Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 13

അയാൾ അവൾ പറയുന്നത് സസൂക്ഷ്മം ശ്രദ്ധിച്ചു കൊണ്ടാണ് വണ്ടിയോടിക്കുന്നത്. അവൾ വീണ്ടും പറഞ്ഞുതുടങ്ങി.

“… പിന്നെ അനിത ടീച്ചറെ പോലെ തന്നെ എനിക്കും വികാരങ്ങളുണ്ട്, പക്ഷെ ഞാൻ വേറെ ആരെ തേടിയും പോയിട്ടില്ല.. ഞാൻ അവളെ കുറ്റപ്പെടുത്തല്ല… ഓരോരുത്തർക്ക് ഓരോ ഇഷ്ട്ടങ്ങളാണല്ലോ… അതിനെ ഞാൻ കുറ്റം പറയില്ല. പക്ഷെ, അനൂപേട്ടന്റെ കൂടെയുള്ള ഈ നിമിഷം എനിക്ക് മറക്കാൻ പറ്റില്ല.. എനിക്ക് നിർത്തനും തോന്നുന്നില്ല…” അത് പറഞ്ഞു നിർത്തുമ്പോൾ ബിനാമിസ്സിന്റെ കണ്ഠം ഇടറിയിരുന്നു. കണ്ണുകൾ കലങ്ങിയിരുന്നു. അനൂപ് ആശ്ചര്യത്തോടെ അവളെ നോക്കി. അയാൾ റോഡ് സൈഡിലേക്ക് വണ്ടിയൊതുക്കി. അയാൾ സ്റ്റൈറിങ്ങിലെക് കൈകൾ വെച്ച് അൽപ്പനേരം കിടന്നു.

” ബീന.. ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല… നമ്മൾ ഒരു തവണ ബന്ധപ്പെട്ടാൽ അത് തുടർന്ന് കൊണ്ടേയിരിക്കാനാണ് തോന്നുക… എനിക്കും അങ്ങിനെ തന്നെയാണ്. പക്ഷെ അങ്ങനെ ചെയ്യതാൽ…. നിന്റെ ലൈഫിനെ കുറിച്ച് ഓർത്തിട്ടുണ്ടോ നീ.. നിനക്ക് ഒരു ഹസ്ബെന്റ ഉണ്ട്.. ഒരു മോളുണ്ട്….” അനൂപ് ബിനാമിസ്സിനെ നോക്കി എന്നിട്ട് തുടർന്നു.

“… എനിക്ക് ഇത് ആദ്യമായിട്ടൊന്നുമല്ല.. ഒരു പാട് പെണ്ണുങ്ങൾ എന്റെ ലൈഫിലൂടെ കടന്ന് പോയിട്ടുണ്ട്.. അത് കൊണ്ട് ഇത് എനിക്ക് തെറ്റായി തോന്നീട്ടുമില്ല.. ഇപ്പൊ ഇതാ അനിതയും അങ്ങിനെയായി… അവൾ ചെയ്തതും തെറ്റാണെന്ന് ഞാൻ പറയുന്നില്ല.. പക്ഷെ നിന്റെ ജീവിതം അങ്ങിനെയല്ല.. എത്ര തന്നെ നമ്മൾ രഹസ്യമാക്കിയാലും പരസ്യമാകുന്ന ഒന്നാണ് അവിഹിതം… ”

“ആരും അറിഞ്ഞോട്ടെ.. എന്റെ ഹസ്‌ബെന്റോ അമ്മയോ ആരും അറിഞ്ഞോട്ടെ… എനിക്ക് അനൂപേട്ടനെ വേണം..” അനൂപിന്റെ വാക്കുകളെ മുഴുമിപ്പിക്കാതെ അയാളുടെ കവിളുകളെ തലോടിക്കൊണ്ട് അവൾ കൊഞ്ചി.

“ബീനെ നീ…” എന്തോ പറയാൻ വന്നത് അനൂപിനെ മുഴുവനാക്കാൻ കഴിഞ്ഞില്ല. അപ്പോയെക്കും ബിനാമിസ്സിന്റെ ചുണ്ടുകൾ അയാളുടെ വായ്മൂടി. ദീർഘമായൊരു ചുമ്പനത്തിനൊടുവിൽ രണ്ടുപേരും ഇരുന്നു കിതച്ചു. ബിനാമിസ്സിന്റെ ചുണ്ടിൽ ഒരു നാണം കലർന്ന ചിരി ഒതുക്കി വെച്ചിരുന്നു. അയാൾക്ക് ഇനി ഒന്നും പറയാനുണ്ടായിരുന്നില്ല.

“എന്ത് കഴപ്പാടി നിനക്ക്…” അനൂപിന്റെ ചോദ്യം കേട്ട് ബിനാമിസ്സ് നാണിച്ചു. അയാൾ കൈ നീട്ടി അവളുടെ തുടകളിൽ തലോടി. ബിനാമിസ്സ് ഒരു എതിർപ്പും കാണിച്ചില്ല. അയാൾക്ക് യഥേഷ്ടം തന്റെ ശരീരത്തിൽ തലോടാൻ പാകത്തിൽ നിന്ന് കൊടുത്തു. പക്ഷെ ഇപ്പൊ തുടങ്ങിയാൽ നിർത്താൻ കഴിയില്ലെന്ന് തോന്നിയത് കൊണ്ട് അയാൾ കൈ പിൻ വലിച്ചു.

സങ്കർഷങ്ങളൊഴിഞ്ഞ മനസ്സോടെ അവർ വണ്ടിയെടുത്തു. വീടിന്റെ മുറ്റത്തേക്ക് വണ്ടി കയറുമ്പോൾ ബിനാമിസ്സിന്റെ ‘അമ്മ സിറ്റൗട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു.

“അനൂപേട്ടൻ ഇറങ്ങേണ്ട.. ‘അമ്മ ഓരോന്ന് ചോദിക്കും.. ചോദിച്ചാൽ ഞാൻ എന്തെങ്കിലും പറഞ്ഞേക്കാം..”

“അനൂപ് ഒന്ന് മൂളി..”

വണ്ടിയിൽ നിന്നും ഇറങ്ങുന്നതിന് മുന്നേ ബിനാമിസ്സ് അനൂപിന്റെ ചുണ്ടുകളെ ഒരു തവണ കൂടി വായിലാക്കി ചപ്പി, കവിളിൽ ഒരുമ്മയും കൊടുത്താണ് ഇറങ്ങിയത്. ഹെഡ്‌ലൈറ്റ് കത്തി നിന്നതിനാൽ ‘അമ്മ അത് കണ്ടതുമില്ല.

ബീന മിസ് അനൂപ് കാർ തിരിച്ച് പോകുന്നതും നോക്കി ഉമ്മറപ്പടിയിൽ നിന്നു. കണ്ണിൽ നിന്നും കാർ മറഞ്ഞതിന് ശേഷമാണ് മിസ് അകത്തേക്ക് തിരിഞ്ഞത്.

“ആരായിരുന്നേടി അത്..” അമ്മയുടെ ചോദ്യം.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025