Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 13

ടേബിളിൽ ചായയും പലഹാരവും എടുത്ത് വെച്ചിരുന്നു.

“വാ കഴിക്കാം..” അനൂപ് ചെയർ വലിച്ചിട്ട് കൊണ്ട് പറഞ്ഞു. ബിനാമിസ്സ് അവിടെ ഇരുന്ന് ചായ കുടിക്കാൻ തുടങ്ങി. ഒന്നും സംസാരിച്ചിരുന്നില്ലെങ്കിലും പരസ്പ്പരം കണ്ണുകൾ ഇടക്കിടക്ക് ഉടക്കുന്നുണ്ടായിരുന്നു.

“ഉം.. എന്തെ..”‘ ഒരു കളിയാക്കുന്ന ചിരിയോടെ അനൂപ് ബിനാമിസ്സിനെ നോക്കി ചോദിച്ചു.

“മ് മ് ” അവൾ ഒന്നും ഇല്ലെന്ന മട്ടിൽ തലയനാക്കി.

അനൂപ് കസേരയിൽ നിന്നും എഴുന്നേറ്റ് മിസ്സിന്റെ പിറകിൽ ചെന്നു. എന്നിട്ട് അവളുടെ തോളിൽ കൈ വെച്ചു. ഉള്ളം കൈകൊണ്ട് കവിളുകളിൽ തലോടി. അയാളുടെ കൂടെ കിടന്നു മതിവരാത്ത ബീന മിസ്സിന്റെ കണ്ണുകൾ കൂമ്പി. അനൂപ് അവളെ കസേരയിൽ നിന്നും എഴുനേൽപ്പിച്ച് സോഫയിലേക്കിരുത്തി. മുമ്പ് ഇരുന്നത് പോലെ അയാൾ നിലത്തിരുന്ന് കൊണ്ട് അവളുടെ തുടകളിൽ തല വെച്ച് കിടന്നു. ബീന മിസ്സ് സംശയത്തോടെ അയാളെ നോക്കി. ഒരു കുഞ്ഞിനെ പോലെ തന്റെ മടിയിൽ കിടക്കുന്ന അയാളുടെ ശിരസ്സിൽ അവൾ പതിയെ തലോടി. അവളുടെ ഉള്ളിൽ ഒരു വാത്സല്യം മുളപൊട്ടി.

“ബീന… നമ്മൾ ചെയ്തത് ശെരിയാണെന്ന് തോന്നുന്നുണ്ടോ..?” അനൂപ് തല ഉയർത്തി കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. ആ ചോദ്യം ഒട്ടും അവൾ പ്രദീക്ഷിച്ചിരുന്നതല്ല. മാത്രവുമല്ല ആ ചോദ്യം അവളുടെ ഉള്ളിൽ അത് വരെ ഉണ്ടായിരുന്ന സ്വാപ്നങ്ങളെ തകർത്തുകളയുന്നവയുമായിരുന്നു. ‘ചെയ്യാനുള്ളതെല്ലാം ചെയ്തിട്ട്, ഉറങ്ങിക്കിടന്ന എന്നെ മോഹിപ്പിച്ചിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലേ..’ അവൾക്ക് ദേഷ്യം തോന്നി. പക്ഷെ പ്രകടമായിരുന്നില്ല.

“നമ്മളത് ചെയ്യാൻ പാടില്ലായിരുന്നു… എനിക്കൊരു ഭാര്യയുണ്ട്… ആഹ് അത് പോട്ടെ.. ബീനയുടെ ഭർത്താവിനെ ഞാൻ….” അനൂപ് പാതിയിൽ പറഞ്ഞു നിർത്തി. അയാൾക്ക് തന്നെ അറിയില്ലായിരുന്നു എന്ത് കൊണ്ടാണ് താൻ ഇങ്ങനെ പറയുന്നതന്ന്. എത്രയോ പേരെ ഭോഗിച്ചിട്ടുണ്ട്, എന്നിട്ടും ഇങ്ങനെ ഒരു വികാരം ഇത് വരെ ആരോടും തോന്നിയിട്ടില്ല.

“സാരല്യാ.. പറ്റിയത് പറ്റി.. ഇനി പറഞ്ഞിട്ട് കാര്യമില്ലലോ.. എഴുനേല്ക്ക് എനിക്ക് പോണം..” ബിനാമിസ്സിന്റെ മനസ്സ് വല്ലാതെ തകർന്നിരുന്നു. താൻ പ്രദീക്ഷിച്ചിരുന്നില്ലെങ്കിലും ഒരു പാട് ആഗ്രഹിച്ചതായിരുന്നു. പക്ഷെ എല്ലാം ഇതോടെ അവസാനിക്കുകയാണെന്ന തോന്നൽ അവളിൽ ബലപ്പെട്ടിരിക്കുന്നു.

അനൂപ് പതിയെ എഴുനേറ്റു. ബിനാമിസ്സ് സോഫയിൽ കിടന്ന തന്റെ ബാഗ് എടുത്ത് തോളിലിട്ടു. ഷാൾ കഴുത്തിലൂടെ ചുറ്റി പോകാൻ ഒരുങ്ങി. അനൂപ് ഒരു ടീഷർട്ട് ഇട്ട് കൊണ്ട് മുറിയിൽ നിന്നും വന്നു. ബീന മിസ് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. നല്ല ഇരുട്ട് വീണിരിക്കുന്നു. അനൂപും പിറകെ വീട് പൂട്ടി ഇറങ്ങി. രണ്ടു പേരും വണ്ടിയിലേക്ക് കയറി. അനൂപ് കാർ ഓടിച്ച് കൊണ്ടിരിക്കുമ്പോൾ ബിനാമിസ്സിനെ ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു.

ബിനാമിസ്സിന്റെ മനസ്സ് വല്ലാതെ സങ്കർഷപ്പെട്ടിരിക്കുകയായിരുന്നു. തന്റെ മോഹങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് നഷ്ട്ടപെട്ടു പോവുന്നത് പോലെ. അയാളുടെ നഗ്നതയിലേക്ക് വീണ്ടും വീണ്ടും പടർന്നു കയറാനുള്ള കൊതി ഇപ്പോഴും മനസ്സിലുണ്ട്. പക്ഷെ അയാൾ തന്നെ ആഗ്രഹിച്ചു വരുമ്പോഴാണ് തനിക്ക് ആ ലഹരി ആസ്വദിക്കാൻ കഴിയുന്നത്. തന്റെ ഒരു മൗനം കൊണ്ട് നഷ്ട്ടപെടുത്തി കൂടാ. തുറന്ന് സംസാരിക്കണമെന്ന് അവൾക്ക് തോന്നി.

“അനൂപേട്ട…” ബീന മിസ് പതിയെ വിളിച്ചു. പക്ഷെ അപ്പോഴും അയാളിലേക്ക് അവൾ തിരിഞ്ഞില്ല. നേരെ റോഡിലേക്ക് തന്നെ നോക്കി കൊണ്ട് സംസാരം തുടർന്നു.

“അനൂപേട്ട, അനൂപേട്ടൻ പറഞ്ഞത് ശെരിയാണ്… നമ്മൾ ചെയ്തത് തെറ്റാണ്. പക്ഷെ, എനിക്ക് അത് തെറ്റായിട്ട് തോന്നിയിട്ടില്ല. കാരണം ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇന്ന് പ്രദീക്ഷിച്ചിരുന്നില്ലെങ്കിൽ കൂടി. ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നുണ്ട്, ഇനി അങ്ങോട്ടും ഞാൻ ആഗ്രഹിക്കുന്നുണ്ട്…. അതിലെ ശരിയും തെറ്റും എനിക്കറിഞ്ഞുകൂടാ.. ” ബീന ഒന്ന് നിർത്തി അനൂപിനെ നോക്കി.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025