Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 16

“പിന്നെ താനെങ്ങനെ ഇവിടെയെത്തിയത്…” ടീച്ചർ സംശയത്തോടെ ചോദിച്ചു.

“ചേച്ചീനെ കാണാനില്ല, ആരുടെയോ കൂടെ ഒളിച്ചോടിപ്പോയിന്ന് സാർ പറഞ്ഞു…”

“ആരുടെ കൂടെ ഒളിച്ചോടിപ്പോയെന്ന്…” അനിത സംശയത്തോടെ ചോദിച്ചു. തന്റെ കാര്യങ്ങൾ അനൂപേട്ടൻ അറിഞ്ഞിട്ടുണ്ടെന്ന് ടീച്ചർക്ക് മനസിലായി.

“കോളേജിലെ ഏതോ പയ്യന്റെ കൂടെയോ.. മറ്റോ..’ അങ്ങനെയാ സാർ പറഞ്ഞത്…” അത് കേട്ട് ടീച്ചറുടെ ഉള്ളം ഞെട്ടിയെങ്കിലും പുറത്തേക്ക് കാണിച്ചില്ല.

“സാറോട് ആരാണ് അങ്ങനെ പറഞ്ഞത്…” അനൂപിനോട് പറഞ്ഞ് കൊടുക്കാൻ മാത്രം ആരോ തന്നെ വീക്ഷിച്ചിട്ടുണ്ടെന്ന് ടീച്ചർക്ക് തോന്നി.

“ഏതോ ഒരു ബീന.. ചേച്ചിന്റെ കൂട്ടുക്കാരിയെന്ന പറഞ്ഞെ…” അത് കേട്ട അനിത ടീച്ചർക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. അപ്പൊ ബീനയാണ് ആൾ. അവൾ തന്റെ പിറകെ അന്വേഷിച്ച് നടന്നുകാണണം..

“പിന്നെ എന്തൊക്കെ പറഞ്ഞു അവൾ…” അനിത ടീച്ചർ ആകാംഷയോടെ ചോദിച്ചു.

“എന്തൊക്കെ പറഞ്ഞെന്നറിയില്ല… നിങ്ങളുടെ ഒരു വീഡിയോ ആ ചേച്ചിന്റെ കയ്യിലുണ്ട്…”

“എന്ത് വീഡിയോ….?” ടീച്ചർ ആശ്ചര്യപ്പെട്ടു. അതിന് ശ്രുതി മറുപടി പറഞ്ഞില്ല, പകരം അവളുടെ ചുണ്ടിലൊരു കുസൃതി ചിരി വിരിഞ്ഞു. ആ ചിരിയിലുണ്ടായിരുന്നു എല്ലാം. അത് കണ്ട അനിത ടീച്ചറും നാണം കൊണ്ട് ചിരിച്ചു..

“.. നീ കണ്ടോ..?” ടീച്ചർ നാണത്തോടെ ചോദിച്ചു.

“മ്മ്…” അവൾ ഒരു ചെറു ചിരിയോടെ മൂളി.

“അയ്യേ.. നാണക്കേട്..” ടീച്ചർ മുഖം പൊത്തി.

“വിഡിയോൽ ഇത്ര നാണമൊന്നും കണ്ടില്ലലോ..” ശ്രുതി ടീച്ചറെ കളിയാക്കി.

“കളിയാക്കുന്നോടി ദുഷ്‌ട്ടെ…” എന്നും പറഞ്ഞ് അനിത ടീച്ചർ ശ്രുതിയുടെ പുതപ്പ് വലിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്ന ശ്രുതിയുടെ മേലില് നിന്നും പുതപ്പ് വീണ്ടും ഊർന്ന് പോയി. അവൾ രണ്ടു കായ്കൾ കൊണ്ടും മാറിടങ്ങൾ പൊത്തി പിടിച്ചു.

“നിന്റെ മുലയോക്കെ കോള്ളാലോടി… ഇത് കണ്ടിട്ടാണോ എന്റെ കെട്ടിയോൻ നിന്റെ മുന്നിൽ വീണത്..”

“പോ ചേച്ചി…” ശ്രുതി നാണം കൊണ്ട് തുളുമ്പി.

“എത്രപേരെ കുപ്പിയിലാക്കിയിട്ടുണ്ട് നീ ഇതും കാണിച്ച്..” ആ പറഞ്ഞത് ശ്രുതിക്ക് പിടിച്ചില്ല. അവളുടെ മുഖം വാടി. താനൊരു വേശ്യയാണെന്ന് കരുതിയതിലെ നീരസം അവളുടെ മുഖത്ത് തെളിഞ്ഞു. അത് പെട്ടെന്ന് അനിത ടീച്ചർക്ക് മനസ്സിലാവുകയും ചെയ്തു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025