണ്ട് ഉള്ളിൽ ചിരി വന്നെങ്കിലും പുറത്തു കാണിച്ചില്ല .

”എന്താടാ ?…”

അഞ്ചു ചേച്ചിയോട് ആ കാര്യം ആരോടും പറയരുതെന്ന് പറയണം ,പിന്നെ ലാപ്പ് ………..?”

”അത് ഞാൻ പറയാം ,തൽക്കാലം ലാപ്പ് മൊത്തമൊന്നു ചെക്ക് ചെയ്യട്ടെ ,തിരിച്ചു തരുന്നത് അതിനു ശേഷം ആലോചിക്കാം …”.

”അത് മതി ……താങ്ക്സ് ചേട്ടാ ”

”താങ്ക്സ് നിന്റെ കയ്യിൽ വച്ചോ ,,,ഇനി ഇത് പോലൊന്നും കാണിച്ചേക്കരുത് ”

”സത്യമായിട്ടും ഇനി ഇത് പോലെ ചെയ്യില്ല ………”

”എന്നാൽ നിനക്ക് കൊള്ളാം ….”

”ചേട്ടാ ……..”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025