Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 2

കോളിംഗ് ബെല്ല് അടിക്കുന്ന ശബ്ദം കേട്ട് കൊണ്ടാണ് അർജുൻ ഉണർന്നത്. ശ്വേത ടീച്ചറെ കെട്ടി പിടിച്ചു കിടക്കുന്നുണ്ട്. അവൻ നഗ്നയായി തന്നെ ഹാളിലേക്ക് വന്ന്, മുൻ വശത്തെ ഹാളിലെ ഡോറിന്റെ ഹാളിലൂടെ പുറത്തേക്ക് നോക്കി.
അച്ഛന്റെ വക്കീലാണ്. എന്തൊക്കെയോ പേപ്പറിൽ സൈൻ ചെയാനുണ്ടെന്ന് പറഞ്ഞു അച്ഛൻ വിളിച്ചിരുന്നു. അപ്പൊ തൻ തന്നെയാണ് ഇവിടേക്ക് വരാൻ പറഞ്ഞത്. വകീലിന് ഈ വീടറിയാവുന്നത് കൊണ്ട് അതായിരുന്നു എളുപ്പം. അവൻ വേഗം റൂമിൽ പോയി അവരെ വിളിച്ചുണർത്തി.
“ശ്വേത… ടീച്ചറെ എനിക്ക്.”
അവർ രണ്ടു പേരും ഉറക്കച്ചടവോടെ എഴുന്നേറ്റു. നഗ്നയാണെന്നറിഞ്ഞിട്ടും അനിതയ്ക്ക് നാണം ഒന്നും തോന്നിയില്ല.
“ശ്വേത… അച്ഛന്റെ വക്കീൽ വന്നിട്ടുണ്ട്, നീ വേഗം ടീച്ചറെ മുകളിലേക്ക് മാറ്റു…”
ശ്വേത വേഗം റൂമിൽ നിന്നിറങ്ങി ടീച്ചറെയും കൊണ്ട് മുകളിലേക്കുള്ള കോണി കയറി.
“ടീച്ചർ.. കുറച്ച് നേരം ഇവിടെ നിക്ക്, അർജുന്റെ അച്ഛന്റെ വക്കീൽ താഴെ വന്നിട്ടുണ്ട് എന്തോ പേപ്പറിൽ സൈൻ ചെയ്യിക്കാൻ ആണ്. അങ്ങേര് പോയിട്ട് ഞാൻ വിളിക്കാം.” അതും പറഞ്ഞ ശ്വേത താഴേക്ക് പോയി റൂമിൽ കയറി ടോപ് മാത്രം എടുത്തിട്ടു. അപ്പോയെക്കും അർജുൻ ഒരു മുണ്ടുടുത്തിരുന്നു.
അവൻ പോയി ഡോർ തുറന്നു.
“വക്കീലേ വാ..”
“ആ.. കുറെ നേരായല്ലോ ഞാൻ ബെല്ലടിക്കുന്നു..എവിടായിരുന്നു…”
“ഞാൻ ഒന്ന് ഉറങ്ങി പോയി..”
അപ്പോഴാണ് ശ്വേത അങ്ങോട്ട് വന്നത്, ഒരു ടോപ്പ് മാത്രം ഇട്ട് വന്ന അവളുടെ ശരീരത്തിലെ എല്ലാം കാണാനുണ്ടായിരുന്നു.
“ആഹാ… ഇയാളിവിടെ ഉണ്ടായിരുന്നോ വെറുതെ അല്ല ബെല്ലടിച്ചിട്ട് തുറക്കാൻ താമസം..”
“ആഹ്.. വകീലിനെ കണ്ടിട്ട് കുറെ ആയല്ലോ ഇവിടെ ഇല്ലേ ഇപ്പൊ..” വക്കീലിന്റെ തൊട്ടടുത്ത് സോഫയിൽ വന്നിരുന്നു കൊണ്ട് അവൾ പറഞ്ഞു.
തന്റെ മുന്നിലേക്ക് നീക്കി വെച്ച പേപ്പേഴ്‌സിൽ അർജുൻ ഒപ്പ് വെച്ച്.

ശ്വേത തന്നെ മുകളിലാക്കി താഴേക്ക് പോയപ്പോഴാണ് അനിത ചുറ്റും ശ്രദ്ധിച്ചത്. മുകളിലെ ഹാളിൽ താഴെ ഉള്ളത് പോലെ ഒരു സോഫ ഉണ്ടായിരുന്നു. അതിൽ അവളിരുന്നു. താൻ പൂർണ നഗ്‌നയാണെന്നറിഞ്ഞിട്ടും അവൾക്ക് ലജ്ജ തോന്നാത്തതിൽ അവൾ അത്ഭുതപ്പെട്ടു.
താഴെ ആരുടെയോ ശബ്ദം കേട്ടപ്പോൾ അവൾ കോണിപ്പടിയുടെ അഴികളിൽ പിടിച്ചു താഴേക്ക് ഏന്തി വലിഞ്ഞു നോക്കി. താഴെ സോഫയിൽ ഇരിക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി.
തൊണ്ടയിൽ നിന്ന് ആ പേര് അറിയാതെ ഉരുവിട്ടു ..” അനുപേട്ടൻ..” പക്ഷെ ആ ഞെട്ടലിൽ ആ ശബ്ദം തൊണ്ടയിൽ തന്നെ അലിഞ്ഞില്ലാതായി.
അർജുൻ ഒപ്പിട്ട പേപ്പറുകൾ തന്റെ തോളിലെ ബാഗിലേക്ക് വെച്ച് വക്കീൽ എണീറ്റു. കൂടെ ശ്വേതയും.
“എന്ന ഞാൻ വരട്ടെ…” അര്ജുന് അയാൾക്ക് കൈ കൊടുത്തു.
“നിന്നെ ഒന്ന് കാണണം ട്ടോ..” അയാൾ ശ്വേതയെ നോക്കി പറഞ്ഞു. എന്നിട്ട് ശ്വേതയെ അയാളിലേക്ക് അടുപ്പിച്ചു കെട്ടിപിടിച്ചു. പിന്നിലൂടെ കൈയിട്ടു ചന്തികളിൽ ഞെക്കിയുടച്ചു. അവളുടെ ചുണ്ടുകളെ അയാളുടെ വായിലാക്കി നുണഞ്ഞു.
“എനിക്ക് ഇപ്പൊ നേരമില്ല, ഇല്ലങ്കിൽ നമുക്ക് ഒന്ന് കളിക്കായിരുന്നു.. എന്ന നിങ്ങളുടെ കളി നടക്കട്ടെ..ഞാൻ പോകുന്നു.” അയാൾ പുറത്തേക്കിറങ്ങി.
താൻ കണ്ട കാഴ്ചകളെ വിശ്വസിക്കാൻ കഴിയാതെ അനിത അവിടെ നിലത്തിരുന്നു പോയി. അവളുടെ മനസ്സിലുണ്ടായിരുന്ന ചീട്ടു കൊട്ടാരങ്ങൾ തകർന്നടിയുന്നത് അവൾ ഒരു ഞെട്ടലോടെ അറിഞ്ഞു.
(തുടരും)

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025