Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 16

“ഹോ ഇപ്പൊ എനിക്കായോ കുറ്റം..”

“ഞാൻ കുറ്റം പറഞ്ഞതല്ലടാ.. പിന്നെ ഭാര്യ വരുമ്പോയേക്കും നമുക്കൊന്ന് കൂടിയാലോ… ഞാൻ അങ്ങോട്ട് വരട്ടെ..”

“ഇപ്പൊ വരണ്ട… ഞാൻ വിളിക്കാം..” കമല ചേച്ചിയുടെ ഫോൺ വെക്കുമ്പോൾ അനിത ടീച്ചർ മിഴിച്ച് നിൽക്കുകയായിരുന്നു. അവൾ കമല ചേച്ചിയിൽ നിന്ന് ഒട്ടും ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല.

“എന്തെ മിഴിച്ച് നിക്കണേ…” അനൂപ് ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

“അവരെ ഞാൻ അങ്ങനെ ഒന്നും വിചാരിചതെ ഇല്ല…”

“വിഷമായോ ..”

“ഹേയ് വിഷയമായില്ല.. പക്ഷെ ഒരു എക്സൈറ്റ് മെന്റ്… ഇനി വേറെ ആരാ ഉള്ളത്…”

“ഇനിയും വേണോ…”

“പിന്നലത്തെ… എല്ലാരേയും എനിക്കറിയണം..”

“ഇനിയുള്ള ആളെ പറഞ്ഞ നിനക്ക് വിഷമവും അത് കൊണ്ട് വേണ്ട..”

“അതാരാ… എനിക്ക് വിഷമായാലും കുഴപ്പല്യ… അനൂപേട്ടൻ പറ…”

“വേണ്ടടി… അത് പിന്നെ കൂടുതൽ പ്രശ്‌നാവും…” അനൂപ് സസ്പെൻസ് ഇട്ടു.

“ഞാൻ ഒരു പ്രശനം ഉണ്ടാക്കുമെന്ന് തോന്നുന്നുണ്ടോ.. അനൂപേട്ടൻ..?”

“എന്നാലും…”

“ഒരു എന്നാലും ഇല്ല പറ അനൂപേട്ട..” അവൾ കൊഞ്ചി.

“ബീന….” അനൂപ് ഒറ്റവാക്കിൽ പറഞ്ഞു നിർത്തിയിട്ട് ടീച്ചറുടെ ഭാവമറിയാൻ മുഖത്തേക്ക് നോക്കി. അവൾ ആളെ മനസിലാവാതെ മിഴിച്ച് നിൽക്കുന്നതാണ് കണ്ടത്.

“ഏത് ബീന…”

“ഏതൊക്കെ ബീനയെ നിനക്കറിയാം..?” ഒരു മറു ചോദ്യം കൊണ്ട് അനൂപ് അവളെ നോക്കി. ഒരു രണ്ടു നിമിഷത്തെ ആലോചനക്ക് ശേഷം അവളുടെ മുഖം വിവർണ്ണമാകുന്നത് അനൂപ് കണ്ടു.

“ഏത്.. ബിനാമിസ്സോ…?” ആശ്ചര്യത്തോടെയാണ് അനിത ടീച്ചർ അത് ചോദിച്ചത്. അനൂപ് ആണെന്ന മട്ടിൽ തലയാട്ടി.

“ഒന്ന് പോ അനൂപേട്ട.. ബീനയെ എനിക്കറിയാം നിങ്ങൾ വെറുതെ എന്നെ പറ്റിക്കാൻ പറയല്ലേ…”

“ചേച്ചി കമല ചേച്ചിന്റെ കാര്യം പറഞ്ഞപ്പോഴും അത് തന്നെയല്ലേ പറഞ്ഞത്. ” അവരുടെ സംസാരം ശ്രദ്ധിച്ച് കൊണ്ടിരുന്ന ശ്രുതിയാണ് അത് പറഞ്ഞത്.

“എന്നാലും എനിക്ക് വിശ്വാസല്യ…” അനൂപ് വീണ്ടും ഫോൺ എടുത്തു… ബിനാമിസ്സിന് ഡയൽ ചെയ്തു…ലൗഡ്‌സ്പീക്കറിലിട്ടു..

“ഹലോ…”

“ആഹ് അനൂപേട്ട…” ബിനാമിസ്സിന്റെ വളരെ നേർത്ത കൊഞ്ചൽ

“മ്മ്… എന്താ പരിപാടി…”

“ഒന്നുല്ല… വെറുതെയിരിക്ക.. കോളേജിൽ ഇന്ന് ലീവ് എടുത്തു…”

“എന്തെ… എന്തുപറ്റി..”

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025