Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 2

അപ്പോയെക്കും മൂന്ന് കോൺ ഐസ് ക്രീമുമായി ശ്വേത കാറിൽ കയറി. അതിൽ രണ്ടു ചോക്ലറ്റ് ഉം ഒരു വനിലയും ആയിരുന്നു. വാനില ടീച്ചർക്ക് നീട്ടി.
“എനിക്ക് വാങ്ങീലെ..?” അർജുൻ തിരിഞ്ഞു ശ്വേതയോട് ചോദിച്ചു.
“ഇല്ല… നീ അങ്ങനെ ഇപ്പൊ ഐസ് ക്രീം തിന്നണ്ട..” ഒരു ഇളിഞ്ഞു ചിരിച്ചു അവൾ പ്രതികരിച്ചു.
“അപ്പൊ ഈ രണ്ടു ചോക്ലറ്റ് ആർക്കാ..”
“അത് രണ്ടും എനിക്കാ…”
“ദുഷ്ട്ട…” അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു, ഓടി തുടങ്ങി.
“നിനക്കു വേണെങ്കിൽ ടീച്ചറുടെ ചോദിച്ചോ.. എൻറെ കൈയീന്ന് കിട്ടൂന്ന് കരുതണ്ട..”
“എനിക്ക് വേണ്ട നീ ഒറ്റക്ക് മുണുങ് ..”
“ഗുഡ് ബോയ് “”അതെ.. ശ്വേതാ.. ടീച്ചർക്ക് ഒരു സംശയം. സത്യം മാത്രേ പറയാവൂ..”
“എന്താ.. സംശയം ടീച്ചറെ..” ശ്വേത ബാക്കിൽ നിന്ന് അനിതയുടെ സീറ്റിൻറെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.
ആ ചോദ്യം കേട്ട് അനിത അർജുനെ കണ്ണ് മിഴിച്ചു നോക്കി. അവളെ നോക്കി അർജുൻ ചിരിച്ചു.
“എന്താ ടീച്ചറെ..” ശ്വേത വീണ്ടും ചോദിച്ചു..
“ഒന്നുല്ല.. അവൻ വെറുതെ ഓരോന്ന് പാറയാണ്..” ഒരു വിറയലോടെ അനിത പറഞ്ഞു.
“എന്ന.. അർജു പറ എന്താ ടീച്ചറുടെ സംശയം..”
“ഹേയ്.. അർജുൻ വേണ്ടാട്ടോ… ശ്വേത അവൻ ചുമ്മ ഓരോന്ന് പറയുന്നതാ …”
“പറ അർജുൻ..” ശ്വേതാ കിണുങ്ങി..
“അത് ടീച്ചർക്ക് ഒരു കാര്യമറിയണം…” അവൻ അങ്ങനെ പറഞ്ഞു നിർത്തി..
“അർജുൻ…” ടീച്ചർ അവന്റെ കൈത്തണ്ടയിൽ അടിച്ചു..
“എന്ത് കാര്യാ ടീച്ചറെ അറിയേണ്ടേ..?”
“ഒന്നുല്ല.. ചുമ്മാ ഇവൻ…. അർജുൻ വേണ്ടാട്ടോ..”
“ഞാൻ നിന്നെ കളിച്ചിട്ടുണ്ടോന്നറിയണം ടീച്ചർക്ക്..” അവൻ അത് പറഞ്ഞതും അനിത തല താഴ്ത്തിയിരുന്നു. മടിയിൽ കൈ കുത്തി ഉള്ളം കൈയിലേക്ക് മുഖം വെച്ച്‌ മറച്ചു. അവളുടെ തലയിൽ എന്തോ വന്നടിച്ചത് പോലെയായിരുന്നു അത്.
“ഹ ഹ ഹ ”
“ഹ ഹ ഹ ”
അവർ രണ്ടു പേരുടെയും ചിരി കേട്ടാണ് അവൾ തല ഉയർത്തിയത്. അവൾ അർജുനെ നോക്കി. അവൻ അപ്പോഴും ചിരിക്കുകയാണ്.തിരിഞ്ഞു ശ്വേതയെ നോക്കി അവളും സീറ്റിൽ ചാരിയിരുന്നു ചിരിക്കുകയാണ്. അവരുടെ ചിരി കണ്ട അനിതയുടെ മനസ്സ് ഒന്ന് ശാന്തമായി. ഞാൻ വിജാരിച്ച പോലെ ഒന്നും നടന്നില്ല.
“ഇത്ര ചിരിക്കാൻ ഇവിടെ എന്ത് തമാശയാ ഉണ്ടായേ..” അനിത തമാശ കലർത്തി ചോദിച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ അവരുടെ ചിരിയൊതുങ്ങി.
“എൻറെ ടീച്ചറെ… ഇവൻറെ പരിജയത്തിലുള്ള ഒരു പെണ്ണിനേയും ഇവൻ കളിക്കാതെ ഇരുന്നിട്ടില്ല… ഈ എന്നെ അടക്കം.. ഇന്നലെ ടീച്ചറെ കളിച്ചില്ലേ അത് പോലെ ഒരുപാട് പേരെ ഇവാൻ കളിച്ചിട്ടുണ്ട്”

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025