Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 16

“എന്തിനാ ഇപ്പൊ സോറി..” ടീച്ചർ ഗൗരവം വിടാതെ ചോദിച്ചു.

“അത്.. അവളുമായി ഇന്നലെ.. അറിയാതെ പറ്റിയത ടീച്ചറെ…” അയാൾ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

“എത്ര തവണ അറിയാതെ പറ്റി..” അനിത ടീച്ചർ ഗൗരവം വിട്ടില്ല.

“ഇന്നലെ മാത്രം ഇനി ഉണ്ടാവൂല..പ്ലീസ്..” അയാൾ കെഞ്ചി.

“അപ്പൊ ഓഫിസിൽ വെച്ച് പറ്റിയതോ… പിന്നെ ചെന്നൈയിൽ വെച്ച് പറ്റിയതോ..” ടീച്ചർ കൺ പിരികകൾ ഉയർത്തി കാണിച്ച് കൊണ്ട് ചോദിച്ചു. ആ സമയം അയാളുടെ കാലിനടിയിൽ ഭൂമി പിളരുന്നത് പോലെ തോന്നി. അയാളുടെ തല താഴുകയായിരുന്നു.

“ചെന്നൈയിൽ വെച്ച് എന്തായിരുന്നു… ലിസി പിന്നെ അവരുടെ മോൾ… ശ്രുതിയെല്ലാം എന്നോട് പറഞ്ഞു… ഇതൊക്കെ എത്രാമത്തെ അബദ്ധങ്ങളാണ് അനൂപേട്ട…” അയാൾക്ക് ശബ്ദമുണ്ടായില്ല.

“ഇനിയും എത്രയോ അബദ്ധങ്ങൾ പറ്റില്ലാന്ന് എങ്ങനെ ഞാൻ അറിയും..മ്മ്..മ്മ്..” അയാൾ തല ഉയർത്തി ടീച്ചറെ നോക്കി.

“ഇനിയുണ്ടാവില്ല.. പ്രോമിസ്.. പ്ലീസ്…ക്ഷമിക്ക് ടീച്ചറെ..” ആ വാക്കുകളിലെ ആത്മാർത്ഥത അനിത ടീച്ചർക്ക് മനസ്സിലാവുമായിരുന്നു. പക്ഷെ ആ ആത്മാർത്ഥത ഇനി തന്റെ ജീവിതത്തിൽ വേണ്ടാ എന്ന് അനിത ടീച്ചർ ദിവസങ്ങൾക്ക് മുന്നേ തീരുമാനിച്ചിരുന്നു. ഇനി മുതൽ പുതിയൊരു ജീവിതമാണ് താൻ ജീവിക്കാൻ പോകുന്നതെന്ന് അവൾ ഉറപ്പിച്ചിരുന്നു. ആ ജീവിതത്തിൽ തന്റെ ഭർത്താവായി, കൂട്ടുകാരനായി, കാമുകനായി, ജാരനായി, ഒരു പെണ്ണിന് ഒരു പുരുഷന്റെ ആവശ്യമുള്ളിടത്തെല്ലാം അനൂപേട്ടൻ വേണമെന്നും അവൾ തിരുമാനിച്ചതുമാണ്. എങ്കിലും ഈ കളിയാക്കലുകൾ അയാളെ തന്റെ മുന്നിൽ ഇങ്ങനെ നിർത്തുന്നതിൽ അവൾക്ക് ഒരു രസം തോന്നി.

“ഹോ ഹോ അങ്ങനെ കടുത്ത തീരുമാനങ്ങളൊക്കെ എടുത്താൽ അനൂപേട്ടന്റെ കാമുകിമാരോക്കെ കഷ്ടത്തിലാവൂലോ..” അയാൾ മൗനിയായി. അയാളുടെ മുഖം വിഷമം കൊണ്ട് നിറയുന്നത് കണ്ടപ്പോൾ ടീച്ചർ തന്റെ കുസൃതി മതിയാക്കി.

“മ്മ്.. ശെരി.. ഇത്തവണത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു. പക്ഷെ ഒരു കണ്ടിഷനുണ്ട്…” എന്നും പറഞ്ഞ് അനിത അയാളുടെ കണ്ണിലേക്ക് നോക്കി. ഒരു പ്രതീക്ഷയുടെ കിരണം അയാളുടെ കണ്ണുകളിൽ തിളങ്ങി.

“.. നമുക്കിടയിൽ ഇനി രഹസ്യങ്ങളൊന്നും പാടില്ല… ഈ സെക്സ് അത്ര പാപമുള്ള കാര്യമൊന്നുമല്ല.. അനൂപേട്ടൻ ആരുമായും സെക്സിലേര്പ്പെടാം..അത് പോലെ എനിക്കുമാവാം… പക്ഷെ.. പരസ്പ്പരം പറയാനുള്ള മനസ്സ് കാണിക്കണം.. മാത്രമല്ല.. എനിക്ക് ഇഷ്ടമല്ലാത്ത ആളുമായി അനൂപേട്ടൻ ബന്ധപ്പെടാൻ പാടില്ല… അത് പോലെ തിരിച്ചും..” അത് കേട്ട അനൂപിന് ഞെട്ടലിനേക്കാൾ കൂടുതൽ സന്തോഷമാണ് തോന്നിയത്. അയാൾ ആഗ്രഹിച്ച ഒരു ജീവിതമാണ് അത്. ആ സന്തോഷം അയാൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അയാൾ അവളെ വാരി പുണർന്നു. അവളുടെ കവിളുകളിലും ചുണ്ടിലും കഴുത്തിലും അയാൾ ചുമ്പനകൾ കൊണ്ട് മൂടി.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025